പാമ്പിനെ പോക്കറ്റിലിട്ട് ചായകുടിക്കാനെത്തി ; അതിഥി തൊഴിലാളിയുടെ അഭ്യാസം, കടിയേറ്റു, നാട്ടുകാര്‍ പൊക്കിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചു