ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

പോലീസ്‌ കൊണ്ടുപോയ യുവാക്കളെ കുറുക്കോളിയെത്തി മോചിപ്പിച്ചു

Authored by Web Desk | Last updated: 09 Apr 2026, 11:47 PM | 1 min read

Print

തിരൂര്‍: പോളിംഗ്‌ ബൂത്തിനരികെ സംഘംചേര്‍ന്ന്‌ നിന്നെന്ന പേരില്‍ തിരൂര്‍ എസ്‌.എച്ച്‌.ഒ. അനില്‍കുമാര്‍ മേപ്പള്ളിയുടെ നേതൃത്വത്തില്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത യുവാക്കളെ തിരൂര്‍ നിയോജക മണ്ഡലത്തിലെ മുസ്ലീംലീഗ്‌ സ്‌ഥാനാര്‍ഥി കുറുക്കോളി മൊയ്‌തീന്‍ പോലീസ്‌ സ്‌റ്റേഷനിലെത്തി മോചിപ്പിച്ചു. പറവണ്ണ ഗവ. എല്‍.പി, യു.പി. സ്‌കൂളിലെ രണ്ട്‌ പോളിംഗ്‌ ബൂത്തുകളില്‍നിന്നാണ്‌ കൊണ്ടാരന്റ പുരക്കല്‍ സഹദ്‌ (25), കുന്നത്തകത്ത്‌ പുതിയില്‍ റബീസ്‌ (18), അരയന്റ പുരക്കല്‍ ഹംസ തുടങ്ങിയ എട്ടോളം പേരെയാണ്‌ പോലീസ്‌ പിടികൂടിയത്‌. രോഗികളായ ചിലരെ ബൂത്തിലേക്ക്‌ വാഹനങ്ങളില്‍ കൊണ്ടുവരുന്നത്‌ തടയാന്‍ ശ്രമിച്ച പോലീസ്‌ നടപടി നാട്ടുകാരില്‍ ചിലര്‍ ചോദ്യം ചെയ്‌തതാണ്‌ പോലീസിനെ പ്രകോപിപ്പിച്ചത്‌.

എസ്‌.എച്ച്‌.ഒ. അകാരണമായി പ്രവര്‍ത്തകരെ പിടിച്ച്‌ വണ്ടിയില്‍ കയറുകയും ഭീതി സൃഷ്‌ടിക്കുകയുമായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞയുടന്‍ കുറുക്കോളി ബൂത്തുകളിലെ സന്ദര്‍ശനം നിര്‍ത്തിവച്ച്‌ പോലീസ്‌ സ്‌റ്റേഷനിലെത്തി. യു.ഡി.എഫ്‌. ഭാരവാഹികളായ ഫൈസല്‍ എടശേരി, ലത്തീഫ്‌ പള്ളത്ത്‌ എന്നിവരുമുണ്ടായിരുന്നു. കുറുക്കക്കോളിയെത്തിയപ്പോള്‍ പിടിച്ചു കൊണ്ടുവന്ന പ്രവര്‍ത്തകരെ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിച്ചിട്ടുണ്ടായിരുന്നില്ല. എസ്‌.എച്ച്‌.ഒയുമായി കുറുക്കോളി ഫോണില്‍ ബന്ധപ്പെട്ട്‌ യു.ഡി.എഫ്‌. പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെടുകയായിരുന്നു.

ചാനലുകള്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്‌തു തുടങ്ങിയതോടെ പോലീസ്‌ നിലപാടില്‍ അയവ്‌ വരുത്തി. കുറുക്കോളി എസ്‌.പി. അടക്കമുള്ള ഉന്നത ഉദ്യോഗസ്‌ഥരുമായി ഫോണില്‍ ബന്ധപ്പെടുകകൂടി ചെയ്‌തതോടെ പോലീസ്‌ യുവാക്കളെ വിട്ടയച്ചു. തിരൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ്‌. ജനറല്‍ കണ്‍വീനര്‍ വെട്ടം ആലിക്കോയയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്‌. പ്രവര്‍ത്തകരും പോലീസ്‌ സ്‌റ്റേഷനിലെത്തിയിരുന്നു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ജനതരംഗം; 78.24%, നാല്‌ പതിറ്റാണ്ടിലെ റെക്കോഡ്‌ പോളിങ്‌

ജനതരംഗം; 78.24%, നാല്‌ പതിറ്റാണ്ടിലെ റെക്കോഡ്‌ പോളിങ്‌

കിട്ടി...പെട്ടിനിറയെ ,പാസ്‌ മാര്‍ക്ക്‌ ഉറപ്പിച്ച്‌ എല്‍.ഡി.എഫ്‌; നൂറും കിട്ടുമെന്ന്‌ യു.ഡി.എഫ്‌.

കിട്ടി...പെട്ടിനിറയെ ,പാസ്‌ മാര്‍ക്ക്‌ ഉറപ്പിച്ച്‌ എല്‍.ഡി.എഫ്‌; നൂറും കിട്ടുമെന്ന്‌ യു.ഡി.എഫ്‌.

വിരലില്‍ മുറിവേറ്റ യുവതിക്ക്‌ വോട്ട്‌ നിഷേധിച്ചെന്ന്‌ പരാതി

വിരലില്‍ മുറിവേറ്റ യുവതിക്ക്‌ വോട്ട്‌ നിഷേധിച്ചെന്ന്‌ പരാതി

നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ്‌. അധികാരത്തിലെത്തും: വി.ഡി. സതീശന്‍

നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ്‌. അധികാരത്തിലെത്തും: വി.ഡി. സതീശന്‍

മുന്നണികള്‍ പ്രതീക്ഷയില്‍; നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പോളിങ്ങിന്റെ ആനുകൂല്യം ഏതു മുന്നണിക്കു ലഭിക്കും? ചരിത്രം ഇടതിനൊപ്പം

മുന്നണികള്‍ പ്രതീക്ഷയില്‍; നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പോളിങ്ങിന്റെ ആനുകൂല്യം ഏതു മുന്നണിക്കു ലഭിക്കും? ചരിത്രം ഇടതിനൊപ്പം

മാര്‍ പള്ളിക്കാപ്പറമ്പില്‍ നൂറിലേക്ക്‌

മാര്‍ പള്ളിക്കാപ്പറമ്പില്‍ നൂറിലേക്ക്‌