ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നു' ; ' വാഴ 2' വിനെതിരെ നിയമനടപടിയുമായി AMAI

Authored by Web Desk | Last updated: 17 Apr 2026, 4:24 PM | 1 min read

Print
amai-criticizes-vaazha-2-ayurveda-liver-disease-controversy-legal-action-raised
തിരുവനന്തപുരം: തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരന്ന വാഴ 2 ചിത്രത്തിലെ ഒരു രംഗത്തിനെതിരെ വിമര്‍ശനവുമായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (AMAI). ചിത്രത്തില്‍ ബിജുക്കുട്ടന്റെ കഥാപാത്രത്തിന് വരുന്ന അസുഖം ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നു എന്നാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ വിമര്‍ശിക്കുന്നത്.


ബിജുക്കുട്ടന്റെ കഥാപാത്രത്തിന് കരള്‍ രോഗം വരുന്നത് അരിഷ്ടം കഴിച്ചത് കൊണ്ടാണ് എന്ന രീതിയില്‍ ചിത്രത്തില്‍ കാണിക്കുന്നു എന്നും അത് തെറ്റായ സന്ദേശമാണ് എന്നുമാണ് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ( AMAI) പറയുന്നത്. ചിത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എഎംഎഐ അറിയിച്ചു. ചിത്രത്തിലെ ഈ രംഗത്തെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളിലൂടെ ആയുര്‍വേദ ഡോക്ടര്‍മാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം, ചിത്രത്തിലെ ഈ രംഗത്തെക്കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങളില്‍ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല.


തിയേറ്ററുകളില്‍ മികച്ച അഭിപ്രായമാണ് വാഴ 2- വിന് ലഭിക്കുന്നത്. ഏഴ് ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിലെത്തി. സവിന്‍ എസ് എ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജന്‍ ജോയ്, വിനായക് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സംവിധായകന്‍ വിപിന്‍ ദാസ് ആണ് വാഴ പോലെ വാഴ 2- വിന്റേയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയ്ക്ക് മൂന്നാം ഭാഗവും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വാഴ 3 പെണ്‍കുട്ടികളുടെ കഥയാണെന്നാണ് വിപിന്‍ദാസ് കുറിച്ചിരിക്കുന്നത്.



Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 ' നിനക്കും,നിന്റെ സ്വപ്‌നങ്ങള്‍ക്കും,നമ്മുടെ ബന്ധത്തിനും കൂടുതല്‍ കരുത്തുണ്ടാകട്ടെ' ; സിദ്ധാര്‍ത്ഥിന് പിറന്നാള്‍ ആശംസിച്ച് അദിതി റാവു

' നിനക്കും,നിന്റെ സ്വപ്‌നങ്ങള്‍ക്കും,നമ്മുടെ ബന്ധത്തിനും കൂടുതല്‍ കരുത്തുണ്ടാകട്ടെ' ; സിദ്ധാര്‍ത്ഥിന് പിറന്നാള്‍ ആശംസിച്ച് അദിതി റാവു

Kankana Ranaut on Deepika's 8 hour shift controversy (Image Source: Instagram)

‘ഇന്നത്തെ സ്ഥാനം ദീപിക കഠിനാധ്വാനത്തിലൂടെ നേടിയതാണ്; അവര്‍ക്കതിനുള്ള അവകാശമുണ്ട്; വിവാദമുണ്ടാക്കേണ്ട കാര്യമില്ല...’ ദീപികയ്ക്ക് പിന്തുണയുമായി കങ്കണ റണൗട്ട്

' കൂടെ നിന്നതിനും പിന്തുണച്ചതിനും നിറെ സ്‌നേഹം' ; ' മോഹിനിയാട്ടം' ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് സൈജു കുറുപ്പ്

' കൂടെ നിന്നതിനും പിന്തുണച്ചതിനും നിറെ സ്‌നേഹം' ; ' മോഹിനിയാട്ടം' ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് സൈജു കുറുപ്പ്

Ramesh Pisharody birthday wish for kunchakko boban's son izahaak (Image Source: Instagram)

‘ചില ദിനങ്ങൾ പൊടുന്നനെ പ്രിയപ്പെട്ടതാകും; കാത്തിരുന്നത് ഈ തീയതിക്കാണ്...’ ഇസുവിന് ആശംസകളുമായി രമേഷ് പിഷാരടി; ‘ഞങ്ങളുടെ പിഷു’വെന്ന് പ്രിയ; വെറും പിഷുവല്ല എംഎല്‍എയെന്ന് ഷറഫുദ്ദീന്‍

എന്നും എപ്പോഴും; പ്രണവിന്റെയും വിസ്മയയുടെയും കുട്ടിക്കാല ചിത്രം പങ്കിട്ട് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ

എന്നും എപ്പോഴും; പ്രണവിന്റെയും വിസ്മയയുടെയും കുട്ടിക്കാല ചിത്രം പങ്കിട്ട് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ

Seema G Nair emotional post on her intimate patient (Image Source: Facebook)

‘2 വര്‍ഷമായി ആരെയും അറിയിക്കാതെ എന്റെ നെഞ്ചോടു ചേര്‍ത്ത് ജീവന് വേണ്ടി പോരാടി; പക്ഷേ പ്രതീക്ഷകള്‍ അസ്തമിക്കുന്നു; ഉൾക്കൊള്ളണം എന്ന് ഡോക്ടർമാര്‍ പറയുന്നു...’ സീമ ജി. നായര്‍