ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അകക്കണ്ണിന്റെ വെളിച്ചം കൊണ്ട് അറിവിന്റെ പ്രകാശം വിതച്ച മജീദ് മാഷും വിടവാങ്ങി ; പുതിയ വീട്ടില്‍ നോമ്പും പെരുനാളും കൂടിയതിന് പിന്നാലെ മടക്കവും

Authored by ഷമീര്‍ രാമപുരം | Last updated: 18 Apr 2026, 8:57 AM | 1 min read

Print
This is a poignant sentence, often used in obituaries to honor a teacher who was visually impaired but highly influential
പടപ്പറമ്പ: അകക്കണ്ണിന്റെ വെളിച്ചത്തില്‍ കുരുന്നുകള്‍ക്ക് അറിവു പകര്‍ന്ന മജീദ് മാഷ് വിടവാങ്ങി. പാങ്ങ് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെ അധ്യാപകനായ അബ്ദുല്‍ മജീദ് (മജീദ് മാഷ്) വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തിലാണു മരിച്ചത്. പുതിയ വീട്ടില്‍ താമസം ആരംഭിച്ച് റമദാന്‍ നോമ്പും ഒരു പെരുന്നാളും സന്തോഷത്തോടെ ആഘോഷിച്ചതിനു പിന്നാലെയാണ് മജീദ് മാഷിന്റെ വിടവാങ്ങല്‍.


കാഴ്ച പരിമിതിയുള്ളവരുടെ സംഘടനയുടെ ജില്ലാഭാരവാഹിയും സംസ്ഥാനനേതാവും കൂടിയായിരുന്നു മജീദ് മാഷ്. സന്തതസഹചാരിയായ ഭാര്യ റുഖിയയും അപകടത്തില്‍ ജീവന്‍ നഷ്ടമായി. മക്കളില്ലാത്ത മാഷിന് പഠിപ്പിക്കുന്ന കുട്ടികളെല്ലാം അദ്ദേഹത്തിന് മക്കളായിരുന്നു. സ്‌കൂളിനും സമീപത്തുള്ള ആളുകളോടുമെല്ലാം വളരെ സൗഹൃദങ്ങളുള്ള മാഷ് സ്‌കൂളിന്റെ എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നു. ഒരുമാസം മുമ്പായിരുന്നു മജീദ് മാഷിന്റെ ഏറ്റവും വലിയ സ്വപ്‌നമായ വീടുപോലും വെച്ചത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങളില്‍ മുന്നിട്ടിറങ്ങുന്ന അദ്ദേഹം സ്‌കൂളിന്റെ കള്‍ച്ചറല്‍ പരിപാടികളിലും മുന്നിലായിരുന്നു. ഇരുകണ്ണുകള്‍ക്കും കാഴ്ചശക്തിയില്ലാത്ത മജീദ് മാഷ് അതിജീവനത്തിന്റെ ഉജ്ജ്വല മാതൃകയായിരുന്നു.


തന്റെ അകക്കണ്ണിന്റെ വെളിച്ചം കൊണ്ട് വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ അറിവിന്റെ പ്രകാശം വിതച്ച അദ്ദേഹം, സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു. മീനാര്‍കുഴി ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് വിവിധ സ്‌കൂളുകളില്‍ സേവനം അനുഷ്ഠിച്ച്, അവസാനമായി പാങ്ങ് ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ അധ്യാപകനായി തുടരുകയായിരുന്നു.


പാങ്ങ് പള്ളിപ്പറമ്പ് ജി.എല്‍.പി. സ്‌കൂളില്‍നിന്നുള്ള അധ്യാപകരും ജീവനക്കാരും അടങ്ങുന്ന വിനോദയാത്രാസംഘം വാല്‍പ്പാറയില്‍ അപകടത്തില്‍ പ്പെട്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പാങ്ങ് നിവാസികള്‍ കേട്ടത്. അപകടത്തില്‍ ഒന്‍പതുപേര്‍ മരിച്ചെന്നു സ്ഥിരീകരിച്ചതോടെ പാങ്ങ് കണ്ണീര്‍ക്കടലായി. ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടന്‍ നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഏറെ പ്രയാസപ്പെട്ടാണ് തകര്‍ന്ന വാഹനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്.


Tags

  • valpara accident
  • teachers

About Author:

Author photo

ഷമീര്‍ രാമപുരം

ബന്ധപ്പെട്ട വാർത്തകൾ

‘നമ്മള്‍ നെയ്യും വസന്തം മായരുതെങ്ങും...' ; വേദനകളുടെ ഓര്‍മ്മകള്‍ സമ്മാനിച്ച് ആശടീച്ചറും, ആ പാട്ടും

‘നമ്മള്‍ നെയ്യും വസന്തം മായരുതെങ്ങും...' ; വേദനകളുടെ ഓര്‍മ്മകള്‍ സമ്മാനിച്ച് ആശടീച്ചറും, ആ പാട്ടും

വാല്‍പ്പാറ ദുരന്തം; വിങ്ങലായി മസ്‌നീന്‍: അപകടത്തില്‍ രക്ഷപ്പെട്ട 11 കാരിയെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

വാല്‍പ്പാറ ദുരന്തം; വിങ്ങലായി മസ്‌നീന്‍: അപകടത്തില്‍ രക്ഷപ്പെട്ട 11 കാരിയെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

വനിതാസംവരണബില്‍ ഇനിയും കൊണ്ടുവരും ; രാജ്യവ്യാപകമായി പ്രതിഷേധിക്കാന്‍ ബിജെപി ; സ്ത്രീകളെ തെരുവിലിറക്കും

വനിതാസംവരണബില്‍ ഇനിയും കൊണ്ടുവരും ; രാജ്യവ്യാപകമായി പ്രതിഷേധിക്കാന്‍ ബിജെപി ; സ്ത്രീകളെ തെരുവിലിറക്കും

ദേശീയപാത ടാറിങ് ചെയ്തു, പിറ്റേന്ന് തന്നെ വാട്ടര്‍ അതോറിറ്റി  വെട്ടിപ്പൊളിച്ചു കുളമാക്കി ; യാത്രയും അപകടകരമാക്കി, വാളകത്ത് കുടിവെള്ളവും മുട്ടിച്ചു

ദേശീയപാത ടാറിങ് ചെയ്തു, പിറ്റേന്ന് തന്നെ വാട്ടര്‍ അതോറിറ്റി വെട്ടിപ്പൊളിച്ചു കുളമാക്കി ; യാത്രയും അപകടകരമാക്കി, വാളകത്ത് കുടിവെള്ളവും മുട്ടിച്ചു

മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി ചിലര്‍  കടന്നുകൂടി ; വേണ്ടപ്പെട്ടവരെ നേതൃത്വത്തില്‍ തിരുകിക്കയറ്റാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കി കെപിസിസി

മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി ചിലര്‍ കടന്നുകൂടി ; വേണ്ടപ്പെട്ടവരെ നേതൃത്വത്തില്‍ തിരുകിക്കയറ്റാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കി കെപിസിസി

വ്യാഴവട്ടത്തിനിടെ പാര്‍ലമെന്റില്‍ ഇത്തരമൊരു അനുഭവം ആദ്യം ; 12 വര്‍ഷത്തിനിടയില്‍ മോദിസര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ തോറ്റു

വ്യാഴവട്ടത്തിനിടെ പാര്‍ലമെന്റില്‍ ഇത്തരമൊരു അനുഭവം ആദ്യം ; 12 വര്‍ഷത്തിനിടയില്‍ മോദിസര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ തോറ്റു