ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ; ഗ്രീന്‍ സെൽവെഡ്ജ് മഞ്ഞ കാഞ്ചീവരം സില്‍ക്ക് സാരിയും കൈയില്‍ കുപ്പിവളകളുമണിഞ്ഞ് അതിസുന്ദരിയായി ജ്യോതിക; 47 ലും ഒളിമങ്ങാത്ത സൗന്ദര്യമെന്ന് കമന്റുകള്‍

Authored by Web Desk | Last updated: 15 Apr 2026, 9:45 PM | 4 min read

Print
Jyothika Surya looks elegant in a yellow saree and green bangles
ഹിന്ദി സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴ്, മലയാളം ഭാഷകളിലും സജീവമായി തിളങ്ങിയ താരമാണ് ജ്യോതിക. തുടക്കം ഹിന്ദിയിലെങ്കിലും പിന്നീട് താരത്തിന് ഏറെ സ്വീകാര്യത ലഭിച്ചത് തമിഴകത്തു നിന്നാണ്. വാലി, ഖുഷി, തെനാലി, പൂവെല്ലാം ഉൻ വാസം, കാക്ക കാക്ക, പേരഴകൻ, വേട്ടയാട് വിളൈയാട്, മൊഴി...തുടങ്ങിയ സിനിമകളിലൂടെ താരത്തിന്റെ കരിയർഗ്രാഫ് ഉയരുകയും ചെയ്തു.

കരിയറിന്റെ പീക്ക് ടൈമിലാണ് താരം തമിഴകത്തിന്റെ പ്രിയതാരം സൂര്യയെ പ്രണയിച്ച് വിവാഹം ചെയ്തത്. പിന്നീട് സൂര്യയുടെയും മക്കളുടെയും കാര്യങ്ങള്‍ നോക്കി കുടുംബിനിയായി താരം ഒതുങ്ങിക്കൂടി. മക്കള്‍ ഒരു പ്രായമെത്തിക്കഴിഞ്ഞപ്പോള്‍ താരം വീണ്ടും കരിയറിലേക്ക് ഫോക്കസ് ചെയ്തു. ആ സമയത്ത് കരുത്തും പിന്തുണയുമായി സൂര്യയുമുണ്ടായിരുന്നു. സിനിമാലോകത്തിലെ മാതൃക ദമ്പതിമാരാണ് സൂര്യയും ജ്യോതികയും. ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തിയ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ ഫിറ്റ്നെസ് വീഡിയോകളും താരം അതിലൂടെ പങ്കിടാറുണ്ട്.

ഇപ്പോഴിതാ മഞ്ഞ സാരിയില്‍ അതിസുന്ദരിയായി തിളങ്ങി നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് ജ്യോതിക. മഞ്ഞ സാരിയും സ്ലീവ്ലെസ് ബ്ലൗസും കൈ നിറയെ പച്ച കുപ്പിവളകളും ധരിച്ച താരം ട്രഡീഷണല്‍ ലുക്കില്‍ എലഗന്റാണ്. മഞ്ഞ കാഞ്ചീവരം സിൽക്ക് സാരി സൂക്ഷ്മവും സ്വയം നെയ്തതുമായ മോട്ടിഫുകളാൽ അലങ്കരിച്ചിട്ടുണ്ട്. അതിലോലമായ പച്ച സെൽവെഡ്ജ് അല്ലെങ്കിൽ ട്രിം ഉപയോഗിച്ച് മനോഹരമായി ഫ്രെയിം ചെയ്തിരിക്കുകയാണ് സാരി. പല്ലുവിൽ സങ്കീർണ്ണമായ സ്വർണ്ണ സാരി വർക്കാണുള്ളത്. ശുദ്ധമായ മൾബറി സിൽക്കിൽ നിന്ന് നിർമ്മിച്ച ഈ സാരി ഒരു ആഡംബര ഡ്രാപ്പും സുഖകരമായ അനുഭവവും നൽകുന്നു.

‘‘സൂര്യൻ പ്രകാശിക്കുന്നു, ജീവിതം പ്രകാശിക്കുന്നു,

കാലം നീങ്ങുന്ന ശബ്ദത്തിൽ പകലുകൾ പൂക്കുന്നു.

നിന്റെ പുഞ്ചിരി എന്നെ തൊടുന്ന നിമിഷം,

ലോകം മുഴുവൻ വെളിച്ചത്തിൽ നനഞ്ഞിരിക്കുന്നു....ഞങ്ങളുടെ മനോഹരമായ വെയിൽ കാഞ്ചീപുരം സാരിയിൽ ജ്യോതിക...

ഗ്രാമീണ ഇന്ത്യയിലെ നൂറുകണക്കിന് കുട്ടികൾക്ക് വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുകയും പുഞ്ചിരി സമ്മാനിക്കുകയും ചെയ്തുകൊണ്ട് മറ്റൊരു പുതുവർഷം ആരംഭിക്കുന്നതിൽ സന്തോഷമുണ്ട്. ഈ മനോഹരമായ യാത്രയുടെ ഭാഗമായതിന് ജ്യോതികയ്ക്ക് നന്ദി....’’ എന്ന ക്യാപ്ഷന്‍ നല്‍കി മാധുര്യ ക്രിയേഷന്‍സ് തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ കമന്റുകളും നിറയുന്നുണ്ട്. ‘മഞ്ഞ സാരിയിൽ ജ്യോതികയെ കാണാൻ പ്രത്യേക ഭം​ഗി, ഇന്നും ജ്യോതികയുടെ ഭം​ഗിക്ക് കോട്ടം വന്നിട്ടില്ല, സൂര്യയെ പോലെ പ്രായമാകുന്തോറും ജ്യോതികയ്ക്കും ഭം​ഗി കൂടുകണ്, 47 കാരിയായ ജ്യോതിക ഈ പ്രായത്തിലും സുന്ദരിയാണ്....’ എന്നതടക്കമാണ് കമന്റുകള്‍. സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്ന് ചോദിച്ചപ്പോൾ ഭർത്താവ് എന്നെ നന്നായി സ്നേഹിക്കുന്നു എന്നാണ് ജ്യോതിക ഒരിക്കൽ മറുപടി നൽകിയത്. നീണ്ട 25 വർഷങ്ങൾക്കുശേഷം ജോ ബോളിവുഡിൽ തിരിച്ചെത്തിയ ‘ശൈത്താൻ’ ഏറെ പ്രശംസയും കൈയടികളും ഏറ്റുവാങ്ങിയിരുന്നു.







View this post on Instagram

A post shared by MADHURYA (@madhurya_creations)


Tags

  • suriya
  • jyothika surya

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Sidharth Malhotra shares selfie featuring daughter’s hairclip (Image Source: Instagram)

ഗേള്‍ ഡാഡ് റോക്ക്സ്; മകളുടെ ഹെയർക്ലിപ്പ് ധരിച്ചുള്ള ക്യൂട്ട് സെല്‍ഫി പങ്കിട്ട് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര; ഹൃദയസ്പർശിയായ ചിത്രത്തിന് ക്യൂട്ട് കമന്റുകള്‍

പ്രചാരണത്തിനിടെ സംഗീതയ്ക്കും വിജയകാന്തിനുമൊപ്പമുള്ള ചിത്രം സമ്മാനിച്ച് ആരാധകൻ; ഏറ്റുവാങ്ങി വിജയ്

പ്രചാരണത്തിനിടെ സംഗീതയ്ക്കും വിജയകാന്തിനുമൊപ്പമുള്ള ചിത്രം സമ്മാനിച്ച് ആരാധകൻ; ഏറ്റുവാങ്ങി വിജയ്

രക്തത്തില്‍ കുതിര്‍ന്ന കിടക്ക, ഗര്‍ഭപാത്രം കൈ കൊണ്ടു പിഴുതു കളയാന്‍ തോന്നി; ഐശ്വര്യ ഭാസ്‌കരന്‍

രക്തത്തില്‍ കുതിര്‍ന്ന കിടക്ക, ഗര്‍ഭപാത്രം കൈ കൊണ്ടു പിഴുതു കളയാന്‍ തോന്നി; ഐശ്വര്യ ഭാസ്‌കരന്‍

Ashwini nambiar about alli in manichithrathazhu movie (Image Source: Instagram)

‘അല്ലി...അവൾ എന്നെ ഒരിക്കലും വിട്ടുപോയിട്ടില്ല; ഞാൻ അവളെ വീണ്ടും അനുഭവിക്കുന്നു...’ ഡിജിറ്റല്‍ ആര്‍ട്ടിലൂടെ അല്ലിയെ ജീവസുറ്റതായി കണ്ട സന്തോഷം പങ്കിട്ട് അശ്വിനി നമ്പ്യാര്‍

 ' ഈ സിനിമയ്ക്കായി ഭിക്ഷ എടുക്കാന്‍ പോലും ഞാന്‍ തയ്യാറായിരുന്നു,  10 പേര്‍ക്ക് ഇഷ്ടമായാലും ഞാന്‍ ഹാപ്പിയാണ്' ; വിഘ്‌നേശ് ശിവന്‍

' ഈ സിനിമയ്ക്കായി ഭിക്ഷ എടുക്കാന്‍ പോലും ഞാന്‍ തയ്യാറായിരുന്നു, 10 പേര്‍ക്ക് ഇഷ്ടമായാലും ഞാന്‍ ഹാപ്പിയാണ്' ; വിഘ്‌നേശ് ശിവന്‍

Simran pays heartfelt tribute to late sister Monal on her 24th death anniversary (Image Source: Instagram)

‘നീ പോയിട്ട് ഇന്ന് 24 വർഷം; നിന്നെക്കുറിച്ചോര്‍ക്കാത്ത ഒരു ദിവസം പോലുമില്ല; നിന്നെ മിസ് ചെയ്യുന്നു മോനു...’ അന്തരിച്ച സഹോദരി മോണലിന് ഇമോഷണല്‍ കുറിപ്പുമായി സഹോദരി സിമ്രാന്‍