ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്രവാസി വോട്ടര്‍മാര്‍ കുറയുമോ? സ്‌ഥാനാര്‍ഥികള്‍ ആശങ്കയില്‍

Authored by Web Desk | Last updated: 06 Apr 2026, 11:31 PM | 1 min read

Print
Will the number of expatriate voters decrease? Candidates are worried
തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ അവസാനഘട്ടത്തിലേക്ക്‌ കടക്കുമ്പോള്‍, ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി വോട്ടര്‍മാരുടെ വരവ്‌ ഇത്തവണ ഗണ്യമായി കുറയാനിടയുണ്ടെന്ന ആശങ്ക ഉയരുന്നു. ഗള്‍ഫ്‌ സംഘര്‍ഷത്തെത്തുടര്‍ന്ന്‌ വിമാനക്കൂലി കുത്തനെ വര്‍ധിച്ചതും സര്‍വീസുകള്‍ വെട്ടിക്കുറച്ചതുമാണ്‌ പ്രധാന കാരണം.

സാധാരണ തെരഞ്ഞെടുപ്പ്‌ സമയങ്ങളില്‍ ആയിരക്കണക്കിന്‌ പ്രവാസികള്‍ നാട്ടിലെത്തി വോട്ട്‌ രേഖപ്പെടുത്താറുണ്ട്‌. എന്നാല്‍ ഇത്തവണ ടിക്കറ്റ്‌ നിരക്കുകള്‍ ഇരട്ടിയിലധികം ഉയര്‍ന്നതോടെ പലര്‍ക്കും യാത്ര പ്രായോഗികമല്ലാതായി. ചിലര്‍ക്ക്‌ ഒരു കുടുംബമായി നാട്ടിലെത്താന്‍ ലക്ഷങ്ങള്‍ ചെലവാകുന്ന സാഹചര്യം ഉണ്ടാകുന്നു.

ഇതോടൊപ്പം ഗള്‍ഫ്‌ മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ കുറച്ചതും പ്രശ്‌നം രൂക്ഷമാക്കി.

സീറ്റുകളുടെ കുറവ്‌ മൂലം ടിക്കറ്റ്‌ ലഭ്യതയും ബുദ്ധിമുട്ടിലായതോടെ, വോട്ടുചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്കുപോലും യാത്ര സാധ്യമാകുന്നില്ല. ഇത്തരം സാഹചര്യത്തില്‍, ഭൂരിഭാഗം പേരും യാത്ര ഒഴിവാക്കാനാണ്‌ തീരുമാനിക്കുന്നത്‌. ഇതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ പോളിങ്‌ ശതമാനത്തില്‍ കുറവ്‌ ഉണ്ടാകുമെന്ന വിലയിരുത്തലും ഉയരുന്നു.രാഷ്‌ട്രീയ ക്യാമ്പുകളിലും ആശങ്കപ്രവാസി വോട്ടുകള്‍ നിര്‍ണായകമായ നിരവധി മണ്‌ഡലങ്ങളില്‍ ഈ സാഹചര്യം സ്‌ഥാനാര്‍ത്ഥികളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്‌. ഗള്‍ഫ്‌ മേഖലയില്‍ നിന്നുള്ള വോട്ടര്‍മാരുടെ പങ്കാളിത്തം കുറഞ്ഞാല്‍ ഫലത്തെ സ്വാധീനിക്കാമെന്ന കണക്കുകൂട്ടലിലാണ്‌ വിവിധ മുന്നണികള്‍. തെരഞ്ഞെടുപ്പ്‌ പോരാട്ടം കടുപ്പമാകുന്ന ഘട്ടത്തില്‍, വോട്ടര്‍മാര്‍ എത്തുമോഎന്ന ചോദ്യമാണ്‌ ഇപ്പോള്‍ പല സ്‌ഥാനാര്‍ത്ഥികളെയും അലട്ടുന്നത്‌. ഈ പ്രതിസന്ധി, ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.


സുനില്‍ ജെ. സണ്ണി

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അവസാന ലാപ്പില്‍ തെക്കന്‍ കേരളം പിടിച്ചെടുക്കാന്‍ യു.ഡി.എഫ്‌

അവസാന ലാപ്പില്‍ തെക്കന്‍ കേരളം പിടിച്ചെടുക്കാന്‍ യു.ഡി.എഫ്‌

കോണ്‍ഗ്രസ്‌ ലീഗിന്റെ റിമോട്ട്‌ കണ്‍ട്രോളില്‍: രാജീവ്‌ ചന്ദ്രശേഖര്‍,  രഹസ്യ ഡീലെന്ന്‌ ആരോപണം

കോണ്‍ഗ്രസ്‌ ലീഗിന്റെ റിമോട്ട്‌ കണ്‍ട്രോളില്‍: രാജീവ്‌ ചന്ദ്രശേഖര്‍, രഹസ്യ ഡീലെന്ന്‌ ആരോപണം

`ഇറങ്ങിപ്പോയതല്ല, ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു'; തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷനിലെ ഇറങ്ങിപ്പോക്ക് നിഷേധിച്ച് ആർ ശ്രീലേഖ

`ഇറങ്ങിപ്പോയതല്ല, ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു'; തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷനിലെ ഇറങ്ങിപ്പോക്ക് നിഷേധിച്ച് ആർ ശ്രീലേഖ

പൂജാ ജോമോന്റെ രാജിക്ക് പിന്നില്‍ 20 ലക്ഷത്തിന്റെ ഡീല്‍,  കോണ്‍ഗ്രസിന്റെ അട്ടിമറി ശ്രമം: സാബു എം ജേക്കബ്‌

പൂജാ ജോമോന്റെ രാജിക്ക് പിന്നില്‍ 20 ലക്ഷത്തിന്റെ ഡീല്‍, കോണ്‍ഗ്രസിന്റെ അട്ടിമറി ശ്രമം: സാബു എം ജേക്കബ്‌

ശബരിമല: നെയ്യ്‌ വില്‍പന ക്രമക്കേട്‌; ഉത്തരവാദിയെ കണ്ടെത്താന്‍ കഴിയാതെ വിജിലന്‍സ്‌

ശബരിമല: നെയ്യ്‌ വില്‍പന ക്രമക്കേട്‌; ഉത്തരവാദിയെ കണ്ടെത്താന്‍ കഴിയാതെ വിജിലന്‍സ്‌

കള്ളക്കേസില്‍ കുടുക്കിയെന്ന്‌ പരാതി; ഷാനവാസ്‌ പാദൂരിനെതിരേ ഭാര്യാസഹോദരന്മാര്‍, വെട്ടിലായി എല്‍.ഡി.എഫ്‌.

കള്ളക്കേസില്‍ കുടുക്കിയെന്ന്‌ പരാതി; ഷാനവാസ്‌ പാദൂരിനെതിരേ ഭാര്യാസഹോദരന്മാര്‍, വെട്ടിലായി എല്‍.ഡി.എഫ്‌.