ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

മേഖല നിയന്ത്രണാതീതമെന്ന് ഖത്തർ; നയതന്ത്ര പരിഹാരത്തിന് ആഹ്വാനം

Authored by Web Desk | Last updated: 08 Apr 2026, 1:16 PM | 1 min read

Print
pravasi-news
ദോഹ: മിഡിൽ ഈസ്റ്റിലെ സംഘർഷം രണ്ടാമത്തെ മാസത്തിലേക്ക് കടക്കുമ്പോൾ, ഗൾഫിലെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഭീഷണി വർദ്ധിക്കുന്നത് സ്ഥിതിഗതികൾ "നിയന്ത്രണാതീതമായ" ഘട്ടത്തിലേക്ക് എത്തിക്കുമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി ദോഹയിൽ നടത്തിയ പ്രതിവാര വാർത്താ സമ്മേളനത്തിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. യുദ്ധം തുടരുന്നത് ആർക്കും ഗുണകരമാകില്ലെന്നും, രാഷ്ട്രീയമായ പരിഹാരം മാത്രമാണ് ഏക പോംവഴിയെന്നും ഖത്തർ ആവർത്തിച്ചു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യം വയ്ക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഡോ. അൽ അൻസാരി ചൂണ്ടിക്കാട്ടി.


മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണമെന്നും ഖത്തർ അഭ്യർത്ഥിച്ചു. ഗൾഫിലെ എണ്ണ, ഗ്യാസ് നിലയങ്ങൾ ആക്രമിക്കപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെയും വിതരണ ശൃംഖലയെയും ഗുരുതരമായി ബാധിക്കും. ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് ആഗോള ഭക്ഷ്യസുരക്ഷയെപ്പോലും തകിടം മറിക്കുമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി.ഖത്തറിന് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങളിൽ 90 ശതമാനവും ഖത്തർ സായുധ സേന വിജയകരമായി തടഞ്ഞുവെന്ന് വക്താവ് അറിയിച്ചു. രാജ്യത്തിൻ്റെ പരമാധികാരത്തിന് മേലുള്ള ഏതൊരു കടന്നുകയറ്റത്തിനും നിയമപരമായി മറുപടി നൽകാൻ ഖത്തറിന് അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവിൽ പാകിസ്ഥാൻ്റെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ചർച്ചകളിൽ ഖത്തർ നേരിട്ട് പങ്കാളിയല്ലെങ്കിലും, മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളെയും ഖത്തർ പിന്തുണയ്ക്കുന്നു.തങ്ങൾ നേരിടുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി ഖത്തർ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിനും സെക്രട്ടറി ജനറലിനും കത്തുകൾ നൽകിയിട്ടുണ്ട്.


ഷഫീക്ക് അറയ്ക്കൽ

Tags

  • pravasi news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇറാന്റെ മിസൈൽ ആക്രമണം: കനത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖത്തർ; ഐക്യരാഷ്ട്രസഭയ്ക്ക് കത്ത് നല്‍കി

ഇറാന്റെ മിസൈൽ ആക്രമണം: കനത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖത്തർ; ഐക്യരാഷ്ട്രസഭയ്ക്ക് കത്ത് നല്‍കി

യുദ്ധം അവസാനിപ്പിക്കാൻ 'സമാധാന പാത' ; നിർദ്ദേശങ്ങളുമായി മുൻ ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരീഫ്

യുദ്ധം അവസാനിപ്പിക്കാൻ 'സമാധാന പാത' ; നിർദ്ദേശങ്ങളുമായി മുൻ ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരീഫ്

ഖത്തറിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്ക്; വ്യോമപ്രതിരോധ സേന മിസൈലുകൾ തകർത്തു

ഖത്തറിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്ക്; വ്യോമപ്രതിരോധ സേന മിസൈലുകൾ തകർത്തു

യുദ്ധത്തിന് താല്‍ക്കാലിക വിരാമം;രണ്ട് ആഴ്ചത്തേക്ക് നിര്‍ത്തുമെന്ന് ട്രംപ്

യുദ്ധത്തിന് താല്‍ക്കാലിക വിരാമം;രണ്ട് ആഴ്ചത്തേക്ക് നിര്‍ത്തുമെന്ന് ട്രംപ്

ലോക ആരോഗ്യദിനം:കുവൈത്തില്‍ MEDX MEDICAL GROUP മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ലോക ആരോഗ്യദിനം:കുവൈത്തില്‍ MEDX MEDICAL GROUP മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്തില്‍ ജാഗ്രത നിര്‍ദ്ദേശം :ചൊവ്വാഴ്ച രാത്രി 12-മുതല്‍ ബുധനാഴ്ച രാവിലെ ആറ് മണിവരെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം;കച്ചവട സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദ്ദേശം

കുവൈത്തില്‍ ജാഗ്രത നിര്‍ദ്ദേശം :ചൊവ്വാഴ്ച രാത്രി 12-മുതല്‍ ബുധനാഴ്ച രാവിലെ ആറ് മണിവരെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം;കച്ചവട സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദ്ദേശം