More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

പുത്തന്‍ മിനി കണ്‍ട്രിമാന്‍ സ്വന്തമാക്കി യുവ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം

Authored by Web Desk | Last updated: 21 May 2026, 1:01 PM | 1 min read

Print
malayalam-producer-visakh-subramanian-buys-new-mini-countryman
പുത്തന്‍ മിനി കണ്‍ട്രിമാന്‍ (MINI Countryman) സ്വന്തമാക്കി പ്രശസ്തമായ മേരിലാന്‍ഡ് സ്റ്റുഡിയോസിന്റെ (Merryland Studio) അമരക്കാരനും നിര്‍മാതാവുമായ വിശാഖ് സുബ്രഹ്മണ്യം. കൊച്ചിയിലെ പ്രമുഖ ലക്ഷ്വറി വാഹന ഡീലര്‍ഷിപ്പായ മിനി ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നുമാണ് അദ്ദേഹം വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. വിശാഖ് സുബ്രഹ്മണ്യം തനിക്കും കുടുംബത്തിനുമായി തിരഞ്ഞെടുത്തത് മിനി കണ്‍ട്രിമാന്‍ മോഡലിന്റെ ഏറ്റവും ആകര്‍ഷകമായ 'ചില്ലി റെഡ്' (കളര്‍ വേരിയന്റാണ്.


ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ അത്യാധുനികമായ 2.0 ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍ ട്വിന്‍ പവര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് മിനി കണ്‍ട്രിമാന്‍ എസ്യുവിക്ക് കരുത്ത് പകരുന്നത് ഉയര്‍ന്ന പെര്‍ഫോമന്‍സ് ഉറപ്പു നല്‍കുന്ന ഈ എഞ്ചിന്‍ പരമാവധി 178 hpപവറും 280 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഈ ശക്തമായ പെട്രോള്‍ എഞ്ചിനോടൊപ്പം സുഗമമായ ഗിയര്‍ ഷിഫ്റ്റുകള്‍ക്കായി 7-സ്പീഡ് ഡബിള്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനമാണ് കമ്പനി ക്രമീകരിച്ചിട്ടുള്ളത്. വെറും 7.5 സെക്കന്‍ഡുകള്‍ കൊണ്ട് ഈ ലക്ഷ്വറി വാഹനം പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് ഇന്റീരിയറാണ് മിനി കണ്‍ട്രിമാനിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹര്‍മന്‍ കാര്‍ഡന്‍ ഓഡിയോ സിസ്റ്റം, പ്രീമിയം ലെതര്‍ സീറ്റുകള്‍, പനോരമിക് ഗ്ലാസ് റൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവ യാത്രക്കാര്‍ക്ക് മികച്ച യാത്രാസുഖം ഉറപ്പാക്കുന്നതിനായി ഇതില്‍ ഒരുക്കിയിട്ടുണ്ട്.


യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (DSC), ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, റിയര്‍ വ്യൂ ക്യാമറ, പാര്‍ക്കിംഗ് അസിസ്റ്റന്റ് തുടങ്ങിയ ആധുനിക സുരക്ഷാ ക്രമീകരണങ്ങള്‍ ഇതില്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. നഗരങ്ങളിലെയും ഹൈവേകളിലെയും സുരക്ഷിതമായ യാത്രയ്ക്ക് അനുയോജ്യമായ ഘടനയിലാണ് ഈ എസ്യുവി നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് യൂണിറ്റ് CBU) ആയി, അഥവാ ഇറക്കുമതി വാഹനമായി എത്തുന്ന മിനി കണ്‍ട്രിമാന്റെ പ്രാരംഭ എക്സ്-ഷോറൂം വില ഏകദേശം 48.10 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.



Tags

  • auto news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയില്‍ പുതുചരിത്രം കുറിക്കാന്‍ ഒരുങ്ങി ഹോണ്ടയുടെ ZR-V

ഇന്ത്യയില്‍ പുതുചരിത്രം കുറിക്കാന്‍ ഒരുങ്ങി ഹോണ്ടയുടെ ZR-V

പ്രിയ പത്‌നിക്ക് ലക്ഷങ്ങള്‍ വില വരുന്ന ഥാര്‍ സമ്മാനിച്ച് യുവതാരം അര്‍ജുന്‍ അശോകന്‍

പ്രിയ പത്‌നിക്ക് ലക്ഷങ്ങള്‍ വില വരുന്ന ഥാര്‍ സമ്മാനിച്ച് യുവതാരം അര്‍ജുന്‍ അശോകന്‍

യമഹയുടെ ഫാസിനോ 125 വാങ്ങാനിരിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത ചെറിയ നിരാശ നല്‍കും

യമഹയുടെ ഫാസിനോ 125 വാങ്ങാനിരിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത ചെറിയ നിരാശ നല്‍കും

മാരുതിയുടെ ഈ ഫാമിലി കാറിന് ഗംഭീര ഡിസ്‌കൗണ്ട് ; വാങ്ങാന്‍ ഇത് തന്നെ അവസരം

മാരുതിയുടെ ഈ ഫാമിലി കാറിന് ഗംഭീര ഡിസ്‌കൗണ്ട് ; വാങ്ങാന്‍ ഇത് തന്നെ അവസരം

ടിവിഎസിന്റെ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍ത്തലാക്കിയത് നിങ്ങള്‍ അറിഞ്ഞോ ?

ടിവിഎസിന്റെ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍ത്തലാക്കിയത് നിങ്ങള്‍ അറിഞ്ഞോ ?

ക്രെറ്റയ്ക്ക് മെയ് മാസത്തില്‍ ഉഗ്രന്‍ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഹ്യുണ്ടായി

ക്രെറ്റയ്ക്ക് മെയ് മാസത്തില്‍ ഉഗ്രന്‍ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഹ്യുണ്ടായി