
കുവൈത്ത്‌സിറ്റി: ദയ്യായിലെ എംബസിയില്‍ ഇന്ന് ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു.അംബാസഡര്‍ പരമിത ത്രിപതി പരാതികള്‍ കേള്‍ക്കാനുണ്ടായിരുന്നു.
കോണ്‍സുലര്‍, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഓഫീസര്‍മാരുമായി പരാതിക്കാര്‍ കൂടിക്കാഴ്ച നടത്തി പ്രശ്‌നങ്ങളും ആശങ്കകളും ചര്‍ച്ച ചെയ്തു.






