ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mini Screen
  3. Cinema
Loading...

ഞാനൊരു പെണ്ണിനെ പീഡിപ്പിച്ചെന്ന് വരെ വാര്‍ത്ത വന്നേക്കാം, ആരും എന്നെ ഓര്‍ത്ത് വിഷമിക്കേണ്ട; കിച്ചു സുധി പറയുന്നു

Authored by Web Desk | Last updated: 02 Apr 2026, 12:10 PM | 2 min read

Print
kichu-sudhi-opens-up-family-disputes-erupt-online
തന്റെ ജീവിതത്തിലുണ്ടായ കയ്‌പ്പേറിയ അനുഭവങ്ങളും, അച്ഛന്‍ കൊല്ലം സുധിയുടെ മരണത്തെക്കുറിച്ചുമെല്ലാം തുറന്ന് പറയുന്ന കിച്ചു സുധിയുടെ വിഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെ രേണു സുധിക്കെതിരെ ശക്തമായ സൈബര്‍ ആക്രമണവും അരങ്ങേറി. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കിച്ചു സുധി.


ഹലോ കൂട്ടുകാരെ എനിക്ക് ഇപ്പോള്‍ ഒരുപാട് കോളുകളും മെസേജുകളും വന്നുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ സ്‌നേഹം കൊണ്ടാണ് അതെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ തികച്ചും സുരക്ഷിതനാണ്. എനിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. എന്റെ പഴയകാലത്തെ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞു എന്നേയുളളൂ. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളൊന്നും എന്നെ ഒട്ടും ബാധിക്കുന്ന കാര്യങ്ങളല്ല. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവര്‍ക്കും വ്യക്തമായിട്ടുണ്ടാകുമെന്ന് കരുതുന്നു.


സോഷ്യല്‍ മീഡിയിയില്‍ ,പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാമില്‍ അത്രയധികം മെസ്സേജുകള്‍ വരുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു ലൈവില്‍ വന്ന് സംസാരിക്കണമെന്ന് വിചാരിച്ചത്. ഞാന്‍ ഓക്കെയാണ്. പുറത്തുവരുന്ന വാര്‍ത്തകളൊന്നും എന്നെ അലട്ടുന്നില്ല. പറയേണ്ട കാര്യങ്ങള്‍ കൃത്യമായി തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നെക്കുറിച്ച് ഇനിയും പല വാര്‍ത്തകളും വന്നേക്കാം, പക്ഷേ അതൊന്നും എന്നെ ബാധിക്കില്ല. ചിലപ്പോള്‍ ഒരു പെണ്ണിനെ പീഡിപ്പിച്ചെന്ന് പോലും ന്യൂസ് വന്നേക്കാം. ഇങ്ങനെയൊരു തുറന്നുപറച്ചില്‍ നടത്തുമ്പോള്‍ ഇത്രയും നല്ല പ്രതികരണം ലഭിക്കുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.


എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരുപാടുപേരുണ്ട്. ആ സ്‌നേഹം മാത്രം മതി എനിക്ക്. എന്റെ ജീവിതത്തിലെ കഴിഞ്ഞുപോയ കാര്യങ്ങളായിരുന്നു അത്. ഞാന്‍ ഇപ്പോള്‍ കൊല്ലത്ത് വീട്ടില്‍ ആണ് ഉളളത്. വീട്ടില്‍ സമാധാനപരമായിരിക്കുന്നു. എന്റെ വ്യക്തിപരമായ എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാന്‍ തുറന്നു സംസാരിച്ചിട്ടുണ്ട്. എല്ലാവരുടെയും മെസ്സേജുകള്‍ക്കും കോളുകള്‍ക്കും മറുപടി നല്‍കാന്‍ സാധിക്കാത്തതുകൊണ്ടാണ് ഈ ലൈവ്.


ഇനിയും എന്നെക്കുറിച്ച് പല തരത്തിലുളള ഗോസിപ്പുകളും വന്നേക്കാം, ചിലപ്പോള്‍ മോശമായ രീതിയിലുളള വാര്‍ത്തകള്‍ പോലും വന്നേക്കാം. പക്ഷേ ഞാന്‍ അതൊന്നും ശ്രദ്ധിക്കാന്‍ പോകുന്നില്ല. നിങ്ങള്‍ തരുന്ന ഈ വലിയ സ്‌നേഹത്തിന് ഒരുപാട് നന്ദി. ഇത്രയൊക്കെ മതി എനിക്ക്. നിങ്ങളുടെ പിന്തുണ മതി. എല്ലാവര്‍ക്കും റിപ്ലെ നല്‍കണം എന്നുണ്ട്. പക്ഷേ അത് പ്രായോഗികമല്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ വന്നത്. ആരും എന്നെ ഓര്‍ത്ത് വിഷമിക്കേണ്ടതില്ല, ഞാന്‍ സന്തോഷവാനാണ്. ഇനി അങ്ങോട്ടുളള കാര്യങ്ങള്‍ എങ്ങനെയെന്ന് അറിയില്ല, എങ്കിലും നേരിടാം. എല്ലാവരോടും ഒരിക്കല്‍ കൂടി നന്ദി പറയുന്നു. കൂടുതല്‍ വിശേഷങ്ങള്‍ മറ്റൊരു ദിവസം ലൈവില്‍ വന്ന് സംസാരിക്കാം. എല്ലാവര്‍ക്കും വലിയൊരു നന്ദി. കിച്ചു സുധി പറഞ്ഞു.


Tags

  • kichu sudhi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' ശസ്ത്രക്രിയക്കായി അഡ്മിറ്റായി, എല്ലാ കാര്യങ്ങളും ചെയ്തു തന്നത് രമേഷ് പിഷാരടി ചേട്ടന്‍'; കണ്ണന്‍ സാഗര്‍

' ശസ്ത്രക്രിയക്കായി അഡ്മിറ്റായി, എല്ലാ കാര്യങ്ങളും ചെയ്തു തന്നത് രമേഷ് പിഷാരടി ചേട്ടന്‍'; കണ്ണന്‍ സാഗര്‍

സുധിച്ചേട്ടന്‍ തന്നത് കടങ്ങളും ക്ഷടപ്പാടും പിന്നെ രണ്ട് മക്കളെയും; സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്തില്ല; കിച്ചുവിന് രേണുവിന്റെ മറുപടി

സുധിച്ചേട്ടന്‍ തന്നത് കടങ്ങളും ക്ഷടപ്പാടും പിന്നെ രണ്ട് മക്കളെയും; സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്തില്ല; കിച്ചുവിന് രേണുവിന്റെ മറുപടി

നടിയും അവതാരകയുമായ മീനാക്ഷി സുധീര്‍ വിവാഹിതയായി, വരന്‍ കാര്‍ത്തിക് നായര്‍

നടിയും അവതാരകയുമായ മീനാക്ഷി സുധീര്‍ വിവാഹിതയായി, വരന്‍ കാര്‍ത്തിക് നായര്‍

‘സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത കടപ്പാട്; പതുക്കെയാണെങ്കിലും നല്ല മാറ്റങ്ങള്‍ പ്രതീക്ഷ നല്‍കുന്നു...’ 6 മാസങ്ങള്‍ക്ക് ശേഷം രാജേഷ് കേശവ് പിറന്ന നാട്ടിലെത്തിയെന്ന് സുഹൃത്ത്

‘സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത കടപ്പാട്; പതുക്കെയാണെങ്കിലും നല്ല മാറ്റങ്ങള്‍ പ്രതീക്ഷ നല്‍കുന്നു...’ 6 മാസങ്ങള്‍ക്ക് ശേഷം രാജേഷ് കേശവ് പിറന്ന നാട്ടിലെത്തിയെന്ന് സുഹൃത്ത്

' എല്ലാ അവളുമാരും അവന്‍മാരും മറക്കുന്ന പേര്, ഈ കുഞ്ഞിന്റെ സമാധാനം കളഞ്ഞപ്പോള്‍ നിനക്കൊക്കെ അടക്കം ആയല്ലോ' ; രേണു സുധി

' എല്ലാ അവളുമാരും അവന്‍മാരും മറക്കുന്ന പേര്, ഈ കുഞ്ഞിന്റെ സമാധാനം കളഞ്ഞപ്പോള്‍ നിനക്കൊക്കെ അടക്കം ആയല്ലോ' ; രേണു സുധി

‘അവളെത്തി; ഇനിപ്പോ ഞാന്‍ ആ നാട്ടുമാഞ്ചോട്ടിൽ എങ്ങാനും പോയി ഇരുന്നു കുറച്ച് കാറ്റ് കൊള്ളട്ടെ...’ നാടന്‍ ലുക്കില്‍ അമേയയും ജിഷിനും; പെര്‍ഫക്ട് മാച്ചെന്ന് കമന്റുകള്‍

‘അവളെത്തി; ഇനിപ്പോ ഞാന്‍ ആ നാട്ടുമാഞ്ചോട്ടിൽ എങ്ങാനും പോയി ഇരുന്നു കുറച്ച് കാറ്റ് കൊള്ളട്ടെ...’ നാടന്‍ ലുക്കില്‍ അമേയയും ജിഷിനും; പെര്‍ഫക്ട് മാച്ചെന്ന് കമന്റുകള്‍