ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Ernakulam
Loading...

മൂവാറ്റുപുഴയില്‍ പോളിങ്‌ ശതമാനം കുറഞ്ഞു; വോട്ട്‌ ചെയ്‌തവരുടെ എണ്ണം കൂടി

Authored by Web Desk | Last updated: 11 Apr 2026, 5:47 AM | 2 min read

Print
മൂവാറ്റുപുഴ: നിയമ സഭ തെരഞ്ഞെടുപ്പില്‍ 2021 നെ അപേക്ഷിച്ച്‌ മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ ഇത്തവണ പോളിങ്‌ ശതമാനത്തില്‍ കുറവ്‌ ഉണ്ടായെങ്കിലും ആകെ പോള്‍ ചെയത വോട്ടിന്റെ എണ്ണം വര്‍ധിച്ചു.2021 ല്‍ 190475 ആയിരുന്നു ആകെ വോട്ടര്‍മാര്‍. ഇതില്‍ 143927 പേര്‍ വോട്ട്‌ രേഖപ്പെടു ത്തി. ശതമാനം 80.27. ഇത്തവണ പോളിങ്‌ ശതമാനം 78.11 ആണ്‌.

മണ്ഡലത്തിലെ ആകെ 1,86,254 വോട്ടര്‍മാരില്‍ 1,45,485 പേരാണ്‌ ഇക്കുറി സമ്മതിദാനാവകാശം വിനിയോഗിച്ചത്‌. പോളിങ്‌ ശതമാനം കുറഞ്ഞെങ്കിലും മുന്‍ തെരഞ്ഞെടുപ്പിനെക്കാള്‍ 1558 പേര്‍ കൂടുതലായി വോട്ട്‌ രേഖപ്പെടുത്തി. എസ്‌.ഐ.ആര്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയയപ്പോള്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്ന്‌ 4713 വോട്ടര്‍മാരെ നീക്കം ചെയ്‌തിരുന്നു. മൂവാറ്റുപുഴ നഗരസഭയിലെയും പായിപ്ര, വാളകം ആയവന പഞ്ചായത്തുകളിലെയും വോട്ടുകള്‍ എണ്ണി തീരുന്നതോടെ വിജയിയെ സംബന്ധിച്ച ചിത്രം വ്യക്‌തമാകും.


വോട്ടെണ്ണത്തില്‍ മുന്നില്‍ പായിപ്രയും നഗരസഭയും


പായിപ്ര ഗ്രാമ പഞ്ചായത്തും മൂവാറ്റുപുഴ നഗരസഭയുമാണ്‌ വോട്ടു രേഖപ്പെടുത്തിയ വരുടെ എണ്ണത്തില്‍ മുന്നില്‍. മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട്‌ രേഖപ്പെടു ത്തിയത്‌ പായിപ്ര പഞ്ചായത്തിലാണ്‌. ആകെ 37,272 വോട്ടുകളുള്ള പഞ്ചായത്തില്‍ 31,024 പേര്‍ പോളിങ്‌ ബൂത്തിലെത്തി. പായിപ്ര പഞ്ചായത്തിലും മൂവാറ്റുപുഴ നഗരസഭയിലും ലഭിക്കുന്ന ലീഡ്‌ നിലയായിരിക്കും മണ്ഡലത്തിലെ ജനവിധി ആര്‍ക്കൊപ്പം എന്ന്‌ നിശ്‌ചയിക്കുക എന്നാണ്‌ പൊതുവായ വിലയിരുത്തല്‍.

നഗരസഭയിലെ 22,272 വോട്ടര്‍മാരില്‍ 17,847 പേര്‍ വോട്ട്‌ രേഖപ്പെടുത്തി.നിയോജക മണ്ഡലത്തിലെ മറ്റ്‌ പഞ്ചായത്തുകളായ വാളകം 10,553, ആയവന 12,758, പോത്താനിക്കാട്‌ 6,376, പൈങ്ങോട്ടൂര്‍ 9,487, കല്ലൂര്‍ക്കാട്‌ 7,766, മഞ്ഞള്ളൂര്‍ 10,013, ആവോലി 12,729, മാറാടി 9,472, ആരക്കുഴ 10,007, പാലക്കുഴ 7,453 എന്നിങ്ങനെയാണ്‌ വോട്ടു നില.

എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി എന്‍. അരുണിന്റെ ബൂത്തായ തൃക്കളത്തൂര്‍ ഗവ. എല്‍.പി.ജി. സ്‌കൂളില്‍ 925 വോട്ടുകളില്‍ 779 വോട്ടുകളാണ്‌ പോള്‍ ചെയ്‌തത്‌. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി മാത്യു കുഴല്‍നാടന്റെ സ്വന്തം ബൂത്തായ ആയങ്കര അങ്കണവാടിയില്‍ 1050 വോട്ടുകളില്‍ 796 വോട്ടുകള്‍ രേഖപ്പെടുത്തി.


ബൂത്തുകളില്‍ മുന്നില്‍ പേഴക്കാപ്പിളളി


ബൂത്തുകളിലെ പോളിങ്‌ കണക്കുകളില്‍ പായിപ്ര പഞ്ചായത്തിലെ പേഴക്കാപ്പിളളി ഇ.എം.എ. ഇം?ീഷ്‌ മീഡിയം സ്‌കൂള്‍ ബൂത്തിലാണ്‌ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട്‌ പോള്‍ ചെയ്‌തത്‌. ഇവിടെ ആകെ ഉള്ള 1241 വോട്ടര്‍മാരില്‍ 1,079 പേര്‍ വോട്ട്‌ രേഖപ്പെടുത്തി. 559 സ്‌ത്രീകളും 520 പുരുഷന്മാരും. ഏറ്റവും കുറഞ്ഞ വോട്ട്‌ രേഖപ്പെടു ത്തിയത്‌ രണ്ട്‌ ബൂത്തുകളിലായി 425 വോട്ടുകള്‍ വീതമാണ്‌. ഞാറക്കാട്‌ വിമല ജ്യോതി പബ്ലിക്‌ സ്‌കൂളിലെ ബൂത്തില്‍ ആകെയുള്ള 525 വോട്ടില്‍ 425 പേര്‍ വോട്ട്‌ ചെയ്‌തു. സെന്റ്‌ ജോസഫ്‌ പബ്ലിക്‌ സ്‌കൂളിലും ആകെയുള്ള 578 വോട്ടില്‍ 425 പേര്‍ വോട്ട്‌ രേഖപ്പെടുത്തി.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇനി നീണ്ട കാവലില്‍...

ഇനി നീണ്ട കാവലില്‍...

വോട്ടര്‍മാരെ കാണാന്‍ മണ്ഡലത്തിലെത്തി മുഹമ്മദ്‌ ഷിയാസ്‌

വോട്ടര്‍മാരെ കാണാന്‍ മണ്ഡലത്തിലെത്തി മുഹമ്മദ്‌ ഷിയാസ്‌

ജനറല്‍ ആശുപത്രിയിലെ ഒമ്പതാമത്തെ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയും വിജയകരം

ജനറല്‍ ആശുപത്രിയിലെ ഒമ്പതാമത്തെ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയും വിജയകരം

മേയര്‍ വി.കെ. മിനിമോളെ പ്രതിരോധത്തിലാക്കി രേഖകള്‍ പുറത്ത്‌   മൂന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ്‌  പരാതി ഉയര്‍ന്നപ്പോള്‍ തുക തിരികെ നല്‍കിയെന്ന വാദം നിലനില്‍ക്കില്ലെന്നും വിജിലന്‍സ്‌ കോടതി വ്യക്‌തമാക്കിയിരുന്നു.

മേയര്‍ വി.കെ. മിനിമോളെ പ്രതിരോധത്തിലാക്കി രേഖകള്‍ പുറത്ത്‌ മൂന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ്‌ പരാതി ഉയര്‍ന്നപ്പോള്‍ തുക തിരികെ നല്‍കിയെന്ന വാദം നിലനില്‍ക്കില്ലെന്നും വിജിലന്‍സ്‌ കോടതി വ്യക്‌തമാക്കിയിരുന്നു.

No Image

തെരഞ്ഞെടുപ്പ്‌ ചൂടാറി; വിശ്രമമില്ലാതെ സ്‌ഥാനാര്‍ഥികള്‍

പോലീസ്‌ എല്‍.ഡി.എഫിന്‌ ഒത്താശ 
ചെയ്യുന്നു: യു.ഡി.എഫ്‌. പ്രവര്‍ത്തകര്‍

പോലീസ്‌ എല്‍.ഡി.എഫിന്‌ ഒത്താശ ചെയ്യുന്നു: യു.ഡി.എഫ്‌. പ്രവര്‍ത്തകര്‍