ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

മധ്യപ്രദേശ്‌ പോലീസെത്തി; സംരക്ഷണം ആവശ്യപ്പെട്ട്‌ 'കുംഭമേള പെണ്‍കുട്ടി'

Authored by Web Desk | Last updated: 16 Apr 2026, 11:46 PM | 1 min read

Print

കൊച്ചി: മധ്യപ്രദേശ്‌ പോലീസ്‌ കേരളത്തിലെത്തിയതിനു പിന്നാലെ, സംരക്ഷണം തേടി മുഖ്യമന്ത്രിക്കു പരാതി നല്‍കി 'കുംഭമേള വൈറല്‍' പെണ്‍കുട്ടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്നാരോപിച്ച്‌ 'വരന്‍' ഫര്‍മാന്‍ ഖാനെതിരേ മധ്യപ്രദേശ്‌ പോലീസ്‌ പോക്‌സോ കേസെടുത്തിരുന്നു.

വനിതയടക്കം മൂന്നംഗ പോലീസ്‌ സംഘമാണ്‌ മധ്യപ്രദേശില്‍നിന്ന്‌ തൃക്കാക്കരയിലെത്തിയത്‌. തന്നെ മധ്യപ്രദേശിലേക്കു കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നാണു പെണ്‍കുട്ടിയുടെ ആവശ്യം. സ്വന്തം ഇഷ്‌ടപ്രകാരമാണു കേരളത്തില്‍ കഴിയുന്നതെന്നും തനിക്കു 18 വയസ്‌ തികഞ്ഞെന്നും പെണ്‍കുട്ടി മൊഴി നല്‍കി. പ്രായം തെളിയിക്കുന്ന രേഖകളും സമര്‍പ്പിച്ചു.

പോക്‌സോ കേസായതിനാല്‍ പെണ്‍കുട്ടിയെ മധ്യപ്രദേശിലെത്തിച്ച്‌ ചോദ്യംചെയ്യാനാണു നീക്കം. ഫര്‍മാനെ മധ്യപ്രദേശ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്യുന്നത്‌ 20 വരെ ഹൈക്കോടതി തടഞ്ഞിരുന്നു. ഫര്‍മാന്റെ സുഹൃത്തിനെ തേടിയും തൃക്കാക്കരയില്‍ മധ്യപ്രദേശ്‌ പോലീസ്‌ എത്തി. ഹൈക്കോടതി മുമ്പാകെയുള്ള കേസാണ്‌ ഇതെന്നും മധ്യപ്രദേശ്‌ പോലീസ്‌ എന്തിനാണു വന്നതെന്ന്‌ അറിയില്ലെന്നും കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണര്‍ വ്യക്‌തമാക്കി.

കഴിഞ്ഞ മാര്‍ച്ച്‌ 11-നാണ്‌ തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നയിനാര്‍ ക്ഷേത്രത്തില്‍ പെണ്‍കുട്ടിയും ഫര്‍മാനും വിവാഹിതരായത്‌. വിവാഹസമയത്ത്‌ പെണ്‍കുട്ടിക്കു 16 വയസേ ഉണ്ടായിരുന്നുള്ളൂവെന്ന്‌ ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ കണ്ടെത്തിയതോടെ മധ്യപ്രദേശ്‌ പോലീസ്‌ പോക്‌സോ കേസെടുത്തു.

എന്നാല്‍, പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്‌ മധ്യപ്രദേശ്‌ സര്‍ക്കാര്‍ റദ്ദാക്കിയതു വിവാദമായി. 18 വയസ്‌ തികഞ്ഞെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ്‌ കമ്മിഷന്റെ നിര്‍ദേശപ്രകാരം ഈമാസം റദ്ദാക്കിയത്‌. ഈ സര്‍ട്ടിഫിക്കറ്റ്‌ പ്രകാരം പെണ്‍കുട്ടി ജനിച്ചത്‌ 2008 ജനുവരി ഒന്നിനാണ്‌.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിനെതിരേ ഭൂമി കൈയേറ്റ ആരോപണം

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിനെതിരേ ഭൂമി കൈയേറ്റ ആരോപണം

ഡോക്‌ടര്‍ റാമിനെ പുറത്താക്കും

ഡോക്‌ടര്‍ റാമിനെ പുറത്താക്കും

ഗ്യാസില്ലാത്ത വിഷുക്കാലം; ഗതികെട്ട്‌ ഹോട്ടല്‍ മേഖല

ഗ്യാസില്ലാത്ത വിഷുക്കാലം; ഗതികെട്ട്‌ ഹോട്ടല്‍ മേഖല

ബാറിലെ തര്‍ക്കത്തില്‍ ഇടപെട്ട യുവാവിനെ റോഡില്‍ തല്ലിക്കൊന്നു ,ആള്‍ക്കൂട്ടം കാഴ്‌ചക്കാരായി; മൊബൈലില്‍ പകര്‍ത്തി

ബാറിലെ തര്‍ക്കത്തില്‍ ഇടപെട്ട യുവാവിനെ റോഡില്‍ തല്ലിക്കൊന്നു ,ആള്‍ക്കൂട്ടം കാഴ്‌ചക്കാരായി; മൊബൈലില്‍ പകര്‍ത്തി

കൊടുംചൂട്‌ തുടരും; 12 ജില്ലകളില്‍ മഞ്ഞ അലെര്‍ട്ട്‌

കൊടുംചൂട്‌ തുടരും; 12 ജില്ലകളില്‍ മഞ്ഞ അലെര്‍ട്ട്‌

No Image

വേനലവധി: സ്‌പെഷല്‍ ക്ലാസില്ലെന്ന്‌ മന്ത്രി; തോറ്റവര്‍ക്ക്‌ ക്ലാസ്‌ വേണമെന്ന്‌ വകുപ്പ്‌