
കണ്ണൂർ: പേരാവൂർ മണ്ഡലത്തിൽ നിന്നും തുടർച്ചയായ നാലാം തവണയും ഉജ്ജ്വല വിജയം കൈവരിച്ചാണ് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് സാരഥിയായി എത്തുന്നത്. മികച്ച പാർലമെന്റേറിയൻ കൂടിയായ അദ്ദേഹം നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായും മികവുറ്റ രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്.






