ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' ദൈവം എനിക്ക് നല്‍കിയ സ്വര്‍ഗ്ഗത്തില്‍ നിന്നുളള മാലാഖ' ; മകള്‍ ആദ്യ കുര്‍ബ്ബാന സ്വീകരിച്ച സന്തോഷം പങ്കിട്ട് കുറിപ്പുമായി മുക്ത

Authored by Web Desk | Last updated: 16 Apr 2026, 4:24 PM | 3 min read

Print
actress-mukthas-post
സിനിമയിലും ടെലിവിഷനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് മുക്ത. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. കണ്‍മണി എന്ന കിയാരയാണ് ഇരുവരുടെയും മകള്‍.


കണ്‍മണി കുട്ടിയുടെ ആദ്യ കുര്‍ബ്ബാനയുടെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തിലെ അനുഗ്രഹീത ദിവസമാണിതെന്ന് വിശേഷിപ്പിച്ചുകൊണ്ട് കിയാര തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. കിയാര പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

ഇപ്പോഴിതാ ആദ്യ കുര്‍ബ്ബാനയില്‍ കുടുംബത്തിനൊപ്പം എടുത്ത ഒരു ഫാട്ടോയും ഹൃദ്യമായ കുറിപ്പും പങ്കുവച്ചിരിക്കുകയാണ് മുക്ത.


'ഞാന്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഒരു പെണ്‍കുഞ്ഞിനായി പ്രാര്‍ത്ഥിച്ചിരുന്നു. ദൈവം എനിക്ക് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ഏറ്റവും മനോഹരമായ ഒരു മാലാഖയെ നല്‍കി എന്നെ അനുഗ്രഹിച്ചു, എന്റെ കണ്മണി. 15-4-2026, ഈശോയോട് കൂടുതല്‍ അടുക്കുവാനുള്ള മനോഹരമായ ഒരു ചുവടുവെപ്പായി അവള്‍ ഇന്ന് തന്റെ ആദ്യ കുര്‍ബാന സ്വീകരിച്ചു.


ഞങ്ങളുടെ ഹൃദയം നന്ദിയാല്‍ നിറഞ്ഞിരിക്കുന്നു. ഈ പ്രത്യേക ദിനത്തില്‍ ഞങ്ങളെ പിന്തുണയ്ക്കുകയും അവളുടെ മംഗളത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്ത ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നു.ദൈവത്തിന് സ്തുതി'', എന്നാണ് മുക്തയുടെ കുറിപ്പ്.


View this post on Instagram

A post shared by Muktha (@actressmuktha)




പത്താം വളവ്, പാപ്പന്‍, കിങ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളിലും കിയാര അഭിനയിച്ചിട്ടുണ്ട്. പാട്ടും നുത്തവും കുക്കിങ് വീഡിയോകളും വ്‌ളോഗുമൊക്കെയായി മുക്തയും മകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.


Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Meenakshi Dileep (Image Source: Instagram)

ആദ്യം കാഷ്വൽ ഹൂഡിയില്‍; പിന്നെ അലസമായി മുടിയഴിച്ചിട്ട് സാരി ലുക്കില്‍...; വിഷു വൈബില്‍ ട്രെന്‍ഡിംഗ് റീലുമായി മീനാക്ഷി ദിലീപ്; ലൈക്കടിച്ച് അമ്മ മഞ്ജുവാര്യര്‍

' ആ സിനിമ ഏറ്റവും വലിയ തെറ്റ്, അതിനു ശേഷം മാസ് റോളുകള്‍ ചെയ്യാന്‍ എനിക്ക് പേടിയാണ്' ; ഗൗതം കാര്‍ത്തി

' ആ സിനിമ ഏറ്റവും വലിയ തെറ്റ്, അതിനു ശേഷം മാസ് റോളുകള്‍ ചെയ്യാന്‍ എനിക്ക് പേടിയാണ്' ; ഗൗതം കാര്‍ത്തി

മധുരമീ ജീവിതം- ഓഡിയോലോഞ്ച് നടന്നു

മധുരമീ ജീവിതം- ഓഡിയോലോഞ്ച് നടന്നു

Kunchakko Boban's birthday wishes for Izahaak (Image Source: Instagram)

‘നിന്നെ ഞങ്ങള്‍ക്ക് തന്നതിന് ദൈവത്തിന് നന്ദി പറയാത്ത ഒരു ദിവസം പോലുമില്ല...’ ജീവിതം സ്വർഗ്ഗതുല്യമാക്കിയ ഇസുവിനെ വാരിയെടുത്ത് ആശംസകളുമായി കുഞ്ചാക്കോ ബോബന്‍

azha 3-Biopic of a Billion Girls's concept poster (Image Source: Instagram)

‘വാഴ 3, മുമ്പത്തേക്കാൾ ഉച്ചത്തിൽ പറയാത്തതെല്ലാം മന്ത്രിക്കുകയാണ്...’ വാഴ 3-ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്’കോണ്‍സെപ്റ്റ് പോസ്റ്റര്‍ പങ്കിട്ട് അണിയറപ്രവര്‍ത്തകര്‍


 '' ഒരിക്കല്‍... ഞാനുമൊരു ' വാഴ' ആയിരുന്ന കാലത്ത്' ; സ്‌കൂള്‍ ഫോട്ടോ പങ്കുവച്ച് വിജയ് ബാബു

'' ഒരിക്കല്‍... ഞാനുമൊരു ' വാഴ' ആയിരുന്ന കാലത്ത്' ; സ്‌കൂള്‍ ഫോട്ടോ പങ്കുവച്ച് വിജയ് ബാബു