More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘എട്ട് മണിക്കൂറിൽ കൂടുതൽ ഒരു മിനിറ്റ് പോലും ജോലി ചെയ്യാത്ത നിരവധി നടന്മാരുണ്ട്’; ദീപിക പദുകോണിന് പിന്തുണയുമായി ജ്യോതികയും സൊനാക്ഷിയും

Authored by Web Desk | Last updated: 21 May 2026, 4:53 PM | 1 min read

Print
sonakshi-sinha-and-jyothika-on-8-hour-shift
എട്ട് മണിക്കൂർ ജോലി എന്ന ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ പരാമർശം ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കുമൊക്കെ വഴിവച്ചിരുന്നു. ദീപിക ഇക്കാര്യം പറഞ്ഞതിന് പിന്നാലെ സ്പിരിറ്റ്, കൽക്കി 2 എന്നീ രണ്ട് സിനിമകളിൽ നിന്ന് നടിയെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദീപിക പറഞ്ഞ കാര്യത്തോട് അനുകൂല നിലപാട് അറിയിച്ചിരിക്കുകയാണ് ജ്യോതികയും സൊനാക്ഷി സിൻഹയും.


ഇരുവരും പ്രധാന വേഷത്തിലെത്തുന്ന സിസ്റ്റം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ടൈംസ് എന്റർടെയ്ൻമെൻ്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരങ്ങൾ. ജോലി സമയത്തിന്റെ കാര്യത്തിൽ ബോളിവുഡും തെന്നിന്ത്യൻ സിനിമയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും ജ്യോതിക പറഞ്ഞു.


തെന്നിന്ത്യൻ സിനിമകളിൽ ജോലി ചെയ്യുമ്പോൾ താൻ എട്ട് മണിക്കൂർ ജോലിക്ക് വേണ്ടി ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് ജ്യോതിക പറഞ്ഞു. "എനിക്കറിയില്ല, ദക്ഷിണേന്ത്യയിൽ ഞങ്ങളുടെ ഷിഫ്റ്റ് ആറ് മണിയോടെ കഴിയാറുണ്ട്. 99 ശതമാനം സിനിമകളും ആറ് മണിയോടെ പാക്ക് അപ്പ് ആകാറുണ്ട്. ഞങ്ങൾ അതിരാവിലെ തുടങ്ങാറുണ്ട്.


മിക്കപ്പോഴും ഏഴ് മുതൽ ആറ് വരെയോ ഒമ്പത് മുതൽ ആറ് വരെയോ ആയിരിക്കും". -എട്ട് മണിക്കൂർ ജോലിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ജ്യോതിക പറഞ്ഞു. “നാം എന്തുകൊണ്ടാണ് ഇപ്പോഴും അതിനെ ചോദ്യം ചെയ്യുന്നത് ?. എട്ട് മണിക്കൂറിനപ്പുറം ഒരു മിനിറ്റ് പോലും ജോലി ചെയ്യാത്ത എത്രയോ നടന്മാരുണ്ട്.


അവരുടെ ഷോട്ട് കഴിഞ്ഞാലും ഇല്ലെങ്കിലും, അവർ കാറിൽ കയറിപ്പോകും. ആരും അവരെ ചോദ്യം ചെയ്യാറില്ല. ഇപ്പോൾ, നിങ്ങൾ ഒരു നടനോ നടിയോ ആണെങ്കിൽ, ഒപ്പം നല്ല ഒരു നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ, ആവശ്യത്തിന് ദീർഘകാലം ഇൻഡസ്ട്രിയിൽ നിന്നിട്ടുണ്ടെങ്കിൽ, എട്ട് മണിക്കൂർ ഷിഫ്റ്റ് ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്നാണ് എനിക്ക് തോന്നുന്നത്.”- സൊനാക്ഷി സിൻഹ പറഞ്ഞു.


ദീപിക എട്ട് മണിക്കൂർ ജോലി അർഹിക്കുന്നുണ്ടെന്നും എന്തിനേക്കാളുമേറെ അവർക്ക് ഒരു കുഞ്ഞിനെ നോക്കാനുണ്ടെന്നും ജ്യോതിക കൂട്ടിച്ചേർത്തു.



Tags

  • jyotika

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Mouni Roy in 79th Cannes Film Festival (Image Source: Instagram)

ഫ്ലോര്‍ ലെംഗ്ത് സ്ട്രാപ്പ്ലെസ്സ് ക്രിസ്റ്റല്‍ ഗൗണിനൊപ്പം വജ്രാഭരണങ്ങളും ധരിച്ച് കാനില്‍ തിളങ്ങി മൗനി റോയ്; താരത്തിന്റെ പ്രൊഫഷണലിസത്തിന് കൈയടി നൽകി ആരാധകര്‍

Basil Joseph about his deep bonding with Vineeth Sreenivasan (Image Source: Instagram)

‘പ്രാര്‍ത്ഥിച്ചിട്ട് പോകാം, നീ വലിയ സിനിമ ചെയ്യാന്‍ പോവുകയല്ലേ’; വിനീതേട്ടന്റെ ആ കരുതല്‍ എനിക്ക് മറക്കാനാവാത്ത മൊമന്റായി...’ ബേസില്‍ ജോസഫ്

Kiara Advani shares adorable in-flight glimpse of daughter Saraayah (Image Source: Instagram)

വിമാനത്തിന്റെ വിന്‍ഡോ സീറ്റിനരികെ ഒരു കുഞ്ഞിളം കൈ, ഒപ്പമൊരു ക്യൂട്ട് കളിപ്പാട്ടവും; വെക്കേഷന്‍ യാത്രയ്ക്കിടെ പകര്‍ത്തിയ മകള്‍ സാരായയുടെ ചിത്രം പങ്കിട്ട് കിയാര അദ്വാനി

photo-www.instagram.com/shaji_kailas_

ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന വ്യക്തിപ്രഭാവം; മോഹൻലാലിന് പിറന്നാള്‍ ആശംസകളുമായി ഷാജി കൈലാസ്

പ്രിയപ്പെട്ട മന്ത്രിമാര്‍ക്ക് ആശംസകള്‍; യുഡിഎഫ് മന്ത്രിമാര്‍ക്കൊപ്പമുളള ചിത്രങ്ങളുമായി റിനി ആന്‍ ജോര്‍ജ്

പ്രിയപ്പെട്ട മന്ത്രിമാര്‍ക്ക് ആശംസകള്‍; യുഡിഎഫ് മന്ത്രിമാര്‍ക്കൊപ്പമുളള ചിത്രങ്ങളുമായി റിനി ആന്‍ ജോര്‍ജ്

Vismaya Mohanlal's birthday wish for mohanlal (Image Source: Instagram)

‘അച്ഛാ, എനിക്കറിയാവുന്നതില്‍ വച്ച് ഏറ്റവും കഠിനാധ്വാനിയായ ടാലന്റുള്ള വ്യക്തിയാണ് താങ്കള്‍; ഒരു ബ്യൂട്ടിഫുള്‍ സോള്‍...’ മോഹന്‍ലാലിന് ജന്മദിനാശംസകളുമായി വിസ്മയ