ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എനിക്ക് പഠിച്ച് ഡോക്ടറാകണം, ആരൊക്കെ തളര്‍ത്തിയാലും അത് നേടിയെടുത്തിരിക്കും: നിതിന്‍ രാജിന്റെ ശബ്ദ സന്ദേശം പുറത്ത്

Authored by Web Desk | Last updated: 15 Apr 2026, 12:11 PM | 1 min read

Print
i-want-to-become-a-doctor-no-matter-who-discourages-me-nitin-rajs-voice-message-out
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ മരിച്ച ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ഓഡിയോ സന്ദേശം പുറത്ത്. തനിക്ക് പഠിച്ച് ഡോക്ടറാകണമെന്നും ആരൊക്കെ തളര്‍ത്തിയാലും താന്‍ അത് നേടിയെടുത്തിരിക്കുമെന്നും നിതിന്‍ പറയുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നുകൊണ്ടും പേടിക്കേണ്ടെന്നും മാനസികമായി തളര്‍ത്തുന്ന എന്തെങ്കിലും സംഭവിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും തന്നോട് ഒരു അധ്യാപകന്‍ പറഞ്ഞെന്നും നിതിന്‍ സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ ഒരുപാട് പരാതികളുണ്ടെന്നും നിതിന്‍ പറഞ്ഞു.


'നമുക്ക് ഡിഎയുടെ എക്‌സാം നടന്നപ്പോള്‍ പൊക്കം കുറഞ്ഞ വെളുത്ത സാര്‍ വന്നില്ലേ. ആ സാര്‍ നല്ല സപ്പോര്‍ട്ടായിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ അവരെന്തായാലും ആക്ഷന്‍ എടുക്കുമെന്ന് പറഞ്ഞു. കാരണം കുറേ പരാതികള്‍ വന്നിട്ടുണ്ട്. ഒന്നുകൊണ്ടും പേടിക്കണ്ട, മാനസികമായി തളര്‍ത്തുന്ന എന്ത് കാര്യമുണ്ടെങ്കിലും വന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് എന്റടുത്ത് പറഞ്ഞത്. ഞാന്‍ ഡ്രോപ്പാക്കുമോ എന്ന് ചോദിച്ചാല്‍ എനിക്ക് ഉറപ്പൊന്നുമില്ല. എനിക്ക് ആരെന്തുപറഞ്ഞാലും കുഴപ്പമില്ല. എനിക്ക് പഠിക്കണം, ബിരുദമെടുക്കണം. ഡോക്ടറായി ഇറങ്ങണം. അതിപ്പോ ആരൊക്കെ തളര്‍ത്താനുണ്ടെങ്കിലും പഠിച്ചിറങ്ങാന്‍ മനസുണ്ടെങ്കില്‍ അതാണ്. എന്തായാലും നേടിയെടുത്തിരിക്കും'എന്നാണ് നിതിന്‍ ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.


അതേസമയം, അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ കൂടുതല്‍ അധ്യാപകര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍. എട്ട് അധ്യാപകര്‍ക്കെതിരെയാണ് മാനേജ്‌മെന്റിന് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കാനൊരുങ്ങുന്നത്. അതിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അധ്യാപകരുടെ പേര് സഹിതം പോളിംഗ് നടത്തി. ഒരു അധ്യാപകനെതിരെ മുന്നൂറോളം പേരാണ് പരാതി നല്‍കണമെന്ന് അഭിപ്രായപ്പെട്ടത്. രണ്ട് അധ്യാപകര്‍ക്കെതിരെ നൂറിലേറെ പേരും വോട്ട് ചെയ്തു. നിതിന്‍ രാജിന്റെ ശബ്ദസന്ദേശങ്ങളില്‍ ഗുരുതര ആരോപണങ്ങള്‍ക്ക് വിധേയനായ അധ്യാപകന്‍ ഡോ. എം കെ റാമിനെ പുറത്താക്കാനാണ് കോളേജിന്റെ തീരുമാനം. ഇക്കാര്യം വൈകാതെ മാനേജ്‌മെന്റ് പ്രഖ്യാപിക്കും.


Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിഷുക്കണിയില്‍ നിന്ന് വീടിന് തീ പിടിച്ചു: തിരുവനന്തപുരത്ത് പുക ശ്വസിച്ച് മൂന്നുപേര്‍ക്ക് ശാരീരിക ബുദ്ധിമുട്ട്

വിഷുക്കണിയില്‍ നിന്ന് വീടിന് തീ പിടിച്ചു: തിരുവനന്തപുരത്ത് പുക ശ്വസിച്ച് മൂന്നുപേര്‍ക്ക് ശാരീരിക ബുദ്ധിമുട്ട്

ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്: മുന്നോട്ട് വച്ചത് രണ്ട് നിബന്ധനകള്‍

ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്: മുന്നോട്ട് വച്ചത് രണ്ട് നിബന്ധനകള്‍

' ഭേദചിന്തകള്‍ക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നല്‍കുന്നത്' ; വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

' ഭേദചിന്തകള്‍ക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നല്‍കുന്നത്' ; വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

വനിതാ സംവരണ ബില്‍: കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്, സര്‍വ്വകക്ഷിയോഗം ഇന്ന്

വനിതാ സംവരണ ബില്‍: കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്, സര്‍വ്വകക്ഷിയോഗം ഇന്ന്

ഇസ്രായേലിന് ഇറ്റലിയുടെ തിരിച്ചടി: പ്രതിരോധ സഹകരണം താല്‍ക്കാലികമായി നിര്‍ത്തിയെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോനി

ഇസ്രായേലിന് ഇറ്റലിയുടെ തിരിച്ചടി: പ്രതിരോധ സഹകരണം താല്‍ക്കാലികമായി നിര്‍ത്തിയെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോനി

നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍: കര്‍ശന നടപടിക്ക് നിര്‍ദ്ദേശം, സര്‍വകലാശാല അന്വേഷണ സമിതി നാളെ കോളെജിലെത്തും

നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍: കര്‍ശന നടപടിക്ക് നിര്‍ദ്ദേശം, സര്‍വകലാശാല അന്വേഷണ സമിതി നാളെ കോളെജിലെത്തും