ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പൂജാ ജോമോന്റെ രാജിക്ക് പിന്നില്‍ 20 ലക്ഷത്തിന്റെ ഡീല്‍, കോണ്‍ഗ്രസിന്റെ അട്ടിമറി ശ്രമം: സാബു എം ജേക്കബ്‌

Authored by സ്വന്തം ലേഖകന്‍ | Last updated: 06 Apr 2026, 11:31 PM | 1 min read

Print
A deal worth Rs 20 lakhs and a coup attempt by Congress behind Pooja Jomon's resignation: Sabu M Jacob
കിഴക്കമ്പലം/കൊച്ചി: പൂതൃക്ക പഞ്ചായത്ത്‌ പ്രസിഡന്റിന്റെ രാജിക്കു പിന്നില്‍ 20 ലക്ഷം രൂപയുടെ അഴിമതി ഇടപാടാണെന്ന ഗുരുതര ആരോപണവുമായി ട്വന്റി20 പാര്‍ട്ടി. കോണ്‍ഗ്രസ്‌ നേതാക്കള്‍ കോഴ വാഗ്‌ദാനം ചെയ്യുന്നതിന്റെ ഓഡിയോ ക്ലിപ്പ്‌ പുറത്തുവിട്ടുകൊണ്ടാണ്‌ ട്വന്റി20 രംഗത്തെത്തിയത്‌. കുന്നത്തുനാട്ടിലെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി വി.പി. സജീന്ദ്രന്റെ സാന്നിധ്യത്തിലാണു ഡീല്‍ ഉറപ്പിച്ചതെന്നും പരാജയഭീതി പൂണ്ട കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാന്‍ പണമൊഴുക്കുകയാണെന്നും ട്വന്റി20 നേതൃത്വം കുറ്റപ്പെടുത്തി.


' വി.പി. സജീന്ദ്രന്റെ വെളുത്ത ഇന്നോവ കാറിലും തുടര്‍ന്ന്‌ കോലഞ്ചേരിയിലെ സെന്‍ട്രല്‍ ഇലക്‌ഷന്‍ കമ്മിറ്റി ഓഫീസിലും വെച്ചാണ്‌ ചര്‍ച്ചകള്‍ നടന്നത്‌. പൂതൃക്ക സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എന്നിവരും ഈ ഇടപാടില്‍ പങ്കാളികളാണ്‌. 5 ലക്ഷം രൂപ പണമായും 7 ലക്ഷം രൂപയുടെ ബാങ്ക്‌ ലോണും പലിശയും ഉള്‍പ്പെടെ 15 ലക്ഷം രൂപയ്‌ക്കാണ്‌ ആദ്യം ധാരണയായത്‌. ഇടപാട്‌ പുറത്തായതോടെ തുക 20 ലക്ഷമായി ഉയര്‍ത്തുകയായിരുന്നു.


മാര്‍ച്ച്‌ 27-ന്‌ വൈകിട്ട്‌ നടന്ന ചര്‍ച്ചയില്‍ 15 ലക്ഷം ഉറപ്പിക്കുകയും 29-ന്‌ രാജി പ്രഖ്യാപിക്കാനുമായിരുന്നു തീരുമാനം. എന്നാല്‍ ഡീല്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തായതോടെ അഞ്ച്‌ ലക്ഷം രൂപ കൂടി അധികം ആവശ്യപ്പെട്ടതാണ്‌ രാജി പ്രഖ്യാപനം വൈകാന്‍ കാരണം.'- ട്വന്റി 20 നേതാക്കള്‍ ആരോപിച്ചു. ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ്‌ നിഷേധിക്കുന്നപക്ഷം കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും പാര്‍ട്ടി ചെയര്‍മാനെ സാബു എം ജേക്കബ്‌ പറഞ്ഞു. കുന്നത്തുനാട്ടില്‍ എന്‍.ഡി.എയുടെ മുന്നേറ്റം കണ്ട്‌ വിറളിപൂണ്ട കോണ്‍ഗ്രസ്‌ പണമൊഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും അഴിമതിയും പണമിടപാടും ജനങ്ങള്‍ക്ക്‌ ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

Tags

  • latest news

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

അവസാന ലാപ്പില്‍ തെക്കന്‍ കേരളം പിടിച്ചെടുക്കാന്‍ യു.ഡി.എഫ്‌

അവസാന ലാപ്പില്‍ തെക്കന്‍ കേരളം പിടിച്ചെടുക്കാന്‍ യു.ഡി.എഫ്‌

കോണ്‍ഗ്രസ്‌ ലീഗിന്റെ റിമോട്ട്‌ കണ്‍ട്രോളില്‍: രാജീവ്‌ ചന്ദ്രശേഖര്‍,  രഹസ്യ ഡീലെന്ന്‌ ആരോപണം

കോണ്‍ഗ്രസ്‌ ലീഗിന്റെ റിമോട്ട്‌ കണ്‍ട്രോളില്‍: രാജീവ്‌ ചന്ദ്രശേഖര്‍, രഹസ്യ ഡീലെന്ന്‌ ആരോപണം

`ഇറങ്ങിപ്പോയതല്ല, ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു'; തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷനിലെ ഇറങ്ങിപ്പോക്ക് നിഷേധിച്ച് ആർ ശ്രീലേഖ

`ഇറങ്ങിപ്പോയതല്ല, ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു'; തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷനിലെ ഇറങ്ങിപ്പോക്ക് നിഷേധിച്ച് ആർ ശ്രീലേഖ

ശബരിമല: നെയ്യ്‌ വില്‍പന ക്രമക്കേട്‌; ഉത്തരവാദിയെ കണ്ടെത്താന്‍ കഴിയാതെ വിജിലന്‍സ്‌

ശബരിമല: നെയ്യ്‌ വില്‍പന ക്രമക്കേട്‌; ഉത്തരവാദിയെ കണ്ടെത്താന്‍ കഴിയാതെ വിജിലന്‍സ്‌

കള്ളക്കേസില്‍ കുടുക്കിയെന്ന്‌ പരാതി; ഷാനവാസ്‌ പാദൂരിനെതിരേ ഭാര്യാസഹോദരന്മാര്‍, വെട്ടിലായി എല്‍.ഡി.എഫ്‌.

കള്ളക്കേസില്‍ കുടുക്കിയെന്ന്‌ പരാതി; ഷാനവാസ്‌ പാദൂരിനെതിരേ ഭാര്യാസഹോദരന്മാര്‍, വെട്ടിലായി എല്‍.ഡി.എഫ്‌.

പ്രവാസി വോട്ടര്‍മാര്‍ കുറയുമോ? സ്‌ഥാനാര്‍ഥികള്‍ ആശങ്കയില്‍

പ്രവാസി വോട്ടര്‍മാര്‍ കുറയുമോ? സ്‌ഥാനാര്‍ഥികള്‍ ആശങ്കയില്‍