ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഛത്തീസ്ഗഡിൽ വിമാനം കുന്നിലിടിച്ച് തകർന്നു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Authored by Web Desk | Last updated: 20 Apr 2026, 8:05 PM | 1 min read

Print
both-pilots-killed-as-private-plane-crashes-into-hill-in-chhattisgarh
ജഷ്പൂർ: കുന്നിലേക്ക് ഇടിച്ചിറങ്ങി വിമാനത്തിന് തീ പിടിച്ചു. ഛത്തീസ്ഗഡിലെ ജഷ്പുർ ജില്ലയിലുള്ള ആരാ കുന്നുകളിൽ സ്വകാര്യ വിമാനം തകർന്നു വീണത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വനമേഖലയിലെ മലനിരകളിലേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



🚨 BREAKING



Private Aircraft Crashes in Jashpur, Chhattisgarh


A private plane collided with Ara Hill in the Narayanpur region of Jashpur district today.


Thick smoke & flames visible from the hillside.


Pilot & co-pilot feared dead; casualties reported.


Rescue teams rushed… pic.twitter.com/KQLItEcdO1

— Public News X (@PublicNewsX) April 20, 2026


സ്വകാര്യ വിമാനമാണ് തകർന്നത്. സെസ്ന കാരവാൻ വിമാനമാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്. വളരെ താഴ്ന്ന നിലയിൽ 30 അടിയോളം ഉയരത്തിലായിരുന്നു വിമാനം പറന്നിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. അപകടത്തെത്തുടർന്ന് വിമാനത്തിന് തീപിടിക്കുകയും പ്രദേശത്ത് വലിയ രീതിയിൽ പുകപടലങ്ങൾ മൂടുകയും ചെയ്തിരിക്കുകയാണ്.


വിമാനം ഒരു മരത്തിൽ ഇടിച്ച ശേഷമാണ് താഴേക്ക് പതിച്ചതെന്ന് പ്രദേശവാസികൾ പറയുന്നത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണത്തെക്കുറിച്ചോ മരണസംഖ്യയെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന.




Tags

  • chhattisgarh's

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

2 വര്‍ഷത്തിനുള്ളില്‍ രണ്ടാം പ്രസവാവധി നിഷേധിക്കാനാവില്ല: അലഹബാദ് ഹൈക്കോടതി വിധി

2 വര്‍ഷത്തിനുള്ളില്‍ രണ്ടാം പ്രസവാവധി നിഷേധിക്കാനാവില്ല: അലഹബാദ് ഹൈക്കോടതി വിധി

കഞ്ചാവടിക്കാന്‍ ശമ്പളം തികയുന്നില്ല ; സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്തു ; കിട്ടിയിരുന്നത് 10 കിലോ

കഞ്ചാവടിക്കാന്‍ ശമ്പളം തികയുന്നില്ല ; സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്തു ; കിട്ടിയിരുന്നത് 10 കിലോ

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ആക്രമണം ; കണ്ടെയ്‌നര്‍ കപ്പലിന് നേരെ വെടിയുതിര്‍ത്തു

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ആക്രമണം ; കണ്ടെയ്‌നര്‍ കപ്പലിന് നേരെ വെടിയുതിര്‍ത്തു

കടുത്ത ചൂട്; മലപ്പുറത്ത് ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ കൊണ്ടുപോയി

കടുത്ത ചൂട്; മലപ്പുറത്ത് ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ കൊണ്ടുപോയി

വിവാഹം അഞ്ചുമാസം മുൻപ്, സംശയവും വാക്കുതര്‍ക്കവും; ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25കാരി മരിച്ചു

വിവാഹം അഞ്ചുമാസം മുൻപ്, സംശയവും വാക്കുതര്‍ക്കവും; ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25കാരി മരിച്ചു

മുണ്ടത്തിക്കോട് ദുരന്തം: പടക്ക നിര്‍മ്മാണ ശാലകള്‍ക്ക് സ്‌റ്റോപ്പ് മെമ്മോയുമായി ജില്ലാ ഭരണകൂടം

മുണ്ടത്തിക്കോട് ദുരന്തം: പടക്ക നിര്‍മ്മാണ ശാലകള്‍ക്ക് സ്‌റ്റോപ്പ് മെമ്മോയുമായി ജില്ലാ ഭരണകൂടം