ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വാല്‍പ്പാറയിലെ അപകടം ; വാഹനം ഓടിച്ചിരുന്നത് ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ലെന്ന് സംശയം ; സ്ഥിരീകരിക്കാന്‍ ഗതാഗതവകുപ്പ്

Authored by Web Desk | Last updated: 20 Apr 2026, 9:06 AM | 1 min read

Print
Accident in Valparai; Suspected that the vehicle was not being driven by the tempo traveler driver; Transport Department to confirm
മലപ്പുറം: ഒന്‍പതുപേരുടെ മരണത്തിനിടയാക്കിയ വാല്‍പ്പാറയിലെ അപകടത്തില്‍ വാഹനമോടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പും പോലീസും. അപകടം നടക്കുന്ന സമയം വാഹനം ഓടിച്ചിരുന്നത് ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ലെന്ന സ്ഥിരീകരിക്കാത്ത വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.


യാത്രാസംഘത്തിലുണ്ടായിരുന്ന സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ നൗഷാദാ(39)ണ്അപകടസമയം വാഹനമോടിച്ചതെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച പ്രാഥമികവിവരം. 16-ാം വളവില്‍ സെല്‍ഫിയെടുക്കാന്‍ വാഹനം നിര്‍ത്തിയശേഷം ടെമ്പോ ട്രാവലര്‍ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസി(21) നു പകരമാണ് നൗഷാദ് വളയം പിടിച്ചത്. ദൃക്‌സാക്ഷികളില്‍നിന്നും രക്ഷാപ്രവര്‍ത്തനം നടത്തിയവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള നൗഷാദിന്റെ മൊഴിയെടുത്ത ശേഷമായിരിക്കും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം. മുഹമ്മദ് ഫാഹിസും കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.


ഇന്നലെ തമിഴ്‌നാട്, കേരള മോട്ടോര്‍ വാഹനവകുപ്പുകള്‍ അപകടസ്ഥലത്ത് സംയുക്തമായി പരിശോധന നടത്തി. 13-ാം വളവില്‍ വാന്‍ വലതുവശം ചേര്‍ന്നാണ് പോയതെന്നും നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചതായും കോയമ്പത്തൂര്‍ ആര്‍.ടി.ഒയുടെ റിപ്പോര്‍ട്ടിലുണ്ട്. താഴേക്കു പതിക്കുന്നതിനിടെ പാറക്കെട്ടില്‍ വാഹനമിടിച്ചു. ഈ സമയം വാഹനത്തില്‍നിന്നു തെറിച്ചുവീണവരാണ് രക്ഷപ്പെട്ടത്. വാനിന്റെ ബ്രേക്കിന് തകരാര്‍ സംഭവിച്ചിട്ടുണ്ടാകാനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.



Tags

  • accident in valpara
  • traveller

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ലൈംഗിക അതിക്രമ കേസ് വേട്ടയാടലെന്ന് കെ.എസ്.യു. നേതാവ് ; വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരം

ലൈംഗിക അതിക്രമ കേസ് വേട്ടയാടലെന്ന് കെ.എസ്.യു. നേതാവ് ; വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരം

കൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസകള്‍ ; മലപ്പുറത്ത് ഹോട്ടലുകള്‍ക്കെതിരേ കേസ്

കൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസകള്‍ ; മലപ്പുറത്ത് ഹോട്ടലുകള്‍ക്കെതിരേ കേസ്

ഇഡ്ഡലിയും വടയും വില്ലനായി: ബംഗളുരുവരില്‍ 97 പേർ ആശുപത്രിയിൽ

ഇഡ്ഡലിയും വടയും വില്ലനായി: ബംഗളുരുവരില്‍ 97 പേർ ആശുപത്രിയിൽ

ഏറ്റെടുക്കാന്‍ ശേഷിയില്ല! സോളാര്‍ പുനരുപയോഗ ഊര്‍ജപദ്ധതി പരാജയം ; പുരപ്പുറ വൈദ്യുതിയോട് പുറംതിരിഞ്ഞ് കെ.എസ്.ഇ.ബി.

ഏറ്റെടുക്കാന്‍ ശേഷിയില്ല! സോളാര്‍ പുനരുപയോഗ ഊര്‍ജപദ്ധതി പരാജയം ; പുരപ്പുറ വൈദ്യുതിയോട് പുറംതിരിഞ്ഞ് കെ.എസ്.ഇ.ബി.

വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്; അവധിക്കാലത്തു പുലർകാലത്ത് വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ എത്തണമെന്ന് നിർദേശം

വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്; അവധിക്കാലത്തു പുലർകാലത്ത് വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ എത്തണമെന്ന് നിർദേശം

യുദ്ധസാഹചര്യത്തില്‍ നിര്‍ത്തിയപ്പോള്‍ കോടികളുടെ നഷ്ടം ; കണ്ണൂര്‍ രാജ്യാന്തര വിമാനത്തവളത്തില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

യുദ്ധസാഹചര്യത്തില്‍ നിര്‍ത്തിയപ്പോള്‍ കോടികളുടെ നഷ്ടം ; കണ്ണൂര്‍ രാജ്യാന്തര വിമാനത്തവളത്തില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു