ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘അടുത്ത സ്റ്റോപ്പ്; ദൈവത്തിന്റെ സ്വന്തം നാട്...മാജിക്കൽ കേരളം...’ ഷൂട്ടിംഗിനായി കേരളത്തിലേക്ക് വിമാനം കയറി അക്ഷയ് കുമാറും വിദ്യ ബാലനും; വീഡിയോ പങ്കിട്ട് അക്ഷയ് കുമാര്‍

Authored by Web Desk | Last updated: 25 Apr 2026, 12:22 AM | 4 min read

Print
Akshay Kumar and Vidya Balan reaches kerala for their next movie shoot
എന്നും ബോളിവുഡിന് ഏറെയിഷ്ടമുള്ള പ്രിയ താരജോഡികളാണ് അക്ഷയ് കുമാറും വിദ്യാ ബാലനും. തങ്ങളുടെ മികച്ച അഭിനയം കൊണ്ടു മാത്രം പ്രേക്ഷകഹൃദയം കീഴടക്കിയിട്ടുള്ള ഈ താരങ്ങളുടെ സിനിമകള്‍ക്ക് എന്നും ആരാധകര്‍ ഏറെയാണ്. ഇവര്‍ ഒരുമിച്ചെത്തിയ സിനിമകള്‍ എന്നും ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഇനിയിവര്‍ ഒന്നിക്കുന്നത് അനീസ് ബസ്മി ചിത്രത്തിന് വേണ്ടിയാണ്. പല ലൊക്കേഷനുകള്‍ക്കുമവസാനം രണ്ടാളും കൂടി ​കേരളത്തിലെത്തിയിട്ടുണ്ട്.

ഇപ്പോഴിതാ താനും വിദ്യ ബാലനും ​കേരളത്തിലെത്തി എന്നറിയിക്കുകയാണ് അക്ഷയ് കുമാര്‍. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മറയൂർ ലൊക്കേഷനിലാണ് നാലുദിവസത്തെ ഷൂട്ടിന് ഇവരെത്തിയത്. വിദ്യ ബാലന്റെ കൈയില്‍ പിടിച്ച് ഫ്ലൈറ്റിന്റെ അടുത്തേക്ക് നടക്കുന്നതും വിദ്യയെ കൈപിടിച്ച് വിമാനത്തിലേക്ക് അക്ഷയ് കയറ്റുന്നതും വീഡിയോയില്‍ കാണാം.

‘‘അടുത്ത സ്റ്റോപ്പ് ദൈവത്തിന്റെ സ്വന്തം നാട്... മാജിക്കൽ കേരളം...

അനീസ് ബസ്മിയുടെ അടുത്ത ചിത്രം, വിദ്യാബാലനൊപ്പമുള്ള എന്റെ നാലാമത്തെ ചിത്രമാണ. നമ്മുടെ ഈ കൂട്ടുകെട്ടിന്റെ ഭാഗ്യമായി ഇത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’ എന്നാണ് അക്ഷയ് കുമാര്‍ വീഡിയോ പങ്കിട്ട് കുറിച്ചത്. വിദ്യാബാലനുമായി കൊളബ് ചെയ്തുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഇരുവരും കൈപിടിച്ച് നടന്നുവരുന്നത് കാണാം. പിന്നീട് ആദ്യം വിദ്യാബാലൻ വിമാനത്തിലേക്ക് കയറുന്നതും, പിന്നാലെ അക്ഷയ് കുമാര്‍ കയറുന്നതും വീഡിയോയില്‍ കാണാം. ശേഷം മറ്റൊരു വിമാനം ആകാശത്തേക്ക് പറന്നുയരുന്നതും ദൃശ്യങ്ങളിലുണ്ട്.

ആനച്ചാലിലെ താജ് ഹോട്ടലിലാണ് ഇവരു​ടെ താമസം. നെടുമ്പാശേരിയിൽനിന്നു ഹെലികോപ്റ്ററിലാണ് അക്ഷയ് കുമാറും വിദ്യയും ആനച്ചാലിലെത്തിയത്. നിരവധി ആരാധകര്‍ അക്ഷയ് കുമാറിനെയും വിദ്യയെയും കേരളത്തിലേക്ക് ക്ഷണിച്ചും രണ്ടുപേരുടെയും സിനിമയ്ക്ക് ആശംസകളറിയിച്ചും കമന്റുകള്‍ കുറിക്കുന്നുണ്ട്.





View this post on Instagram

A post shared by Akshay Kumar (@akshaykumar)





ഹേയ് ബേബി, ഭൂൽ ഭുലൈയ്യ, മിഷൻ മംഗൾ എന്നീ ചിത്രങ്ങളിലാണ് വിദ്യാ ബാലനും അക്ഷയ് കുമാറും ഒരുമിച്ച് അഭിനയിച്ചത്. 15 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അക്ഷയ് സംവിധായകൻ അനീസ് ബസ്മിയുമായി വീണ്ടും ഒന്നിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ സിങ് ഈസ് കിങ്, വെൽകം, താങ്ക് യൂ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്കായി ഇരുവരും മുമ്പ് ഒന്നിച്ചിരുന്നു.

Tags

  • akshay kumar
  • vidya balan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Kiara advani  (Image Source: Instagram)

സ്ട്രാപ്പ്ലെസ് ലെതർ കോർസെറ്റ് ടോപ്പും ലെയ്സ് ട്യൂൾ പെൻസിൽ സ്കർട്ടും ധരിച്ച് ബോള്‍ഡ് ഗ്ലാമര്‍ ലുക്കില്‍ കിയാര അദ്വാനി; ഹോട്ട് ചിത്രങ്ങള്‍ തരംഗം ​

Actor Jagadeesh singing knanaya church (Image Source: Instagram)

‘നന്മ നേരും അമ്മ, വിണ്ണിൻ രാജകന്യ...’ എന്ന ക്രിസ്തീയ ഭക്തിഗാനം പള്ളിയില്‍ പാടി ജഗദീഷ്; ‘303 ദിവസമായി കാത്തിരിക്കുയായിരുന്നു’ എന്ന് കുറിച്ച് കീബോര്‍ഡിസ്റ്റ് മിഖില്‍ കുര്യൻ

Dileep's 152th movie neekkam title poster viral (Image Source: Instagram)

കോരിച്ചൊരിയുന്ന മഴയില്‍ കുടചൂടി ഗൗരവഭാവത്തില്‍ നില്‍ക്കുന്ന ദിലീപ്; ‘വിധിക്ക് അപ്പുറം’ടാഗ്ലൈനില്‍ ജഗന്‍ ഷാജി കൈലാസ് ചിത്രം ‘നീക്കം’; ടൈറ്റില്‍ പോസ്റ്റര്‍ തരംഗം

Producer Murali Kunnumpurath recent post on sumathi valavu controversy (Image Source: Facebook)

‘വേണു സാർ എന്നോടന്ന് പറഞ്ഞ കാര്യങ്ങൾ കേട്ടിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു...’ കുറിപ്പുമായി സുമതി വളവ് നിര്‍മ്മാതാവ് മുരളി കുന്നംപുറം

നേതൃമാറ്റമില്ല; ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ബി ഉണ്ണികൃഷ്ണന്‍ തുടരും

നേതൃമാറ്റമില്ല; ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ബി ഉണ്ണികൃഷ്ണന്‍ തുടരും

photo-www.instagram.com/kajol

മൂന്ന് വര്‍ഷത്തോളം ഞങ്ങള്‍ രണ്ടുപേരും വലിയ വഴക്കിലായിരുന്നു, പരസ്പരം സംസാരിക്കനോ കേള്‍ക്കാനോ തയാറായിരുന്നില്ല; മകളുമായുണ്ടായ പിണക്ക​ത്തെക്കുറിച്ച് കജോള്‍