More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

കഠിനമായ ചൂട്, ജനത്തിരക്ക്, റോഡുകളിൽ നിർത്താതെയുള്ള ഹോണടി; എന്തിനായിരുന്നു ഈ മടക്കം; ‘റിവേഴ്സ് കള്‍ച്ചര്‍ ഷോക്കി’ല്‍ ചോദ്യവുമായി ഫിന്‍ലഡില്‍ നിന്നെത്തിയ ഇന്ത്യന്‍ യുവതി

Authored by Web Desk | Last updated: 14 May 2026, 10:06 AM | 4 min read

Print
India gives 'reverse culture shock' to  woman who returned from Finland
നാടും വീടും വിട്ട് വർഷങ്ങളോളം വിദേശത്ത് താമസിച്ച ശേഷം ജന്മനാട്ടിലേക്ക് തിരികെയെത്തുന്ന പല ആളുകളുമുണ്ട്. നാട്ടിലെത്തിയ ആദ്യ ദിവസങ്ങളിൽ ചിലർക്കെങ്കിലും വലിയൊരു അപരിചിതത്വം ഫീൽ ചെയ്യാറുണ്ട്. എന്നാലത് കുറച്ചു ദിവസങ്ങൾ കൊണ്ടു മാറുകയും ചെയ്യും.

ഇപ്പോഴിതാ വിദേശത്തു വർഷങ്ങൾ ചിലവിട്ട ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്ന പലരെയും കാത്തിരിക്കുന്നത് വലിയൊരു 'കള്‍ച്ചർ ഷോക്ക്' ആണെന്ന് വെളിപ്പെടുത്തുകയാണ് പ്രവാസി യുവതി. ഫിൻലൻഡിലെ ശാന്തമായ ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ആയുഷി നഗ്‌വംശി എന്ന യുവതിയാണ് ‘റിവേഴ്സ് കള്‍ച്ചർ ഷോക്കി’ന്റെ അനുഭവങ്ങളാണ് യുവതി പറയുന്നത്.

ഇന്ത്യയിലെ കഠിനമായ ചൂടും റോഡുകളിലെ നിർത്താതെയുള്ള ഹോണ്‍ അടിയും ജനത്തിരക്കും കണ്ട് സ്തംഭിച്ചുനില്‍ക്കുന്ന ആയുഷിയെ വീഡിയോയില്‍ കാണാം. ‘നിങ്ങള്‍ ഫിൻലൻഡില്‍ വളരെക്കാലം താമസിച്ചു, ഇന്ത്യ എത്രത്തോളം തീവ്രമാണെന്ന് നിങ്ങള്‍ മറന്നുപോയിരിക്കുന്നു...’ എന്ന ക്യാപ്ഷനൊപ്പമാണ് ആയുഷി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം നാട്ടിലെ സാഹചര്യങ്ങള്‍ താൻ പൂർണ്ണമായും മറന്നുപോയെന്ന് ആയുഷി സമ്മതിക്കുന്നു.

‘ഫിൻലൻഡിൽ വളരെക്കാലം ജീവിച്ചതിനാല്‍ എന്റെ ശരീരം ഇപ്പോഴും ഫിൻലൻഡിലെ തണുപ്പിനോടും അവിടുത്തെ നിശബ്ദതയോടും പൊരുത്തപ്പെട്ടാണ് ഇരിക്കുന്നത്. ചൂടിലും ഹോണിലും കുഴപ്പത്തിലും ഓടുന്ന ഇന്ത്യയെ ഞാന്‍ മറന്നു പോയി... ഓരോ ചെറിയ ബുദ്ധിമുട്ട് നേരിടുമ്പോഴും, ‘എന്തിനായിരുന്നു ഈ മടക്കം’ എന്ന് സ്വന്തം മനസ്സ് തമാശയായി ചോദിക്കുന്നു....’’ ആയുഷി പറയുന്നു.

ആയുഷിയുടെ വീഡിയോ വൈറലായതോടെ താഴെ സമാന അനുഭവങ്ങള്‍ പങ്കുവെച്ച്‌ നിരവധി പ്രവാസികളാണ് രംഗത്തെത്തി. ‘യൂറോപ്പിലെ താമസത്തിന് ശേഷം നാട്ടിലെ ഹോണ്‍ അടി കേള്‍ക്കുമ്പോള്‍ ഒരു മ്യൂസിക് കണ്‍സേർട്ട് പോലെ തോന്നും...’ എന്നാണ് ഒരാള്‍ രസകരമായി കുറിച്ചത്. ‘നാട്ടിലില്ലാത്തപ്പോള്‍ നമ്മള്‍ ഇന്ത്യയെ മിസ്സ് ചെയ്യും, തിരികെ എത്തുമ്പോള്‍ എന്തിനാണ് പോയതെന്ന് ഇന്ത്യ നമ്മളെ ഓർമ്മിപ്പിക്കും...’ എന്ന് കുറിച്ചവരുമുണ്ട്. ഇതിനിടയില്‍ ‘ചൂടും ചായയും ബഹളവുമുള്ള നാട്ടിലേക്ക് സ്വാഗതം....’ എന്ന് കുറിച്ച് യുവതിയെ സ്വീകരിക്കുന്നവരും കുറവല്ല.







View this post on Instagram

A post shared by ayushi nagwanshi (@ayushi_nagwanshi)

Tags

  • women about reverse cultural shock from india

About Author:

Author photo

Web Desk


ബന്ധപ്പെട്ട വാർത്തകൾ

Siddharth Bhadauria bought BMW for parents (Image Source: Instagram)

‘അച്ഛനൊരു സ്കൂട്ടർ വാങ്ങിയെ’ന്ന് അമ്മയോട് പറഞ്ഞു; ‘കീ ’യില്‍ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ മിന്നിയത് ബിഎംഡബ്ല്യൂവിന്റെ ലൈറ്റ്; മകന്റെ സര്‍പ്രൈസില്‍ ഞെട്ടി മാതാപിതാക്കള്‍

Kevin Glover share unpleasant experience from plane (Image Source: Instagram)

‘എന്തോ ഒരു ദ്രാവകം തലയിലേക്കും വസ്ത്രങ്ങളിലേക്കും നിര്‍ത്താതെ ഒഴുകി; അടിവസ്ത്രം വരെ നനഞ്ഞു കുതിര്‍ന്നു; ശരിക്കും അപമാനിതനായി...’ വിമാന യാത്രയിലെ ദുരനുഭവം പങ്കിട്ട് യാത്രക്കാരന്‍

ലോകത്തിലെ ഏറ്റവും വലിയ കിടക്കയിൽ ഉറങ്ങാം; കൊറിയയിലേക്ക് പോകൂ!

ലോകത്തിലെ ഏറ്റവും വലിയ കിടക്കയിൽ ഉറങ്ങാം; കൊറിയയിലേക്ക് പോകൂ!

Sun framed inside a tree’s branches (Image Source: Instagram)

മരത്തിന്റെ ശിഖരങ്ങളുടെ നടുവിൽ ദിവ്യപ്രഭയുള്ള അസ്തമയസൂര്യന്‍; അപൂര്‍വ്വ ക്ലിക്കുമായി നെതര്‍ലന്റിലെ ഫോട്ടോഗ്രാഫര്‍ ടോബിയാസ് മെസ്സെർലി; പെര്‍ഫക്ട് ക്ലിക്ക് വൈറല്‍

മാന്‍കൊമ്പ് ശേഖരിക്കാന്‍ പോയപ്പോള്‍  മണ്‍കൂനയാണെന്ന് കരുതി ചവിട്ടി ; കരടിയുടെ ആക്രമണത്തില്‍ 58 കാരി കൊല്ലപ്പെട്ടു

മാന്‍കൊമ്പ് ശേഖരിക്കാന്‍ പോയപ്പോള്‍ മണ്‍കൂനയാണെന്ന് കരുതി ചവിട്ടി ; കരടിയുടെ ആക്രമണത്തില്‍ 58 കാരി കൊല്ലപ്പെട്ടു

പാമ്പ്കടിയേറ്റവര്‍ക്ക് രക്ഷയാകാന്‍ ഒരു മനുഷ്യന്റെ സാഹസികത ; സ്വന്തം ശരീരത്തില്‍ കടിപ്പിച്ചത് 200 തവണ...!

പാമ്പ്കടിയേറ്റവര്‍ക്ക് രക്ഷയാകാന്‍ ഒരു മനുഷ്യന്റെ സാഹസികത ; സ്വന്തം ശരീരത്തില്‍ കടിപ്പിച്ചത് 200 തവണ...!