ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

ജനങ്ങളുടെ ജീവിതം ഇത്ര എളുപ്പമാക്കാരുത്: ഇന്ത്യന്‍ ആരോഗ്യ രംഗത്തെ പ്രശംസിച്ച് അമേരിക്കന്‍ വനിത

Authored by Web Desk | Last updated: 06 Apr 2026, 11:32 AM | 4 min read

Print
indian-healthcare-vs-us-woman-video-viral
വിദേശികള്‍ ഇന്ത്യയെക്കുറിച്ച് പറയുന്ന നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അത്തരത്തില്‍ ഇന്ത്യയുടെ ആരോഗ്യരംഗത്തെക്കുറിച്ച് അമേരിക്കക്കാരിയായ ലിസ് എന്ന യുവതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഇന്ത്യയിലെ ആരോഗ്യ മേഖല തികച്ചും അരോചകമാണെന്ന് പറഞ്ഞുകൊണ്ടാണ് ലിസ് വീഡിയോ ആരംഭിക്കുന്നത്. എന്നാല്‍ ഇതിന് പിന്നാലെ അവര്‍ വിവരിക്കുന്ന തന്റെ യഥാര്‍ത്ഥ അനുഭവം ഇന്ത്യന്‍ ആരോഗ്യരംഗത്തെ പ്രശംസിക്കുന്ന ഒന്നായി മാറുകയായിരുന്നു.


അമേരിക്കയിലെ ആരോഗ്യ മേഖലയുമായി ഇന്ത്യയെ താരതമ്യം ചെയ്തുകൊണ്ടാണ് ലിസ് സംസാരിക്കുന്നത്. നിസ്സാരമായ പരിശോധനകള്‍ക്ക് പോലും അവിടെ വലിയ തുക നല്‍കി ദീര്‍ഘനേരം കാത്തിരിക്കേണ്ടി വരുമ്പോള്‍, ഇന്ത്യയില്‍ അന്നുതന്നെ ഡോക്ടറെ കാണാന്‍ സാധിക്കുന്നത് വിശ്വസിക്കാനാവില്ലെന്ന് ലിസ് പറയുന്നു. ഒരു അപ്പോയിന്റ്‌മെന്റ് കിട്ടാന്‍ അമേരിക്കയില്‍ 50 ക്ലിനിക്കുകളില്‍ വരെ വിളിക്കേണ്ടി വരുമെന്നും എന്നാല്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ വളരെ എളുപ്പമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ജനങ്ങളുടെ ജീവിതം ഇത്ര എളുപ്പമാക്കരുതെന്ന് ഹാസ്യരൂപേണ ലിസ് പറയുന്നതിലൂടെ ഇവിടുത്തെ വേഗതയേറിയ സേവനങ്ങളെയാണ് അവര്‍ പുകഴ്ത്തുന്നത്.


ലിസിന്റെ വീഡിയോ പുറത്തുവന്നതോടെ ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള വലിയൊരു ചര്‍ച്ച തന്നെ സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. വീട്ടില്‍ വന്ന് രക്തം പരിശോധിക്കാനും എക്‌സറേയും സ്‌കാനിംഗും നടത്തി അതേ ദിവസം തന്നെ റിപ്പോര്‍ട്ട് ലഭിക്കാനും ഇന്ത്യയില്‍ സാധിക്കുമെന്ന് പലരും ഓര്‍മ്മിപ്പിക്കുന്നു. അമേരിക്കയില്‍ ഇത്തരം പരിശോധനകള്‍ക്ക് വലിയ കടമ്പകള്‍ കടക്കണമെന്നിരിക്കെ, ഇന്ത്യയില്‍ എം.ആര്‍.ഐ പോലുള്ള ടെസ്റ്റുകള്‍ പോലും വളരെ വേഗത്തിലും ചിലയിടങ്ങളില്‍ സൗജന്യമായും ചെയ്യാന്‍ സാധിക്കുമെന്ന് ആളുകള്‍ കമന്റ് ചെയ്യുന്നു.


സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും അതിസമ്പന്നര്‍ക്കും ഒരുപോലെ ചികിത്സ ഉറപ്പാക്കുന്ന സംവിധാനം ഇന്ത്യയുടെ പ്രത്യേകതയാണെന്ന് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. വിദേശികള്‍ പലപ്പോഴും ഇന്ത്യയെയും ഇവിടുത്തെ ജനങ്ങളെയും വിലകുറച്ചു കാണാറുണ്ടെങ്കിലും, പല വിദേശ രാജ്യങ്ങളേക്കാളും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു.




View this post on Instagram

A post shared by Liz & Shiv (@spicygori)



Tags

  • india
  • medical department

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഐഐടി മോഹം പൊലിഞ്ഞു, പക്ഷേ തളര്‍ന്നില്ല: തുണയായി കൂടെ നിന്ന് അമ്മയും ഭാര്യയും, ഇന്ന് യൂട്യൂബിന്റെ തലപ്പത്ത്: വൈറലായി യുവാവിന്റെ കുറിപ്പ്

ഐഐടി മോഹം പൊലിഞ്ഞു, പക്ഷേ തളര്‍ന്നില്ല: തുണയായി കൂടെ നിന്ന് അമ്മയും ഭാര്യയും, ഇന്ന് യൂട്യൂബിന്റെ തലപ്പത്ത്: വൈറലായി യുവാവിന്റെ കുറിപ്പ്

നഴ്‌സറി ഫീസ് 3.74 ലക്ഷം രൂപ: പോസ്റ്റുമായി യുവതി, കണ്ണുതള്ളി സോഷ്യല്‍ മീഡിയ

നഴ്‌സറി ഫീസ് 3.74 ലക്ഷം രൂപ: പോസ്റ്റുമായി യുവതി, കണ്ണുതള്ളി സോഷ്യല്‍ മീഡിയ

കേക്ക് മുറിച്ചും, പാട്ടുപാടിയും ആടിത്തിമിര്‍ത്തും ബന്ധുക്കള്‍: വിവാഹാഘോഷത്തിനായി ട്രെയിന്‍ കോച്ച് ബുക്ക് ചെയ്ത് കുടുംബം, വീഡിയോ

കേക്ക് മുറിച്ചും, പാട്ടുപാടിയും ആടിത്തിമിര്‍ത്തും ബന്ധുക്കള്‍: വിവാഹാഘോഷത്തിനായി ട്രെയിന്‍ കോച്ച് ബുക്ക് ചെയ്ത് കുടുംബം, വീഡിയോ

33 വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം, കയ്യിലുള്ളത് പഴയ ഒരു ഫോട്ടോ മാത്രം: ഒടുവില്‍ അനിയനെ കണ്ടെത്തി സഹോദരി

33 വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം, കയ്യിലുള്ളത് പഴയ ഒരു ഫോട്ടോ മാത്രം: ഒടുവില്‍ അനിയനെ കണ്ടെത്തി സഹോദരി

ഭാര്യയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ ദേഷ്യം: സലൂണ്‍ ഉടമയെ ആക്രമിച്ച് ഭര്‍ത്താവും സംഘവും, സംഭവം ബംഗളൂരുവില്‍

ഭാര്യയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ ദേഷ്യം: സലൂണ്‍ ഉടമയെ ആക്രമിച്ച് ഭര്‍ത്താവും സംഘവും, സംഭവം ബംഗളൂരുവില്‍

പുലര്‍ച്ചെ ബംഗളൂരു നഗരത്തില്‍ ഒറ്റപ്പെട്ടുപോയി, യുവതിയ്ക്ക് തുണയായ് രണ്ട് അപരിചിതര്‍: ഹൃദയസ്പര്‍ശിയായ കുറിപ്പ് വൈറലാകുന്നു

പുലര്‍ച്ചെ ബംഗളൂരു നഗരത്തില്‍ ഒറ്റപ്പെട്ടുപോയി, യുവതിയ്ക്ക് തുണയായ് രണ്ട് അപരിചിതര്‍: ഹൃദയസ്പര്‍ശിയായ കുറിപ്പ് വൈറലാകുന്നു