ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

പലപ്പോഴും ഞാന്‍ ചിരി നിര്‍ത്താന്‍ കഴിയാതെ ചിരിച്ചുകൊണ്ടിരുന്നു, എല്ലാവരും കാണേണ്ട സിനിമ; ‘മോഹിനിയാട്ടം’ കണ്ട് കുറിപ്പുമായി തരുണ്‍ മൂര്‍ത്തി

Authored by Web Desk | Last updated: 09 Apr 2026, 11:27 AM | 1 min read

Print
bharathanatyam-2-mohiniyattam-movie-review-tharun-moorthy
കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ഭരതനാട്യം 2: മോഹിനിയാട്ടം എന്ന സിനിമയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ഈ ചിത്രം കണ്ടിട്ട് ചിരി നിര്‍ത്താനായില്ലെന്നും 2 മണിക്കൂര്‍ 20 മിനിറ്റ് നീണ്ടുനില്‍ക്കുന്ന രസകരമായ യാത്രയാണ് ഭരതനാട്യം 2: മോഹിനിയാട്ടം എന്ന സിനിമയെന്നും തരുണ്‍ കുറിച്ചു.


എല്ലാവരും കാണേണ്ട ഒരു സിനിമയാണ് ഭരതനാട്യം 2: മോഹിനിയാട്ടം എന്നും ഈ സിനിമയ്ക്ക് തിയറ്ററില്‍ നിറഞ്ഞ് സദസ്സ് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.


‘സാധാരണയായി റിലീസ് ചെയ്യുന്നതിന് മുമ്പ് ഞാന്‍ സിനിമകളെക്കുറിച്ച് എഴുതാറില്ല. പക്ഷേ ഇതെന്നെശരിക്കും ആകര്‍ഷിച്ചു. പലപ്പോഴും ഞാന്‍ ചിരി നിര്‍ത്താന്‍ കഴിയാതെ ചിരിച്ചുകൊണ്ടിരുന്നു. ഒരു യഥാര്‍ഥ ഡാര്‍ക്ക് കോമഡി. ഭരതനും കുടുംബവും നിങ്ങളെ 2 മണിക്കൂര്‍ 20 മിനിറ്റ് നീണ്ടുനില്‍ക്കുന്ന രസകരമായ യാത്രയിലേക്ക് കൊണ്ടുപോകുന്നു. തീര്‍ച്ചയായും കാണേണ്ട ചിത്രമാണിത്. ഈ സിനിമയ്ക്ക് നറിഞ്ഞ സദസ്സ് പ്രതീക്ഷിക്കാം, ഇത് തിയറ്ററിലെ മുഴുവന്‍ ആളുകളെയും പ്രധാന നിമിഷങ്ങളില്‍ പൊട്ടിച്ചിരിപ്പിക്കുന്ന തരം സിനിമയാണ്. ശ്രദ്ധിക്കുക, ഇതൊരു ഫീല്‍ ഗുഡ് ഫാമിലി സിനിമയല്ല, പൂര്‍ണമായും യുക്തിയില്ലാത്ത ഡാര്‍ക്ക് കോമഡിയാണ്. ശരിയായ മാനസികാവസ്ഥയോടെ തിയറ്ററില്‍ ചെല്ലുക, ശേഷം ഹൃദയം നിറഞ്ഞ ചിരി ചിരിക്കുക ’തരുണ്‍ മൂര്‍ത്തി കുറിച്ചു.





സൈജു കുറുപ്പിന്റെ 150 ാം ചിത്രം എന്ന പ്രത്യേകതയും മോഹിനിയാട്ടത്തിനുണ്ട്. കൃഷ്ണദാസ് മുരളിയും വിഷ്ണു ആര്‍ പ്രദീപും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ചിത്രം എപ്രില്‍ 10 ന് തിയറ്ററുകളിലെത്തും.




Tags

  • tharun moorthy

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Ee Parakkum Thalika AI video viral (Image Source: Instagram)

ഇനി താമരാക്ഷന്‍ പിള്ളയുടെ ബസ് ‘മൊബൈൽ ഹെറിറ്റേജ് റസ്റ്റോറന്റ്; ഉണ്ണിക്ക് കൂട്ടായി ബസന്തിയും സുന്ദരനും കോശിയും; മിന്നല്‍ സന്ദര്‍ശനം നടത്തി വീരപ്പന്‍ കുറിപ്പും; പറക്കും തളിക എഐ വീഡിയോ വൈറല്‍

Akhil Marar aganist CM Pinarayi vijayan and Kerala Police (Image Source: Instagram)

‘ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള പേജ് കേരള പൊലീസ് പൂട്ടിച്ചു; വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ല; ഏതവൻ ആയാലും കോടതി കയറ്റും ഞാൻ...’ അഖില്‍ മാരാര്‍

photo-www.instagram.com/_saniya_iyappan_/

‘അന്ന് എനിക്ക് 8 വയസ്, നിനക്ക് 12’; പ്രിയപ്പെട്ട കൂട്ടുകാരന് പിറന്നാള്‍ ആശംസകളുമായി സാനിയ അയ്യപ്പന്‍

Mohanlal cast his vote (Image Source: Facebook)

‘എന്റെ കടമ ഞാന്‍ ചെയ്തു, ഇനി നിങ്ങളുടെ ഊഴം...’ വോട്ട് രേഖപ്പെടുത്തിയെന്ന് മോഹന്‍ലാല്‍ ; കാര്‍ സെല്‍ഫിയിലെ താരത്തിന്റെ ലുക്കും വാച്ചും ട്രെന്‍ഡിംഗ്

photo-www.instagram.com/indiancinemagallery_official

എനിക്ക് ഇംഗ്ലീഷ് വല്യ പിടിയില്ല... ; ഇംഗ്ലീഷില്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മമ്മൂട്ടി -വീഡിയോ

photo-www.instagram.com/raghavchadha88/

‘ആ പ്രഭാവം ഇന്നും മാറ്റമില്ലാതെ തുടരുന്നു’; സഞ്ജയ് ദത്തിനെ പ്രശംസിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കിട്ട് രാഘവ് ഛദ്ദ