ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Ernakulam
Loading...

വോട്ടര്‍മാരെ കാണാന്‍ മണ്ഡലത്തിലെത്തി മുഹമ്മദ്‌ ഷിയാസ്‌

Authored by Web Desk | Last updated: 11 Apr 2026, 5:47 AM | 1 min read

Print
മട്ടാഞ്ചേരി : മൂന്നാഴ്‌ച്ച നീണ്ട പ്രചാരണ ഷീണം കാര്യമാക്കാതെ പ്രവര്‍ത്തകരെ നേരിട്ടു കാണുന്നതിനായിട്ടാണ്‌ യൂഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി മുഹമ്മദ്‌ ഷിയാസ്‌ ഇന്നല കൊച്ചി മണ്ഡലത്തില്‍ എത്തി.ചുള്ളിക്കല്‍ പി പി ഹോട്ടലില്‍ നിന്ന്‌ സഹപ്രവര്‍ത്തകരുമൊത്ത്‌ പ്രഭാത ഭക്ഷണത്തോടെയായിരുന്നു തുടക്കം.

മാനാശ്ശേരി മുതല്‍ ചെല്ലാനം വരെയും തുടര്‍ന്ന്‌ നോര്‍ത്ത്‌ കുമ്പളങ്ങി വരെയുമുള്ള എല്ലാ ബുത്തുകളിലെയും പ്രവര്‍ത്തകരെ കണ്ടു വോട്ടിംഗ്‌ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു.

ശക്‌തമായ പോളിംഗ്‌ ശുഭ പ്രത്രീക്ഷ നല്‌കുന്നതായി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.മണ്ഡലത്തിലെ ചരമവീടുകള്‍ സന്ദര്‍ശിച്ച്‌ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.നഗര സഭ സ്‌ഥിരം സമിതി അദ്ധ്യക്ഷന്‍ റ്റി കെ അഷറഫിന്റെ ഭവനത്തിലെ ഉച്ചഭക്ഷണത്തിനു ശേഷം മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി പ്രദേശത്തെ പ്രവര്‍ത്തകരുമായും വൈകിട്ട്‌ തോപ്പുംപടി റൊസാരിയോ ഹാളില്‍ ചേര്‍ന്ന യോഗത്തിലും തെരെഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളുടെ സുക്ഷ്‌മാവലോകനം നടത്തി.ഭരണവിരുദ്ധ വികാരമാണ്‌ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച്‌ കൂടുതല്‍ വോട്ടര്‍മാരെ പോളിംഗ്‌ സേ്‌റ്റഷനുകളില്‍ എത്തിച്ചത്‌ എന്നും ഇത്‌ വമ്പിച്ച വിജയ പ്രതീക്ഷ നല്‌കുന്നുവെന്നും മുഹമ്മദ്‌ ഷിയാസ്‌ പറഞ്ഞു.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇനി നീണ്ട കാവലില്‍...

ഇനി നീണ്ട കാവലില്‍...

ജനറല്‍ ആശുപത്രിയിലെ ഒമ്പതാമത്തെ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയും വിജയകരം

ജനറല്‍ ആശുപത്രിയിലെ ഒമ്പതാമത്തെ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയും വിജയകരം

മേയര്‍ വി.കെ. മിനിമോളെ പ്രതിരോധത്തിലാക്കി രേഖകള്‍ പുറത്ത്‌   മൂന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ്‌  പരാതി ഉയര്‍ന്നപ്പോള്‍ തുക തിരികെ നല്‍കിയെന്ന വാദം നിലനില്‍ക്കില്ലെന്നും വിജിലന്‍സ്‌ കോടതി വ്യക്‌തമാക്കിയിരുന്നു.

മേയര്‍ വി.കെ. മിനിമോളെ പ്രതിരോധത്തിലാക്കി രേഖകള്‍ പുറത്ത്‌ മൂന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ്‌ പരാതി ഉയര്‍ന്നപ്പോള്‍ തുക തിരികെ നല്‍കിയെന്ന വാദം നിലനില്‍ക്കില്ലെന്നും വിജിലന്‍സ്‌ കോടതി വ്യക്‌തമാക്കിയിരുന്നു.

No Image

മൂവാറ്റുപുഴയില്‍ പോളിങ്‌ ശതമാനം കുറഞ്ഞു; വോട്ട്‌ ചെയ്‌തവരുടെ എണ്ണം കൂടി

No Image

തെരഞ്ഞെടുപ്പ്‌ ചൂടാറി; വിശ്രമമില്ലാതെ സ്‌ഥാനാര്‍ഥികള്‍

പോലീസ്‌ എല്‍.ഡി.എഫിന്‌ ഒത്താശ 
ചെയ്യുന്നു: യു.ഡി.എഫ്‌. പ്രവര്‍ത്തകര്‍

പോലീസ്‌ എല്‍.ഡി.എഫിന്‌ ഒത്താശ ചെയ്യുന്നു: യു.ഡി.എഫ്‌. പ്രവര്‍ത്തകര്‍