ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘മൈ പാര്‍ട്നര്‍ ഇന്‍ ക്രൈം; എന്റെ മാലാഖ ഇത്തയ്ക്ക് ജന്മദിനാശംസകള്‍; ജീവിതത്തില്‍ ഇത്ത ചെയ്യുന്ന എല്ലാ റോളുകള്‍ക്കും സ്നേഹിക്കുന്നു...’ സുറുമിക്ക് ജന്മദിനാശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

Authored by Web Desk | Last updated: 17 Apr 2026, 8:37 PM | 3 min read

Print
Dulquer Salmaan's birthday wishes to sister surumi
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകളും യുവതലമുറയിലെ പാന്‍ ഇന്ത്യന്‍ താരമായ ദുല്‍ഖറിന്റെ സഹോദരിയുമായ സുറുമി പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരപുത്രിയാണ്. ലൈംലൈറ്റില്‍ നിന്നെല്ലാം അകന്ന് ചിത്രകലയിൽ സ്വന്തമായൊരു ഐഡന്റിറ്റി ഉണ്ടാക്കിയെടുത്ത ആള്‍ കൂടിയാണ് സുറുമി. വാപ്പച്ചിയും അനിയൻ ദുൽഖറുമൊക്കെ അഭിനയത്തിൽ തിളങ്ങുമ്പോൾ സുറുമിയുടെ ലോകത്ത് നിറയുന്നത് നിറങ്ങളും ചിത്രങ്ങളുമാണ്. വരകളുടെ ലോകമാണ് സുറുമിയുടെ പാഷൻ.

ഇപ്പോഴിതാ സുറുമിക്ക് ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ കുറിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഏറ്റവും മികച്ച ഇത്തയും തന്റെ മകള്‍ക്ക് ഏറ്റവും മികച്ച അമ്മായിയും ആയതിന് തങ്ങള്‍ സ്നേഹിക്കുന്നുവെന്നാണ് ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്. മാലാഖയായ ഇത്തയെന്നാണ് സുറുമിയെ ദുല്‍ഖര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

‘‘എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടാളിക്ക് ജന്മദിനാശംസകൾ. ഏറ്റവും മികച്ച ഇത്തയും നല്ല അമ്മായിയും ആയതിന്, നിങ്ങൾ ആയിരിക്കുന്ന എല്ലാത്തിനും, ഞങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ചെയ്യുന്ന എല്ലാ വേഷങ്ങൾക്കും ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു. എന്റെ മാലാഖ ഇത്തയ്ക്ക് വീണ്ടും പിറന്നാൾ ആശംസകൾ...’’ എന്നാണ് സുറുമിയുടെ ചിത്രം പങ്കിട്ട് ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്. നിരവധി ആരാധകര്‍ ദുല്‍ഖറിന്റെ പോസ്റ്റിനു താഴെ സുറുമിക്ക് ആശംസകളും സ്നേഹവും കുറിക്കുന്നുണ്ട്.

ചെന്നൈ സ്റ്റെല്ലാ മേരീസിൽ നിന്നും ഫൈൻ ആർട്സിൽ ബിരുദം നേടിയ സുറുമി ലണ്ടൻ ചെൽസി കോളജ് ഓഫ് ആർട്സിൽ നിന്നും ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. ഡോ. റെയ്ഹാൻ സയ്യദ് ആണ് സുറുമിയുടെ ഭർത്താവ്.







View this post on Instagram

A post shared by Dulquer Salmaan (@dqsalmaan)


Tags

  • dulquer salmaan
  • mammotty
  • surumi mammootty

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Balarama characters by malayalam movie stars AI video (Image Source: Facebook)

രാജുവായി നസ്ലിന്‍, രാധയായി മമിത ബൈജു; ഓം ഹ്രീം കുട്ടിച്ചാത്താ മായാവിയായി ​ടോവിനോ; പക്ഷേ റീല്‍ തൂക്കിയത് ലുട്ടാപ്പിയായ ബേസില്‍; എഐ വീഡിയോ വൈറല്‍

Mammootty and Mohanlal on hotstar chat show (Image Source: Instagram)

‘ലാലു പറ, ഇച്ചാക്ക പറയണം’; മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ചാറ്റ് ഷോ; ‘പേ​‍ട്രിയറ്റ്’ റിലീസ് മുന്നോടിയായി വമ്പന്‍ സര്‍പ്രൈസ് ഒരുക്കി താരരാജാക്കന്മാര്‍

Shaheen Bhatt engaged to Ishaan mehra (Image Source: Instagram)

എന്‍കേജ്മെന്റ് മോതിരം കാട്ടി ഇഷാന്‍ മെഹ്റയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ആലിയ ഭട്ടിന്റെ സഹോദരി ഷഹീന്‍ ഭട്ട് ; വികാരധീനയാണെന്ന് കുറിച്ച് ആലിയ

 ' നിനക്കും,നിന്റെ സ്വപ്‌നങ്ങള്‍ക്കും,നമ്മുടെ ബന്ധത്തിനും കൂടുതല്‍ കരുത്തുണ്ടാകട്ടെ' ; സിദ്ധാര്‍ത്ഥിന് പിറന്നാള്‍ ആശംസിച്ച് അദിതി റാവു

' നിനക്കും,നിന്റെ സ്വപ്‌നങ്ങള്‍ക്കും,നമ്മുടെ ബന്ധത്തിനും കൂടുതല്‍ കരുത്തുണ്ടാകട്ടെ' ; സിദ്ധാര്‍ത്ഥിന് പിറന്നാള്‍ ആശംസിച്ച് അദിതി റാവു

  ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നു' ; ' വാഴ 2' വിനെതിരെ നിയമനടപടിയുമായി AMAI

ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നു' ; ' വാഴ 2' വിനെതിരെ നിയമനടപടിയുമായി AMAI

Kankana Ranaut on Deepika's 8 hour shift controversy (Image Source: Instagram)

‘ഇന്നത്തെ സ്ഥാനം ദീപിക കഠിനാധ്വാനത്തിലൂടെ നേടിയതാണ്; അവര്‍ക്കതിനുള്ള അവകാശമുണ്ട്; വിവാദമുണ്ടാക്കേണ്ട കാര്യമില്ല...’ ദീപികയ്ക്ക് പിന്തുണയുമായി കങ്കണ റണൗട്ട്