ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

' ഭേദചിന്തകള്‍ക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നല്‍കുന്നത്' ; വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Authored by Web Desk | Last updated: 15 Apr 2026, 11:07 AM | 1 min read

Print
pinarayi-vijayan-vishu-wishes
മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നന്മയുടെയും മാനവികതയുടെയും മൂല്യങ്ങള്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ചുകൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ വിഷു ആഘോഷങ്ങള്‍ നമുക്ക് പ്രചോദനമാകട്ടെ. മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.


മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുവിനെ പുത്തൻ പ്രതീക്ഷകളോടെ നമുക്ക് വരവേൽക്കാം. നന്മയുടെയും മാനവികതയുടെയും മൂല്യങ്ങൾ നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ട് കൂടുതൽ കരുത്തോടെ മുന്നേറാൻ വിഷു ആഘോഷങ്ങൾ നമുക്ക് പ്രചോദനമാകട്ടെ.


​ഭേദചിന്തകൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നൽകുന്നത്. ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിച്ചുകൊണ്ട്, സമൃദ്ധമായ ഒരു നവകേരളം കെട്ടിപ്പടുക്കാൻ നമുക്ക് കൈകോർക്കാം. ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.



Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിഷുക്കണിയില്‍ നിന്ന് വീടിന് തീ പിടിച്ചു: തിരുവനന്തപുരത്ത് പുക ശ്വസിച്ച് മൂന്നുപേര്‍ക്ക് ശാരീരിക ബുദ്ധിമുട്ട്

വിഷുക്കണിയില്‍ നിന്ന് വീടിന് തീ പിടിച്ചു: തിരുവനന്തപുരത്ത് പുക ശ്വസിച്ച് മൂന്നുപേര്‍ക്ക് ശാരീരിക ബുദ്ധിമുട്ട്

എനിക്ക് പഠിച്ച് ഡോക്ടറാകണം, ആരൊക്കെ തളര്‍ത്തിയാലും അത് നേടിയെടുത്തിരിക്കും: നിതിന്‍ രാജിന്റെ ശബ്ദ സന്ദേശം പുറത്ത്

എനിക്ക് പഠിച്ച് ഡോക്ടറാകണം, ആരൊക്കെ തളര്‍ത്തിയാലും അത് നേടിയെടുത്തിരിക്കും: നിതിന്‍ രാജിന്റെ ശബ്ദ സന്ദേശം പുറത്ത്

ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്: മുന്നോട്ട് വച്ചത് രണ്ട് നിബന്ധനകള്‍

ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്: മുന്നോട്ട് വച്ചത് രണ്ട് നിബന്ധനകള്‍

വനിതാ സംവരണ ബില്‍: കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്, സര്‍വ്വകക്ഷിയോഗം ഇന്ന്

വനിതാ സംവരണ ബില്‍: കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്, സര്‍വ്വകക്ഷിയോഗം ഇന്ന്

ഇസ്രായേലിന് ഇറ്റലിയുടെ തിരിച്ചടി: പ്രതിരോധ സഹകരണം താല്‍ക്കാലികമായി നിര്‍ത്തിയെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോനി

ഇസ്രായേലിന് ഇറ്റലിയുടെ തിരിച്ചടി: പ്രതിരോധ സഹകരണം താല്‍ക്കാലികമായി നിര്‍ത്തിയെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോനി

നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍: കര്‍ശന നടപടിക്ക് നിര്‍ദ്ദേശം, സര്‍വകലാശാല അന്വേഷണ സമിതി നാളെ കോളെജിലെത്തും

നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍: കര്‍ശന നടപടിക്ക് നിര്‍ദ്ദേശം, സര്‍വകലാശാല അന്വേഷണ സമിതി നാളെ കോളെജിലെത്തും