ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നൊമ്പരമായി ആ ചിത്രം; ഹെയര്‍പിന്നില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ; 13-ാം വളവില്‍നിന്ന് മറിഞ്ഞ ട്രാവലര്‍ പതിച്ചത് 9-ാം വളവിലേക്ക്

Authored by Web Desk | Last updated: 18 Apr 2026, 9:05 AM | 1 min read

Print
valpara accident
പൊള്ളാച്ചി/ മലപ്പുറം: വാല്‍പ്പാറയിലെ വാഹനാപകടത്തില്‍ നടുങ്ങി മലപ്പുറത്തെ പാങ്ങ് ഗ്രാമം. സ്‌കൂള്‍ അവധിക്കാലമായതിനാലാണ് പാങ്ങ് ജി.എല്‍.പി. സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും വാല്‍പ്പാറയിലേക്ക് വിനോദയാത്ര പോയത്. വെള്ളിയാഴ്ച രാവിലെയാണ് 13 പേരടങ്ങുന്ന സംഘം ട്രാവലര്‍ വാനില്‍ അതിരപ്പിള്ളി വഴി വാല്‍പ്പാറയിലേക്ക് പോയത്. ചെങ്ങോട്ടൂര്‍ സ്വദേശിയായ മുഹമ്മദ് ഫാഹിസായിരുന്നു ട്രാവലറിന്റെ ഡ്രൈവര്‍. അതിരപ്പിള്ളി സന്ദര്‍ശിച്ചശേഷം സംഘം മലക്കപ്പാറ വഴി വാല്‍പ്പാറയിലെത്തി.


തുടര്‍ന്ന് വാല്‍പ്പാറയില്‍നിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. വിനോദയാത്രയ്ക്കിടെ അധ്യാപകര്‍ അതിരപ്പിള്ളിയില്‍ നിന്ന് പകര്‍ത്തിയ ചിത്രവും നാട്ടുകാര്‍ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു.വൈകിട്ട് അഞ്ചേകാലിനും അഞ്ചരയ്ക്കും ഇടയിലാണ് അപകടമുണ്ടായ തെന്നാ ണ് വാല്‍പ്പാറ പോലീസ് നല്‍കുന്നവിവരം. ചുരമിറങ്ങുന്നതിനിടെ 13-ാം ഹെയര്‍പിന്‍ വളവില്‍വെച്ച് വാഹനത്തിന്റെ നിയന്ത്രണംനഷ്ടമായെന്നും തുടര്‍ന്ന് ഒന്‍പതാം വളവിലേക്ക് വാഹനം നിലംപതിച്ചെന്നും പോലീസ് പറഞ്ഞു.


ഒരു പുരുഷനും ഏഴ് സ്ത്രീകളും ഉള്‍പ്പെടെ എട്ടുപേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഡ്രൈവറും രണ്ട് ആണ്‍കുട്ടികളും അടക്കം പരുക്കേറ്റവരെ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ, പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ അധ്യാപകര്‍ മാത്രമല്ല, ഇവരുടെ സുഹൃത്തുക്കളായ മറ്റുചില അധ്യാപകരും വിനോദയാത്ര സംഘത്തിലുണ്ടായിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.


അധ്യാപകര്‍ക്ക് പുറമേ പാങ്ങ് സ്‌കൂളിലെ ആയയും സ്‌കൂള്‍ ബസ് ഡ്രൈവറും സംഘത്തിലുണ്ടായിരുന്നു. ചിലരുടെ കുട്ടികളെയും കൂടെക്കൂട്ടിയിരുന്ന തായും നാട്ടുകാര്‍ പറഞ്ഞു. പത്ത് അധ്യാപകരാണ് പാങ്ങ് ജിഎല്‍പി സ്‌കൂളില്‍ ജോലിചെയ്യുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. വാല്‍പ്പാറ അപകടവിവരം അറിയിച്ചതു പിന്നാലെ കാറിലുണ്ടായിരുന്ന യാത്രക്കാരെന്നു പൊള്ളാച്ചി മലയാളി സമാജം പ്രവര്‍ത്തകര്‍.


തുടര്‍ന്ന് പൊള്ളാച്ചി താലൂക്ക് ആശുപത്രിയില്‍നിന്ന് പത്തോളം ആംബുലന്‍സുകള്‍ സംഭവസ്ഥലത്തേക്കു തിരിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലെ ത്തിച്ച് പ്രാഥമികചികിത്സ നല്‍കിയശേഷം ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഒരാള്‍ പൊള്ളാച്ചി താലൂക്ക് ആശുപത്രിയില്‍ തുടരുന്നു. ആശുപത്രിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടസ്ഥലം.


Tags

  • valpara accident
  • school teachers

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘നമ്മള്‍ നെയ്യും വസന്തം മായരുതെങ്ങും...' ; വേദനകളുടെ ഓര്‍മ്മകള്‍ സമ്മാനിച്ച് ആശടീച്ചറും, ആ പാട്ടും

‘നമ്മള്‍ നെയ്യും വസന്തം മായരുതെങ്ങും...' ; വേദനകളുടെ ഓര്‍മ്മകള്‍ സമ്മാനിച്ച് ആശടീച്ചറും, ആ പാട്ടും

വാല്‍പ്പാറ ദുരന്തം; വിങ്ങലായി മസ്‌നീന്‍: അപകടത്തില്‍ രക്ഷപ്പെട്ട 11 കാരിയെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

വാല്‍പ്പാറ ദുരന്തം; വിങ്ങലായി മസ്‌നീന്‍: അപകടത്തില്‍ രക്ഷപ്പെട്ട 11 കാരിയെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

വനിതാസംവരണബില്‍ ഇനിയും കൊണ്ടുവരും ; രാജ്യവ്യാപകമായി പ്രതിഷേധിക്കാന്‍ ബിജെപി ; സ്ത്രീകളെ തെരുവിലിറക്കും

വനിതാസംവരണബില്‍ ഇനിയും കൊണ്ടുവരും ; രാജ്യവ്യാപകമായി പ്രതിഷേധിക്കാന്‍ ബിജെപി ; സ്ത്രീകളെ തെരുവിലിറക്കും

ദേശീയപാത ടാറിങ് ചെയ്തു, പിറ്റേന്ന് തന്നെ വാട്ടര്‍ അതോറിറ്റി  വെട്ടിപ്പൊളിച്ചു കുളമാക്കി ; യാത്രയും അപകടകരമാക്കി, വാളകത്ത് കുടിവെള്ളവും മുട്ടിച്ചു

ദേശീയപാത ടാറിങ് ചെയ്തു, പിറ്റേന്ന് തന്നെ വാട്ടര്‍ അതോറിറ്റി വെട്ടിപ്പൊളിച്ചു കുളമാക്കി ; യാത്രയും അപകടകരമാക്കി, വാളകത്ത് കുടിവെള്ളവും മുട്ടിച്ചു

മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി ചിലര്‍  കടന്നുകൂടി ; വേണ്ടപ്പെട്ടവരെ നേതൃത്വത്തില്‍ തിരുകിക്കയറ്റാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കി കെപിസിസി

മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി ചിലര്‍ കടന്നുകൂടി ; വേണ്ടപ്പെട്ടവരെ നേതൃത്വത്തില്‍ തിരുകിക്കയറ്റാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കി കെപിസിസി

വ്യാഴവട്ടത്തിനിടെ പാര്‍ലമെന്റില്‍ ഇത്തരമൊരു അനുഭവം ആദ്യം ; 12 വര്‍ഷത്തിനിടയില്‍ മോദിസര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ തോറ്റു

വ്യാഴവട്ടത്തിനിടെ പാര്‍ലമെന്റില്‍ ഇത്തരമൊരു അനുഭവം ആദ്യം ; 12 വര്‍ഷത്തിനിടയില്‍ മോദിസര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ തോറ്റു