More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Malappuram
Loading...

ചെന്നിത്തലയുടെ ആഭ്യന്തരത്തില്‍ ടി.കെ. ഹൗസില്‍ ആഹ്ലാദപൂത്തിരി

Authored by Web Desk | Last updated: 20 May 2026, 4:29 AM | 1 min read

Print
ആഭ്യന്തര മന്ത്രിയായി രമേശ്‌ ചെന്നിത്തല വീണ്ടും അധികാരമേറ്റതോടെ ആഹ്ലാദത്തിലാണ്‌ പൊന്നാനിയിലെ ടി.കെ. ഹൗസ്‌. കഴിഞ്ഞ നാലര പതിറ്റാണ്ടാ യുള്ള ബന്ധമാണ്‌ ഈ വീടുമായി ചെന്നിത്തലക്ക്‌. വിശേഷ അവസരങ്ങളിലൊക്കെ ചെന്നിത്തല ഇവിടെയെത്തും. കെ.എസ്‌.യു. സംസ്‌ഥാന ഭാരവാഹിയായിരിക്കെ പലവട്ടം ഇവിടെ താമസിച്ച്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.രമേശ്‌ ചെന്നിത്തല കെ.എസ്‌.യു. സംസ്‌ഥാന വൈസ്‌ പ്രസിഡന്റായിരുന്ന 1980കളിലാണ്‌ പൊന്നാനിയിലെ ടി.കെ. ഹൗസുമായി ബന്ധം തുടങ്ങുന്നത്‌. അക്കാലത്ത്‌ കെ.എസ്‌.യു. താലൂക്ക്‌ പ്രസിഡന്റായിരുന്ന ടി.കെ. ഇസ്‌മായിലുമായും വൈസ്‌ പ്രസിഡന്റായിരുന്ന ടി.കെ. അഷറഫുമായുമുണ്ടായിരുന്ന സംഘടന ബന്ധമാണ്‌ ടി.കെ. ഹൗസിലെ കുടുംബ സുഹൃത്ത്‌ എന്നതിലേക്ക്‌ ചെന്നിത്തലയെ എത്തിച്ചത്‌. നിലവില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറിയും പൊന്നാനി നഗരസഭ പ്രതിപക്ഷ നേതാവുമായ ടി.കെ. അഷറഫുമായി കെ.എസ്‌.യു. കാലത്ത്‌ തുടങ്ങിയ ബന്ധം സുദൃഢമായി ഇപ്പോഴും തുടരുന്നു. അഷറഫിന്റെ വീടു താമസത്തിന്‌ ചെന്നിത്തല എത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ഉമ്മയുടെ മരണവുമായി ബന്ധപ്പെട്ടും ടി.കെ. ഹൗസില്‍ എത്തിയിരുന്നു. ഉമ്മ വിളമ്പിയ ഭക്ഷണത്തിന്റെ സ്വാദ്‌ അന്നനുസ്‌മരിച്ചിരുന്നു. ഇസ്‌മായിലിന്റെയും അഷറഫിന്റെയും മക്കളുടെ കല്ല്യാണത്തിനും ചെന്നിത്തല എത്തിയിരുന്നു. ആഭ്യന്തര മന്ത്രിയായിരിക്കെയാണ്‌ അഷറഫിന്റെ മകളുടെ കല്ല്യാണത്തിന്‌ ചെന്നിത്തല പൊന്നാനിയിലെത്തിയത്‌.കോണ്‍ഗ്രസ്‌ പിളര്‍പ്പിനെ തുടര്‍ന്ന്‌ കെ.എസ്‌.യു.ഐയെ ശക്‌തിപ്പെടുത്താന്‍ ജി. കാര്‍ത്തികേയന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ ചെന്നിത്തല ആദ്യമായി മലപ്പുറത്തെത്തുന്നത്‌. 1979 ജൂണ്‍ 15ന്‌ മലപ്പുറത്ത്‌ നടന്ന കെ.എസ്‌.യു. ജില്ല സമ്മേളനത്തിനു ശേഷം പൊന്നാനിയിലെത്തിയ ചെന്നിത്തല അന്ന്‌ താമസിച്ചത്‌ താലൂക്ക്‌ ഭാരവാഹികളായ ടി.കെ. ഇസ്‌മായിലിന്റെയും അഷറഫിന്റെയും വീടായ ടി.കെ. ഹൗസിലായിരുന്നു. 1982ല്‍ ചെന്നിത്തല ആദ്യമായി ഹരിപ്പാട്‌ നിന്ന്‌ മത്സരിക്കുമ്പോള്‍ പ്രചാരണ പ്രവര്‍ത്തനക്കക്കായി ടി.കെ. അഷറഫിന്റെ നേതൃത്വത്തില്‍ ടി.കെ. ഹൗസില്‍ നിന്നുള്ളവര്‍ ഹരിപ്പാട്‌ എത്തിയിരുന്നു. അന്ന്‌ ചെന്നിത്തലയുടെ അനൗണ്‍സ്‌മെന്റ്‌ വാഹനത്തിന്റെ ചുമതലക്കാരന്‍ അഷറഫായിരുന്നു.

ടി.കെ. അഷറഫ്‌ ദീര്‍ഘകാലം പ്രവാസത്തിലേക്ക്‌ മറിയപ്പോഴും ഒ.ഐ.സി.സിയിലൂടെ ചെന്നിത്തലയുമായുള്ള ബന്ധം തുടര്‍ന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പൊന്നാനി നഗരസഭയിലേക്ക്‌ മത്സരിച്ചപ്പോള്‍ അഷറഫിനായി വീഡിയോ സന്ദേശമയക്കാനും ചെന്നിത്തല മറന്നില്ല.

കെ.വി. നദീര്‍

പൊന്നാനി




About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കാലിക്കറ്റ്‌ സര്‍വകലാശാല പുരുഷ ഹോസ്‌റ്റല്‍ പ്രധാന കവാടം നോക്കുകുത്തി

കാലിക്കറ്റ്‌ സര്‍വകലാശാല പുരുഷ ഹോസ്‌റ്റല്‍ പ്രധാന കവാടം നോക്കുകുത്തി

വ്യാപാരി സംഗമവും ജനപ്രതിനിധികള്‍ക്ക്‌ ആദരവും നടത്തി

വ്യാപാരി സംഗമവും ജനപ്രതിനിധികള്‍ക്ക്‌ ആദരവും നടത്തി

മുക്കടക്കാട്ട്‌ രാജേന്ദ്രനാഥിന്‌ അരിയല്ലൂര്‍ പൗരാവലി ആദരവ്‌ നല്‍കി

മുക്കടക്കാട്ട്‌ രാജേന്ദ്രനാഥിന്‌ അരിയല്ലൂര്‍ പൗരാവലി ആദരവ്‌ നല്‍കി

No Image

ഭവന രഹിതര്‍ക്കായി മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട്‌ താനൂര്‍ നഗരസഭയുടെ കത്ത്‌

No Image

താനാളൂര്‍ പഞ്ചായത്തില്‍ ഫയല്‍ അദാലത്ത്‌ തുടങ്ങി

No Image

സ്‌കൂള്‍ വാഹന ജീവനക്കാര്‍ക്ക്‌ ബോധവല്‍ക്കരണ ക്ലാസ്‌