ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഏറ്റെടുക്കാന്‍ ശേഷിയില്ല! സോളാര്‍ പുനരുപയോഗ ഊര്‍ജപദ്ധതി പരാജയം ; പുരപ്പുറ വൈദ്യുതിയോട് പുറംതിരിഞ്ഞ് കെ.എസ്.ഇ.ബി.

Authored by രാജു പോള്‍ | Last updated: 20 Apr 2026, 9:44 AM | 1 min read

Print
Unable to take over! Solar renewable energy project fails; KSEB turns its back on rooftop electricity
കൊച്ചി : കൊടുംവേനലിനേത്തുടര്‍ന്ന് സംസ്ഥാനം വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങുമ്പോള്‍, സോളാര്‍ പുനരുപയോഗ ഊര്‍ജപദ്ധതി പരാജയമാണെന്ന നിലപാടില്‍ ഉറച്ച് വൈദ്യുതി ബോര്‍ഡ്. പുരപ്പുറ സൗരോര്‍ജപദ്ധതി വ്യാപകമാകുമ്പോഴും, ഉത്പാദിപ്പിക്കപ്പെടുന്ന അധികവൈദ്യുതി ഏറ്റെടുക്കാന്‍ കെ.എസ്.ഇ.ബി. ട്രാന്‍സ്‌ഫോമറുകള്‍ക്കു ശേഷിയില്ലാത്തതാണ് പ്രതിസന്ധി.


തിരുവനന്തപുരത്തും മധ്യകേരളത്തിലെ ചില ജില്ലകളിലും ട്രാന്‍സ്‌ഫോമറുകള്‍ ഹോസ്റ്റിംഗ് കപ്പാസിറ്റിയുടെ 90 ശതമാനത്തോളം എത്തിയതോടെ പലയിടത്തും സോളാര്‍ അപേക്ഷകര്‍ക്ക് സാങ്കേതികാനുമതി ലഭിക്കാത്ത സാഹചര്യമാണ്. ഈമാസത്തെ കണക്കനുസരിച്ച്, 2.2 ലക്ഷം സോളാര്‍ നിലയങ്ങളുമായി രാജ്യത്ത് നാലാംസ്ഥാനത്താണ് കേരളം. സംസ്ഥാനത്തിന്റെ ആകെ ഉത്പാദനശേഷി 871 മെഗാവാട്ട്.


2025-ലെ പുതുക്കിയ പുനരുപയോഗ ഊര്‍ജചട്ടങ്ങള്‍ സംസ്ഥാനത്തെ സോളാര്‍ മേഖലയെ പിന്നോട്ടടിക്കുന്നതാണെന്ന് കേരള ഡൊമസ്റ്റിക് സോളാര്‍ പ്രോഡ്യൂസേഴ്‌സ് കമ്യൂണിറ്റി ചൂണ്ടിക്കാട്ടുന്നു. നെറ്റ് മീറ്ററിങ് സൗകര്യം ബാറ്ററി സംവിധാനമില്ലാതെ 10 കിലോവാട്ടായും ബാറ്ററി സംവിധാനത്തോടെ 20 കിലോവാട്ടായും പരിമിതപ്പെടുത്തുന്നതും, അതിനു മുകളിലുള്ളവര്‍ക്ക് ആനുകൂല്യം കുറഞ്ഞ നെറ്റ് ബില്ലിങ്ങോ ഗ്രോസ് മീറ്ററിങ്ങോ നിര്‍ബന്ധമാക്കുന്നതും ഇടത്തരം കുടുംബങ്ങളെ സോളാറില്‍നിന്ന് അകറ്റും.


കേന്ദ്രനിയമപ്രകാരം 10 കിലോവാട്ട് വരെയുള്ള പദ്ധതികള്‍ക്ക് ട്രാന്‍സ്‌ഫോമര്‍ ശേഷി നോക്കാതെ അനുമതി നല്‍കണമെന്നും അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടത് വൈദ്യുതി ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


സോളാര്‍ പദ്ധതിയെ ആദ്യം പ്രോത്സാഹിപ്പിക്കുകയും പിന്നീട് അത് ബാധ്യതയാണെന്ന നിലപാടെടുക്കുകയും ചെയ്ത കെ.എസ്.ഇ.ബി. നയം പദ്ധതി ഗുണഭോക്താക്കള്‍ക്കു തിരിച്ചടിയായി. ശേഖരിക്കുന്ന സൗരോര്‍ജം അധികമാണെന്നും പകല്‍ ഗ്രിഡിലേക്ക് കടത്തിവിട്ടാല്‍ ഓഫാക്കേണ്ടിവരുമെന്നുമുള്ള വാദമാണ് കെ.എസ്.ഇ.ബി. ഉയര്‍ത്തുന്നത്.



Tags

  • solar renewable energy project fails

About Author:

Author photo

രാജു പോള്‍

ബന്ധപ്പെട്ട വാർത്തകൾ

ലൈംഗിക അതിക്രമ കേസ് വേട്ടയാടലെന്ന് കെ.എസ്.യു. നേതാവ് ; വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരം

ലൈംഗിക അതിക്രമ കേസ് വേട്ടയാടലെന്ന് കെ.എസ്.യു. നേതാവ് ; വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരം

കൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസകള്‍ ; മലപ്പുറത്ത് ഹോട്ടലുകള്‍ക്കെതിരേ കേസ്

കൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസകള്‍ ; മലപ്പുറത്ത് ഹോട്ടലുകള്‍ക്കെതിരേ കേസ്

ഇഡ്ഡലിയും വടയും വില്ലനായി: ബംഗളുരുവരില്‍ 97 പേർ ആശുപത്രിയിൽ

ഇഡ്ഡലിയും വടയും വില്ലനായി: ബംഗളുരുവരില്‍ 97 പേർ ആശുപത്രിയിൽ

വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്; അവധിക്കാലത്തു പുലർകാലത്ത് വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ എത്തണമെന്ന് നിർദേശം

വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്; അവധിക്കാലത്തു പുലർകാലത്ത് വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ എത്തണമെന്ന് നിർദേശം

യുദ്ധസാഹചര്യത്തില്‍ നിര്‍ത്തിയപ്പോള്‍ കോടികളുടെ നഷ്ടം ; കണ്ണൂര്‍ രാജ്യാന്തര വിമാനത്തവളത്തില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

യുദ്ധസാഹചര്യത്തില്‍ നിര്‍ത്തിയപ്പോള്‍ കോടികളുടെ നഷ്ടം ; കണ്ണൂര്‍ രാജ്യാന്തര വിമാനത്തവളത്തില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

വാല്‍പ്പാറയിലെ അപകടം ; വാഹനം ഓടിച്ചിരുന്നത് ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ലെന്ന് സംശയം ; സ്ഥിരീകരിക്കാന്‍ ഗതാഗതവകുപ്പ്

വാല്‍പ്പാറയിലെ അപകടം ; വാഹനം ഓടിച്ചിരുന്നത് ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ലെന്ന് സംശയം ; സ്ഥിരീകരിക്കാന്‍ ഗതാഗതവകുപ്പ്