ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ഈശോയെ എന്റെ ഹൃദയത്തിൽ സ്വീകരിച്ച അനുഗ്രഹീതമായ ദിവസം; ആദ്യ കുര്‍ബ്ബാന സ്വീകരിച്ച് മുക്തയുടെ കണ്മണി

Authored by Web Desk | Last updated: 16 Apr 2026, 9:11 AM | 8 min read

Print
Actress- muktha’s- daughter- kiara -receives- her -first- holy- communion
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് നടി മുക്തയും മകള്‍ കണ്മണി എന്ന കിയാരയും. ഇരുവരുടെയും ഡാന്‍സ് വീഡിയോകള്‍ക്കും റീലുകള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ കിയാരയുടെ ആദ്യ കുര്‍ബ്ബാനയുടെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.


കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ അതീവ സുന്ദരിയായാണ് കിയാര വിശുദ്ധ കുര്‍ബ്ബാന സ്വീകരിച്ചത്. തന്റെ ജീവിതത്തിലെ അനുഗ്രഹീത ദിവസമാണിതെന്ന് വിശേഷിപ്പിച്ചുകൊണ്ട് കിയാര തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ഭക്തിനിര്‍ഭരമായ കുറിപ്പും കിയാര പങ്കുവെച്ചിട്ടുണ്ട്.


View this post on Instagram

A post shared by KIARA RINKU TOMY (@kanmanikiara)




‘Praise the Lord .ഈശോയെ എന്റെ ഹൃദയത്തില്‍ സ്വീകരിച്ച അനുഗ്രഹീതമായ ദിവസം.ഈശോയോടൊപ്പം ചേര്‍ന്ന് നില്‍ക്കാനും അവന്റെ സ്‌നേഹത്തില്‍ വളരാനും എനിക്ക് എന്നും സാധിക്കട്ടെ. എന്നെ ഒരുക്കിയ സിസ്റ്ററിനേയും എനിക്ക് ആദ്യ കുര്‍ബാന നല്‍കിയ അച്ഛനേയും ഈ അവസരത്തില്‍ ഞാന്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. എന്റെ പ്രിയപ്പെട്ട മാതാപിതാക്കളെയും ഞാന്‍ ഈശോയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു.

നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നെയും ഓര്‍ക്കണേ ’എന്നായിരുന്നു കിയാര കുറിച്ചത്.


View this post on Instagram

A post shared by KIARA RINKU TOMY (@kanmanikiara)




തന്നെ ഈ ശുശ്രൂഷയ്ക്കായി ഒരുക്കിയ സിസ്റ്റര്‍മാര്‍ക്കും വൈദികര്‍ക്കും കണ്മണി നന്ദിയും അറിയിക്കുന്നുണ്ട്. ആദ്യ കുര്‍ബ്ബാന സ്വീകരണത്തിന്റെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞ് കിയാരയ്ക്കും കുടുംബത്തിനും ആശംസകളുമായി ആരാധകരും സിനിമാ മേഖലയിലെ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.


View this post on Instagram

A post shared by KIARA RINKU TOMY (@kanmanikiara)




ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. പത്താം വളവ് എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ മകളായി കിയാര അഭിനയിച്ചിട്ടുണ്ട്. പാപ്പന്‍, കിങ് ഓഫ് കൊത്ത അടക്കം നിരവധി സിനിമകളില്‍ കിയാര അഭിനയിച്ചു കഴിഞ്ഞു. പാട്ടും നൃത്തവും കുക്കിങ് വീഡിയോകളും വ്‌ളോഗുമൊക്കെയായി മുക്തയും മകളും സോഷ്യല്‍ മീഡിയയില്‍ പ്രേകഷ്‌കര്‍ക്ക് പ്രിയങ്കരികളാണ്.





Tags

  • kiara kanmai

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Meenakshi Dileep (Image Source: Instagram)

ആദ്യം കാഷ്വൽ ഹൂഡിയില്‍; പിന്നെ അലസമായി മുടിയഴിച്ചിട്ട് സാരി ലുക്കില്‍...; വിഷു വൈബില്‍ ട്രെന്‍ഡിംഗ് റീലുമായി മീനാക്ഷി ദിലീപ്; ലൈക്കടിച്ച് അമ്മ മഞ്ജുവാര്യര്‍

' ആ സിനിമ ഏറ്റവും വലിയ തെറ്റ്, അതിനു ശേഷം മാസ് റോളുകള്‍ ചെയ്യാന്‍ എനിക്ക് പേടിയാണ്' ; ഗൗതം കാര്‍ത്തി

' ആ സിനിമ ഏറ്റവും വലിയ തെറ്റ്, അതിനു ശേഷം മാസ് റോളുകള്‍ ചെയ്യാന്‍ എനിക്ക് പേടിയാണ്' ; ഗൗതം കാര്‍ത്തി

മധുരമീ ജീവിതം- ഓഡിയോലോഞ്ച് നടന്നു

മധുരമീ ജീവിതം- ഓഡിയോലോഞ്ച് നടന്നു

' ദൈവം എനിക്ക് നല്‍കിയ സ്വര്‍ഗ്ഗത്തില്‍ നിന്നുളള മാലാഖ' ; മകള്‍ ആദ്യ കുര്‍ബ്ബാന സ്വീകരിച്ച സന്തോഷം പങ്കിട്ട് കുറിപ്പുമായി മുക്ത

' ദൈവം എനിക്ക് നല്‍കിയ സ്വര്‍ഗ്ഗത്തില്‍ നിന്നുളള മാലാഖ' ; മകള്‍ ആദ്യ കുര്‍ബ്ബാന സ്വീകരിച്ച സന്തോഷം പങ്കിട്ട് കുറിപ്പുമായി മുക്ത

Kunchakko Boban's birthday wishes for Izahaak (Image Source: Instagram)

‘നിന്നെ ഞങ്ങള്‍ക്ക് തന്നതിന് ദൈവത്തിന് നന്ദി പറയാത്ത ഒരു ദിവസം പോലുമില്ല...’ ജീവിതം സ്വർഗ്ഗതുല്യമാക്കിയ ഇസുവിനെ വാരിയെടുത്ത് ആശംസകളുമായി കുഞ്ചാക്കോ ബോബന്‍

azha 3-Biopic of a Billion Girls's concept poster (Image Source: Instagram)

‘വാഴ 3, മുമ്പത്തേക്കാൾ ഉച്ചത്തിൽ പറയാത്തതെല്ലാം മന്ത്രിക്കുകയാണ്...’ വാഴ 3-ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്’കോണ്‍സെപ്റ്റ് പോസ്റ്റര്‍ പങ്കിട്ട് അണിയറപ്രവര്‍ത്തകര്‍