ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ബാറിലുണ്ടായ തര്‍ക്കം: യുവാവിനെ സഹോദരങ്ങള്‍ കൊലപ്പെടുത്തി; പ്രതികളെ സാഹസീകമായി പിടികൂടി

Authored by Web Desk | Last updated: 16 Apr 2026, 7:36 AM | 1 min read

Print
Bar brawl: Youth murdered by brothers; suspects arrested after a daring chase
തിരുവനന്തപുരം: ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെ യുവാവിനെ നടുറോഡിലിട്ട് സഹോദരങ്ങള്‍ കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശിയായ സുമന്‍ (38)ആണ് കൊല്ലപ്പെട്ടത്. വിഴിഞ്ഞത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ബൈക്കില്‍ കടന്നുകളഞ്ഞ പ്രതികളെ പോലീസ് പിന്നാലെ പോയി സാഹസീകമായി പിടികൂടി.


പുലര്‍ച്ചെ രണ്ടരയോടെ അച്ചുവിനെയൂം അനന്തുവിനെയും സംഭവം നടന്നതിന് തൊട്ടടുത്ത ജംഗ്ഷനില്‍ വെച്ച് പോലീസ് പിന്നാലെ പോയി പ്രതികള്‍ സഞ്ചരിച്ച് സ്‌കൂട്ടറില്‍ ജീപ്പ് ഇടിച്ചു വീഴ്ത്തയാണ് പിടികൂടിയത്. മദ്യപിച്ച് നിരന്തരം സംഘര്‍ഷത്തില്‍ പെടുന്നവരാണ് പ്രതികളെന്നാണ് പോലീസ് പറയുന്നത്. ബാറില്‍ രണ്ട് സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇത് കണ്ട ഇവരുടെ സുഹൃത്ത് കൂടിയായ സുമന്‍ ഇടപെടുകയായിരുന്നു. ഒടുവില്‍ സഹോദരങ്ങള്‍ ചേര്‍ന്ന് സുമനെ മര്‍ദിക്കുകയായിരുന്നു. ആദ്യം ബാറില്‍ വെച്ചും പിന്നീട് റോഡില്‍ വെച്ചുമാണ് യുവാക്കള്‍ മര്‍ദിക്കുന്നത്. അവശ നിലയിലായ സുമനെ റോഡില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു.


ഇതിനിടെ അതുവഴി വന്ന കാര്‍ യാത്രികന്‍ സുമനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാറില്‍ ഉള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമം. ഇടിച്ചും തൊഴിച്ചുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. ബാറിനുള്ളില്‍ ഉണ്ടായ സംഘര്‍ഷം പുറത്ത് എത്തി കൊലപാതകത്തില്‍ അവസാനിക്കുകയായിരുന്നു.


Tags

  • bar
  • crime
  • murder

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കിടപ്പുരോഗിയായ 72 വയസ്സുള്ള മാതാവിനെ നോക്കി വലഞ്ഞു; നാലാം നിലയില്‍ ഇന്നും തള്ളിയിട്ട് മകന്‍ കൊലപ്പെടുത്തി

കിടപ്പുരോഗിയായ 72 വയസ്സുള്ള മാതാവിനെ നോക്കി വലഞ്ഞു; നാലാം നിലയില്‍ ഇന്നും തള്ളിയിട്ട് മകന്‍ കൊലപ്പെടുത്തി

ജോലി തേടി ഉപയോഗിക്കുന്നത് ഡേറ്റിംഗ് ആപ്പുകള്‍ ; പ്രണയിക്കാന്‍ ആളെ തെരയുന്നത് തൊഴില്‍ വെബ്സൈറ്റില്‍

ജോലി തേടി ഉപയോഗിക്കുന്നത് ഡേറ്റിംഗ് ആപ്പുകള്‍ ; പ്രണയിക്കാന്‍ ആളെ തെരയുന്നത് തൊഴില്‍ വെബ്സൈറ്റില്‍

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ; മാതാവിനെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ; മാതാവിനെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്

റഷ്യന്‍ എണ്ണയ്ക്ക് അനുവദിക്കുന്ന ഉപരോധ ഇളവ് പുതുക്കില്ലെന്ന് അമേരിക്ക ; ഇന്ത്യയ്ക്ക് തീരിച്ചടിയാകുമോ?

റഷ്യന്‍ എണ്ണയ്ക്ക് അനുവദിക്കുന്ന ഉപരോധ ഇളവ് പുതുക്കില്ലെന്ന് അമേരിക്ക ; ഇന്ത്യയ്ക്ക് തീരിച്ചടിയാകുമോ?

നിര്‍ണ്ണായക ബില്ലുകള്‍ പാര്‍ലമെന്റില്‍: ലോക്സഭയില്‍ 850 സീറ്റുകള്‍; വനിതാ സംവരണവും മണ്ഡല പുനര്‍നിര്‍ണയവും

നിര്‍ണ്ണായക ബില്ലുകള്‍ പാര്‍ലമെന്റില്‍: ലോക്സഭയില്‍ 850 സീറ്റുകള്‍; വനിതാ സംവരണവും മണ്ഡല പുനര്‍നിര്‍ണയവും

 വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന്  കെ. സുധാകരൻ, സതീശന് കുത്ത്, ചെന്നിത്തലയെ കുറിച്ച് മിണ്ടിയില്ല

വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന് കെ. സുധാകരൻ, സതീശന് കുത്ത്, ചെന്നിത്തലയെ കുറിച്ച് മിണ്ടിയില്ല