ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിനെതിരേ ഭൂമി കൈയേറ്റ ആരോപണം

Authored by Web Desk | Last updated: 16 Apr 2026, 11:46 PM | 1 min read

Print

അഞ്ചരക്കണ്ടി (കണ്ണൂര്‍): നിതിന്‍ രാജിന്റെ മരണത്തിലൂടെ വിവാദമായ അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ ഡെന്റല്‍ കോളജ്‌ നടത്തിപ്പില്‍ അടിമുടി ദുരൂഹതയെന്ന്‌ ആരോപണം. അഞ്ചരക്കണ്ടിയിലെ 300 ഏക്കറോളം കറപ്പ തോട്ടം കൈവശപ്പെടുത്തിയത്‌ അനധികൃതമായെന്നാണ്‌ പരാതി. ഏഷ്യയിലെ ഏറ്റവും വലിയ കറുപ്പതോട്ടമായിരുന്നു ഇത്‌. മെഡിക്കല്‍ കോളേജ്‌ ഇരിക്കുന്ന സ്‌ഥലം മിച്ചഭൂമിയാണെന്ന്‌ കണ്ണൂര്‍ ലാന്‍ഡ്‌ ൈട്രബ്യൂണല്‍ ബോര്‍ഡ്‌ നേരത്തെ കണ്ടെത്തിയിരുന്നു. ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്‌ കഴിഞ്ഞ മാസം ആറിന്‌ താലൂക്ക്‌ ലാന്‍ഡ്‌ ബോര്‍ഡ്‌ ഉത്തരവിട്ടിരുന്നെങ്കിലും, രാഷ്‌ട്രീയ, ഉദ്യോഗസ്‌ഥ തലത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ ഇത്‌ അട്ടിമറിക്കപ്പെട്ടുവെന്നാണ്‌ പരാതി. ഒന്നാം വര്‍ഷ ബി.ഡി.എസ്‌ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തെത്തുടര്‍ന്ന്‌ കോളേജ്‌ മാനേജ്‌മെന്റ്‌ നിലവില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്‌. പ്രസ്‌റ്റീജ്‌ എഡ്യുക്കേഷണല്‍ ട്രസ്‌റ്റിന്‌ കീഴിലാണു ഡെന്റല്‍ കോളജ്‌ പ്രവര്‍ത്തിക്കുന്നത്‌. ഡെന്റല്‍ കോളജിന്റെ ഉടമകള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണു റിപ്പോര്‍ട്ട്‌.പ്രസ്‌റ്റീജ്‌ എഡ്യുക്കേഷണല്‍ ട്രസ്‌റ്റ്‌ ചെയര്‍മാന്‍ എം.എ. അബ്‌ദുള്‍ ജബ്ബാറിനെതിരേ ഗുരുതരമായ ക്രിമിനല്‍, സിവില്‍ കേസുകള്‍ നിലവിലുണ്ട്‌. ഭൂമി കൈയേറ്റം, ഭൂമി തരംമാറ്റല്‍, വ്യാജരേഖ ചമയ്‌ക്കല്‍ എന്നിവയ്‌ക്ക്‌ പുറമെ അനധികൃത പണമിടപാട്‌ തുടങ്ങിയ കേസുകളും ഇദ്ദേഹത്തിനെതിരെയുണ്ട്‌. നേരത്തെ ട്രസ്‌റ്റിന്‌ മെഡിക്കല്‍ കോളജ്‌, എന്‍ജിനിയറിങ്‌ കോളജ്‌, ബി.ബി.എ. ഇന്‍സ്‌റ്റിറ്റ്യൂട്ട്‌, ഫാര്‍മസി കോളജ്‌, നഴ്‌സിങ്‌ കോളജ്‌ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്‌ഥാപനങ്ങളുണ്ടായിരുന്നു. ഒട്ടുമിക്ക സ്‌ഥാപനങ്ങളും പലപ്പോഴായി പ്രവര്‍ത്തനം നിര്‍ത്തി. അവസാനം ഡെന്റല്‍ കോളജ്‌ മാത്രമാണ്‌ ബാക്കിയായത്‌. ഡെന്റല്‍ കോളജിന്‌ എതിരെയും നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എം.എ. അബ്‌ദുള്‍ ജബ്ബാര്‍ ഹാജി, മകന്‍ ജാബിര്‍ ജബ്ബാര്‍, ബന്ധു എ.കെ. മഹബൂബ്‌, മകള്‍ എസ്‌.വി. സമീറ എന്നിവര്‍ അടങ്ങുന്നതാണ്‌ ട്രസ്‌റ്റ്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഡോക്‌ടര്‍ റാമിനെ പുറത്താക്കും

ഡോക്‌ടര്‍ റാമിനെ പുറത്താക്കും

ഗ്യാസില്ലാത്ത വിഷുക്കാലം; ഗതികെട്ട്‌ ഹോട്ടല്‍ മേഖല

ഗ്യാസില്ലാത്ത വിഷുക്കാലം; ഗതികെട്ട്‌ ഹോട്ടല്‍ മേഖല

മധ്യപ്രദേശ്‌ പോലീസെത്തി; സംരക്ഷണം ആവശ്യപ്പെട്ട്‌ 'കുംഭമേള പെണ്‍കുട്ടി'

മധ്യപ്രദേശ്‌ പോലീസെത്തി; സംരക്ഷണം ആവശ്യപ്പെട്ട്‌ 'കുംഭമേള പെണ്‍കുട്ടി'

ബാറിലെ തര്‍ക്കത്തില്‍ ഇടപെട്ട യുവാവിനെ റോഡില്‍ തല്ലിക്കൊന്നു ,ആള്‍ക്കൂട്ടം കാഴ്‌ചക്കാരായി; മൊബൈലില്‍ പകര്‍ത്തി

ബാറിലെ തര്‍ക്കത്തില്‍ ഇടപെട്ട യുവാവിനെ റോഡില്‍ തല്ലിക്കൊന്നു ,ആള്‍ക്കൂട്ടം കാഴ്‌ചക്കാരായി; മൊബൈലില്‍ പകര്‍ത്തി

കൊടുംചൂട്‌ തുടരും; 12 ജില്ലകളില്‍ മഞ്ഞ അലെര്‍ട്ട്‌

കൊടുംചൂട്‌ തുടരും; 12 ജില്ലകളില്‍ മഞ്ഞ അലെര്‍ട്ട്‌

No Image

വേനലവധി: സ്‌പെഷല്‍ ക്ലാസില്ലെന്ന്‌ മന്ത്രി; തോറ്റവര്‍ക്ക്‌ ക്ലാസ്‌ വേണമെന്ന്‌ വകുപ്പ്‌