ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

യുദ്ധസാഹചര്യത്തില്‍ നിര്‍ത്തിയപ്പോള്‍ കോടികളുടെ നഷ്ടം ; കണ്ണൂര്‍ രാജ്യാന്തര വിമാനത്തവളത്തില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

Authored by കെപി. അനില്‍കുമാര്‍ | Last updated: 20 Apr 2026, 9:24 AM | 1 min read

Print
Loss of crores when operations were halted during wartime; Services resume at Kannur International Airport
മട്ടന്നൂര്‍: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ കണ്ണൂരില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് നിര്‍ത്തിവച്ച വിമാന സര്‍വീസ് ഘട്ടങ്ങളായി പുനരാരംഭിക്കുന്നു. വിമാനങ്ങളുടെ സര്‍വീസുകള്‍ മുടങ്ങിയതോടെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് കോടികളുടെ നഷ്ടമാണുണ്ടായത്.


കഴിഞ്ഞ ഫെബ്രുവരി മാസം 28 നു ഉച്ച മുതലാണ് കണ്ണൂരില്‍ നിന്നു വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിയത്. റിയാദിലേക്കുള്ള ഇന്നലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സര്‍വീസ് ആരംഭിച്ചു. അമ്പതാം ദിവസത്തിനു ശേഷമാണ് സര്‍വീസ് ആരംഭിക്കുന്നത്. നിലവില്‍ ഷാര്‍ജ, ജിദ്ദ, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കാണ് സര്‍വീസുള്ളത്. റിയാദ് കൂടി ആരംഭിക്കുന്നതോടെ വിദേശ രാജ്യങ്ങളിലേക്കുള്ള സര്‍വീസ് നാലാകും. 50 ദിവസങ്ങളായി വിദേശ രാജ്യങ്ങളിലേക്കുള്ള നൂറ് കണക്കിനു സര്‍വീസുകളാണ് മുടങ്ങിയത്.


യുദ്ധമുണ്ടായതിനാല്‍ കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ വിമാനങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്നത്. അബുദാബി, ദുബായ്, ഷാര്‍ജ, റിയാദ്, മസ്‌ക്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരുന്നത്. പിന്നീട് മസ്‌ക്കറ്റ്, ജിദ്ദ, ഷാര്‍ജ എന്നിവിടങ്ങിലേക്കുളള സര്‍വീസ് ആരംഭിച്ചിരുന്നു.


ഇതിനു ശേഷം ഇന്നലെ മുതല്‍ റിയാദിലേക്ക് സര്‍വീസ് ആരംഭിച്ചു. ആഴ്ചയില്‍ മൂന്ന് ദിവസമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റിയാദിലേക്ക് സര്‍വീസ് നടത്തുന്നത്. ഞായര്‍, തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് സര്‍വീസുകള്‍ നടത്തുക. മേയ് ഒന്നിന് ദുബായിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കാന്‍ ഷെഡ്യൂള്‍ തയാറായിട്ടുണ്ട്. മേയ് പകുതിയോടെ അബുദാബി, ദോഹ, ഫുജൈറ തുടങ്ങിയ സ്ഥലങ്ങളിലേക്കും സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വിമാനത്താവള കമ്പനി അധികൃതര്‍. ഇതോടെ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ പഴയ നിലയില്‍ എത്താന്‍ കഴിയും. യുദ്ധം കാരണം വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ യാത്രക്കാരെയും പ്രതിസന്ധിയിലാക്കിരുന്നു.


വിസ കാലാവധി കഴിഞ്ഞവര്‍ അടക്കം പ്രയാസത്തിലായിരുന്നു. നിരവധി പേര്‍ വിദേശ രാജ്യങ്ങളിലേക്ക് തിരികെ പോയി. ഇനിയും നിരവധി പ്രവാസികള്‍ വിദേശ രാജ്യങ്ങളിലേക്ക് പോകാനുണ്ട്. വിമാന സര്‍വീസുകള്‍ മുടങ്ങിയതോടെ കണ്ണൂര്‍ വിമാനത്താവളത്തിനും വിമാന കമ്പനികള്‍ക്കും വലിയ സാമ്പത്തിക നഷ്ടമാണുണ്ടായത്.


കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രം കോടികളുടെ നഷ്ടമാണുണ്ടായത്. വിദേശ രാജ്യങ്ങളിലേക്കുള്ള സര്‍വീസാണ് വിമാനത്താവളത്തിനുള്ള നല്ല വരുമാനമുണ്ടാക്കുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, ബംൂരു എന്നിവിടങ്ങളിലേക്കും കണ്ണൂരില്‍ നിന്ന് സര്‍വീസുണ്ട


Tags

  • airports
  • kannur

About Author:

Author photo

കെപി. അനില്‍കുമാര്‍

ബന്ധപ്പെട്ട വാർത്തകൾ

ലൈംഗിക അതിക്രമ കേസ് വേട്ടയാടലെന്ന് കെ.എസ്.യു. നേതാവ് ; വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരം

ലൈംഗിക അതിക്രമ കേസ് വേട്ടയാടലെന്ന് കെ.എസ്.യു. നേതാവ് ; വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരം

കൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസകള്‍ ; മലപ്പുറത്ത് ഹോട്ടലുകള്‍ക്കെതിരേ കേസ്

കൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസകള്‍ ; മലപ്പുറത്ത് ഹോട്ടലുകള്‍ക്കെതിരേ കേസ്

ഇഡ്ഡലിയും വടയും വില്ലനായി: ബംഗളുരുവരില്‍ 97 പേർ ആശുപത്രിയിൽ

ഇഡ്ഡലിയും വടയും വില്ലനായി: ബംഗളുരുവരില്‍ 97 പേർ ആശുപത്രിയിൽ

ഏറ്റെടുക്കാന്‍ ശേഷിയില്ല! സോളാര്‍ പുനരുപയോഗ ഊര്‍ജപദ്ധതി പരാജയം ; പുരപ്പുറ വൈദ്യുതിയോട് പുറംതിരിഞ്ഞ് കെ.എസ്.ഇ.ബി.

ഏറ്റെടുക്കാന്‍ ശേഷിയില്ല! സോളാര്‍ പുനരുപയോഗ ഊര്‍ജപദ്ധതി പരാജയം ; പുരപ്പുറ വൈദ്യുതിയോട് പുറംതിരിഞ്ഞ് കെ.എസ്.ഇ.ബി.

വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്; അവധിക്കാലത്തു പുലർകാലത്ത് വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ എത്തണമെന്ന് നിർദേശം

വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്; അവധിക്കാലത്തു പുലർകാലത്ത് വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ എത്തണമെന്ന് നിർദേശം

വാല്‍പ്പാറയിലെ അപകടം ; വാഹനം ഓടിച്ചിരുന്നത് ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ലെന്ന് സംശയം ; സ്ഥിരീകരിക്കാന്‍ ഗതാഗതവകുപ്പ്

വാല്‍പ്പാറയിലെ അപകടം ; വാഹനം ഓടിച്ചിരുന്നത് ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ലെന്ന് സംശയം ; സ്ഥിരീകരിക്കാന്‍ ഗതാഗതവകുപ്പ്