More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ഫ്ലോര്‍ ലെംഗ്ത് സ്ട്രാപ്പ്ലെസ്സ് ക്രിസ്റ്റല്‍ ഗൗണിനൊപ്പം വജ്രാഭരണങ്ങളും ധരിച്ച് കാനില്‍ തിളങ്ങി മൗനി റോയ്; താരത്തിന്റെ പ്രൊഫഷണലിസത്തിന് കൈയടി നൽകി ആരാധകര്‍

Authored by Web Desk | Last updated: 21 May 2026, 5:30 PM | 4 min read

Print
Mouni Roy dazzles in diamonds at Cannes 2026
ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ഏറ്റവും ജനപ്രിയ മുഖങ്ങളിൽ ഒന്നാണ് മൗനി റോയ്. ക്യൂംകി സാംസ് ഭി കഭി ബഹു തി എന്ന ഹിന്ദി സീരിയലിലൂടെ തുടക്കം കുറിച്ച മൗനി പിന്നീട് കസ്തൂരി, ദേവോം കെ ദേവ്... മഹാദേവ് എന്നീ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ‘നാഗിന്‍’ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെയാണ് മൗനി തന്റെ ഇരിപ്പിടം ഹിന്ദി സീരിയല്‍ രംഗത്ത് ഉറപ്പിച്ചത്.

കഥക് നർത്തകി കൂടിയായ മൗനി ബിഗ് സ്ക്രീനിലും തിളങ്ങിയിട്ടുണ്ട്. ‘ഗോൾഡ്’, ‘മേഡ് ഇൻ ചൈന’, ‘ബ്രഹ്മാസ്ത്ര’ തുടങ്ങിയ സിനിമകളിലും പ്രധാന വേഷങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളിയും ബിസിനസ്മാനുമായ സൂരജ് നമ്പ്യാരെ വിവാഹം ചെയ്തതോടെ മൗനി കേരളത്തിന്റെ മരുമകളുമായി മാറി. വിവാഹശേഷം ഇവര്‍ ഒരുമിച്ചുള്ള ചിത്രങ്ങളും നിമിഷങ്ങളുമൊക്കെ മൗനി എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മൗനിയും സൂരജും തമ്മില്‍ പിരിയുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരന്നു. രണ്ടാളും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതോടു കൂടിയാണ് ഇവരുടെ വേർപിരിയൽ വാർത്തകൾക്ക് ചൂടുപിടിച്ചത്. വാര്‍ത്ത പ്രചരിച്ചതോടെ വീണ്ടും സൂരജിനെ മൗനി ഫോളോ ചെയ്തു തുടങ്ങി. അവസാനം ഇരുവരും ചേർന്നുള്ള ഒരു കൊളാബറേറ്റീവ് പോസ്റ്റിൽ മൗനി റോയിയും സൂരജ് നമ്പ്യാരും പിരിയുന്ന വിവരം സ്ഥിരീകരിച്ചു.

എന്നാല്‍ ഈ അവസ്ഥയിലും തന്റെ പ്രൊഫഷണില്‍ തിരക്കില്‍ ത​ന്നെയാണ് മൗനി. ഫോട്ടോഷൂട്ടുകളും പൊതുവേദികളുമൊക്കെയായി യാത്രകളും തിരക്കുകളുമൊക്കെയായി സജീവമാണ് താരം. അതിന്റെയൊക്കെ ചിത്രങ്ങള്‍ താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുമുണ്ട്.

ഇപ്പോഴിതാ 2026 കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ തിളങ്ങുന്ന മൗനിയുടെ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ചോപാർഡിന്റെ ആഡംബര വജ്രാഭരണങ്ങളുമായി ജോടിയാക്കിയ തിളങ്ങുന്ന ക്രിസ്റ്റൽ-അലങ്കരിച്ച ഗൗൺ ധരിച്ചാണ് മൗനി കാനിന്റെ റെഡ് കാര്‍പ്പറ്റ് വേദിയിലെത്തിയത്.

‘‘79-ാമത് കാൻ ഫിലിം ഫെസ്റ്റിവലിനായി റിവിയേര വിളക്കുകൾക്ക് കീഴിൽ...’’ എന്ന് കുറിച്ചാണ് മൗനി ചിത്രങ്ങള്‍ പങ്കിട്ടത്.

ക്രിസ്റ്റൽ കൊണ്ട് അലങ്കരിച്ച ജോമെട്രിക് ​ഫ്ലോര്‍ ലെംഗ്ത് മെഷ് സ്ട്രാപ്പ്ലെസ്സ് ഗൗണിനൊപ്പം മൾട്ടി-കാരറ്റ് പിയർ ആകൃതിയിലുള്ള വജ്രങ്ങളും അതിനനുസരിച്ചുള്ള ആഡംബര ചോപ്പാർഡ് ടൈംപീസും പതിച്ച കോളർ-സ്റ്റൈൽ വെളുത്ത സ്വർണ്ണ നെക്ലേസുമാണ് മൗനി ധരിച്ചത്. തന്റെ ഡയമണ്ട് ചോക്കറിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ മൗനി കമ്മലുകൾ ഒഴിവാക്കി. ഒപ്പം മിനിമല്‍ മേക്കപ്പും സ്ലീക്ക് ബണ്ണിൽ തലമുടിയും കെട്ടി ഒരു പ്രിന്‍സസ് ലുക്കിലാണ് മൗനി എത്തിയത്. വ്യക്തിപരമായ പ്രശ്നങ്ങള്‍ക്കിടയിലും തന്റെ പ്രൊഫഷണല്‍ രംഗത്തുള്ള പ്രതിബദ്ധത നിലനിർത്താനുള്ള മൗനിയുടെ തീരുമാനം ശ്രദ്ധയുടെയും സ്ഥിരതയുടെയും വ്യക്തമായ സൂചനയെന്ന് കണ്ട് കൈയടി നല്‍കുകയാണ് ആരാധകര്‍.





View this post on Instagram

A post shared by mon (@imouniroy)



Tags

  • mouni roy
  • mouni roy in 79th cannes film festival

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Basil Joseph about his deep bonding with Vineeth Sreenivasan (Image Source: Instagram)

‘പ്രാര്‍ത്ഥിച്ചിട്ട് പോകാം, നീ വലിയ സിനിമ ചെയ്യാന്‍ പോവുകയല്ലേ’; വിനീതേട്ടന്റെ ആ കരുതല്‍ എനിക്ക് മറക്കാനാവാത്ത മൊമന്റായി...’ ബേസില്‍ ജോസഫ്

‘എട്ട് മണിക്കൂറിൽ കൂടുതൽ ഒരു മിനിറ്റ് പോലും ജോലി ചെയ്യാത്ത നിരവധി നടന്മാരുണ്ട്’; ദീപിക പദുകോണിന് പിന്തുണയുമായി ജ്യോതികയും സൊനാക്ഷിയും

‘എട്ട് മണിക്കൂറിൽ കൂടുതൽ ഒരു മിനിറ്റ് പോലും ജോലി ചെയ്യാത്ത നിരവധി നടന്മാരുണ്ട്’; ദീപിക പദുകോണിന് പിന്തുണയുമായി ജ്യോതികയും സൊനാക്ഷിയും

Kiara Advani shares adorable in-flight glimpse of daughter Saraayah (Image Source: Instagram)

വിമാനത്തിന്റെ വിന്‍ഡോ സീറ്റിനരികെ ഒരു കുഞ്ഞിളം കൈ, ഒപ്പമൊരു ക്യൂട്ട് കളിപ്പാട്ടവും; വെക്കേഷന്‍ യാത്രയ്ക്കിടെ പകര്‍ത്തിയ മകള്‍ സാരായയുടെ ചിത്രം പങ്കിട്ട് കിയാര അദ്വാനി

photo-www.instagram.com/shaji_kailas_

ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന വ്യക്തിപ്രഭാവം; മോഹൻലാലിന് പിറന്നാള്‍ ആശംസകളുമായി ഷാജി കൈലാസ്

പ്രിയപ്പെട്ട മന്ത്രിമാര്‍ക്ക് ആശംസകള്‍; യുഡിഎഫ് മന്ത്രിമാര്‍ക്കൊപ്പമുളള ചിത്രങ്ങളുമായി റിനി ആന്‍ ജോര്‍ജ്

പ്രിയപ്പെട്ട മന്ത്രിമാര്‍ക്ക് ആശംസകള്‍; യുഡിഎഫ് മന്ത്രിമാര്‍ക്കൊപ്പമുളള ചിത്രങ്ങളുമായി റിനി ആന്‍ ജോര്‍ജ്

Vismaya Mohanlal's birthday wish for mohanlal (Image Source: Instagram)

‘അച്ഛാ, എനിക്കറിയാവുന്നതില്‍ വച്ച് ഏറ്റവും കഠിനാധ്വാനിയായ ടാലന്റുള്ള വ്യക്തിയാണ് താങ്കള്‍; ഒരു ബ്യൂട്ടിഫുള്‍ സോള്‍...’ മോഹന്‍ലാലിന് ജന്മദിനാശംസകളുമായി വിസ്മയ