ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘അല്ലി...അവൾ എന്നെ ഒരിക്കലും വിട്ടുപോയിട്ടില്ല; ഞാൻ അവളെ വീണ്ടും അനുഭവിക്കുന്നു...’ ഡിജിറ്റല്‍ ആര്‍ട്ടിലൂടെ അല്ലിയെ ജീവസുറ്റതായി കണ്ട സന്തോഷം പങ്കിട്ട് അശ്വിനി നമ്പ്യാര്‍

Authored by Web Desk | Last updated: 15 Apr 2026, 3:30 PM | 3 min read

Print
Ashwini Nambiar about alli in manichithrathazhu movie
മണിച്ചിത്രത്താഴ് എന്ന സിനിമയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യമെത്തുന്ന മുഖങ്ങളില്‍ ഒന്നാണ് അല്ലിയുടേത്. സിനിമയിലുടനീളം നിറഞ്ഞു നില്‍ക്കുന്നില്ലെങ്കിലും ആദ്യാവസാനം പറഞ്ഞു പോകുന്ന മര്‍മ്മപ്രധാനമായ ഒരു കഥാപാത്രമായിരുന്നു അല്ലി. മോഡലിംഗിലൂടെ സിനിമ രംഗത്ത് എത്തി തമിഴ്,മലയാളം ഭാഷകളില്‍ തിളങ്ങി നിന്നിരുന്ന അശ്വിനി നമ്പ്യാരാണ് അല്ലിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

ധ്രുവം എന്ന ചിത്രത്തിൽ ജയറാമിന്റെ കാമുകി അടക്കം ആയുഷ്കാലം, ബട്ടർഫ്ലെെസ്, കൗരവര്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അശ്വിനി ചെയ്ത കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. തെന്നിന്ത്യൻ ചലച്ചിത്രങ്ങളിലും ടിവിയിലും നിറഞ്ഞുനിന്ന അശ്വിനി വിവാഹത്തിനുശേഷവും അഭിനയം തുടരുന്നുണ്ട്. എങ്കിലും അശ്വിനിയെ മലയാള സിനിമാപ്രേക്ഷകര്‍ എന്നും ഓര്‍ത്തുവയ്ക്കുന്നത് മണിച്ചിത്രത്താഴിലെ അല്ലിയിലൂടെയാണ്.

ഇപ്പോഴിതാ തന്റെയുള്ളില്‍ ഇന്നും അല്ലി നിറഞ്ഞു നില്‍ക്കുകയാണെന്ന് കുറിക്കുകയാണ് അശ്വിനി നമ്പ്യാര്‍. അല്ലിയുടെ ഡിജിറ്റൽ ചിത്രം പങ്കിട്ടാണ് അശ്വിനി കുറിപ്പ് പങ്കിട്ടിരിക്കുന്നത്.

‘‘അല്ലി...അവൾ എന്നെ ഒരിക്കലും വിട്ടുപോയിട്ടില്ല... മണിച്ചിത്രത്താഴില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ഡിജിറ്റൽ വിനോദത്തിലൂടെ അവൾ വീണ്ടും ജീവസുറ്റതായി കണ്ടപ്പോള്‍... അത് ആഴത്തിലുള്ള എന്തോ ഒന്ന്, വേട്ടയാടുന്ന പരിചിതമായ ഒന്ന് എന്നിവയാണ് ഉണർത്തിയത്...

ശ്രീകാന്ത്, ഇത് കലയേക്കാൾ കൂടുതലാണ്... നീ വെറുമൊരു പ്രതിച്ഛായ പുനഃസൃഷ്ടിച്ചില്ല... നീ ഒരു ആത്മാവിനെ, ഒരു നിശബ്ദതയെ, എന്റെ ഉള്ളിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന ഒരു കൊടുങ്കാറ്റിനെ പുനരുജ്ജീവിപ്പിച്ചു...

ഞാൻ അവളെ വീണ്ടും അനുഭവിക്കുന്നു...ഞാൻ നിങ്ങളോട് നന്ദി പറയണോ അതോ വിറയ്ക്കണോ എന്ന് എനിക്കറിയില്ല... ’’ എന്നാണ് അശ്വിനി കുറിച്ചിരിക്കുന്നത്.







View this post on Instagram

A post shared by ASHWINI NAMBIAR (@officially_ashwini)


Tags

  • ashwini nambiar
  • ashwini nambiar about alli in manichithrathazhu movie

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Jyotika  (Image Source: Instagram)

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ; ഗ്രീന്‍ സെൽവെഡ്ജ് മഞ്ഞ കാഞ്ചീവരം സില്‍ക്ക് സാരിയും കൈയില്‍ കുപ്പിവളകളുമണിഞ്ഞ് അതിസുന്ദരിയായി ജ്യോതിക; 47 ലും ഒളിമങ്ങാത്ത സൗന്ദര്യമെന്ന് കമന്റുകള്‍

Sidharth Malhotra shares selfie featuring daughter’s hairclip (Image Source: Instagram)

ഗേള്‍ ഡാഡ് റോക്ക്സ്; മകളുടെ ഹെയർക്ലിപ്പ് ധരിച്ചുള്ള ക്യൂട്ട് സെല്‍ഫി പങ്കിട്ട് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര; ഹൃദയസ്പർശിയായ ചിത്രത്തിന് ക്യൂട്ട് കമന്റുകള്‍

പ്രചാരണത്തിനിടെ സംഗീതയ്ക്കും വിജയകാന്തിനുമൊപ്പമുള്ള ചിത്രം സമ്മാനിച്ച് ആരാധകൻ; ഏറ്റുവാങ്ങി വിജയ്

പ്രചാരണത്തിനിടെ സംഗീതയ്ക്കും വിജയകാന്തിനുമൊപ്പമുള്ള ചിത്രം സമ്മാനിച്ച് ആരാധകൻ; ഏറ്റുവാങ്ങി വിജയ്

രക്തത്തില്‍ കുതിര്‍ന്ന കിടക്ക, ഗര്‍ഭപാത്രം കൈ കൊണ്ടു പിഴുതു കളയാന്‍ തോന്നി; ഐശ്വര്യ ഭാസ്‌കരന്‍

രക്തത്തില്‍ കുതിര്‍ന്ന കിടക്ക, ഗര്‍ഭപാത്രം കൈ കൊണ്ടു പിഴുതു കളയാന്‍ തോന്നി; ഐശ്വര്യ ഭാസ്‌കരന്‍

 ' ഈ സിനിമയ്ക്കായി ഭിക്ഷ എടുക്കാന്‍ പോലും ഞാന്‍ തയ്യാറായിരുന്നു,  10 പേര്‍ക്ക് ഇഷ്ടമായാലും ഞാന്‍ ഹാപ്പിയാണ്' ; വിഘ്‌നേശ് ശിവന്‍

' ഈ സിനിമയ്ക്കായി ഭിക്ഷ എടുക്കാന്‍ പോലും ഞാന്‍ തയ്യാറായിരുന്നു, 10 പേര്‍ക്ക് ഇഷ്ടമായാലും ഞാന്‍ ഹാപ്പിയാണ്' ; വിഘ്‌നേശ് ശിവന്‍

Simran pays heartfelt tribute to late sister Monal on her 24th death anniversary (Image Source: Instagram)

‘നീ പോയിട്ട് ഇന്ന് 24 വർഷം; നിന്നെക്കുറിച്ചോര്‍ക്കാത്ത ഒരു ദിവസം പോലുമില്ല; നിന്നെ മിസ് ചെയ്യുന്നു മോനു...’ അന്തരിച്ച സഹോദരി മോണലിന് ഇമോഷണല്‍ കുറിപ്പുമായി സഹോദരി സിമ്രാന്‍