More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

‘ചേട്ടന്‍ ഉറങ്ങിക്കോ, ഞാന്‍ തനിയെ ഓടിച്ചോളാം’; യാത്രയിലുടനീളം സുഖമായി ഉറങ്ങുന്ന ഊബര്‍ ഡ്രൈവര്‍; ഒരു പരാതിയുമില്ലാതെ തനിയെ ഓടുന്ന കാര്‍; യാത്രക്കാരന്റെ വീഡിയോ വൈറല്‍

Authored by Web Desk | Last updated: 22 May 2026, 5:02 PM | 2 min read

Print
Car drives itself as uber driver sleeps soundly throughout the journey
പല മെട്രോ സിറ്റികളിലും യാത്രകള്‍ക്കായി ആളുകള്‍ ആശ്രയിക്കുന്ന ഒന്നാണ് ഊബറുകള്‍. ഓട്ടോയും ടാക്സിയും ആഡംബരകാറുകളുമടക്കം അവരവരുടെ ആവശ്യാനുസരണം ഊബറുകള്‍ ബുക്ക് ചെയ്യാം. മുന്‍കൂട്ടി നിശ്ചയിച്ച നിരക്ക് അനുസരിച്ച് പറഞ്ഞ സമയത്തിനുള്ളില്‍ യാത്രക്കാരെ ‘പിക്ക്’ ചെയ്തും ഇറങ്ങേണ്ട സ്ഥലത്ത് കൃത്യമായി ‘ഡ്രോപ്പ്’ ചെയ്തും ഊബറുകള്‍ മെ​ട്രോ നിരത്തുകളില്‍ സര്‍വീസ് നടത്താറുണ്ട്. ഊബറുകളിലെ മറക്കാനാവാത്ത യാത്രകളെക്കുറിച്ച് പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ടെസ്‌ലയുടെ ‘ഫുൾ സെൽഫ് ഡ്രൈവിംഗ്’ സാങ്കേതികവിദ്യ ഓൺ ചെയ്ത്, ഹൈവേയിലൂടെയുള്ള യാത്രയ്ക്കിടയിൽ ഊബർ ഡ്രൈവർ സുഖമായി ഉറങ്ങുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. യു.എസിലെ ബൂസ്റ്റഡ് ബോയ്കൈൽ എന്ന എക്സ് യൂസറാണ് ഈ ഊബര്‍ യാത്രയിലെ ദൃശ്യങ്ങള്‍ പങ്കിട്ടത്. 20 മിനിറ്റ് നീണ്ട ഹൈവേ യാത്രയിലുടനീളം ഡ്രൈവർ ഉറക്കത്തിലായിരുന്നുവെന്നും, എന്നാൽ ടെസ്‌ല കാർ യാതൊരു അപകടവുമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചുവെന്നും ഇയാൾ കുറിപ്പില്‍ പങ്കുവച്ചു.

‘‘എന്നെ കൂട്ടിക്കൊണ്ടുപോകാൻ വന്നത് ഊബർ ടെസ്‌ല കാറായിരുന്നു. ഹൈവേയിൽ വെച്ച് ഡ്രൈവർ ഉറങ്ങിപ്പോയി. എനിക്ക് ടെസ്‌ലയുടെ 'ഫുൾ സെൽഫ് ഡ്രൈവിംഗ്' ഫീച്ചറിൽ നല്ല വിശ്വാസമുള്ളതുകൊണ്ട് ഞാൻ ഭയപ്പെട്ടില്ല. കാർ കൃത്യമായി എക്സിറ്റ് എടുക്കുകയും എന്നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്തു. 20 മിനിറ്റ് നീണ്ട യാത്രയുടെ 90 ശതമാനം സമയവും പുള്ളി നല്ല ഉറക്കത്തിലായിരുന്നു...’’ എന്നാണ് എക്സ് യൂസര്‍ കുറിച്ചത്.

ബെൻസൺ ബൂണിന്റെ ‘ബ്യൂട്ടിഫുൾ തിങ്സ്’ എന്ന പാട്ടും പശ്ചാത്തലത്തിൽ കേൾപ്പിച്ചു കൊണ്ടായിരുന്നു ഈ യാത്ര. ടെസ്‌ല കാർ ഹൈവേയിലൂടെ സുഗമമായി മുന്നോട്ട് പോകുന്നത് വീഡിയോയില്‍ കാണാം. കാറിന്റെ നാവിഗേഷൻ സ്ക്രീൻ, വേഗത, എത്തുന്ന സമയം എന്നിവയും വീഡിയോയിൽ വ്യക്തമായി കാണാം.

വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. സ്വയം നിയന്ത്രിത വണ്ടികളുടെ സുരക്ഷയെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചുമുള്ള വലിയൊരു ചര്‍ച്ച തന്നെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. എന്നാല്‍ ഡ്രൈവറുടെ അശ്രദ്ധയെ രൂക്ഷമായി വിമർശിച്ച് കമന്റിട്ടവരും കുറവല്ല. ടെസ്‌ലയുടെ സാങ്കേതികവിദ്യയെ അമിതമായി വിശ്വസിക്കുന്നത് അപകടമാണെന്നും ഡ്രൈവർക്ക് ‘വൺ സ്റ്റാർ’ റേറ്റിംഗ് നൽകണമെന്ന് കുറിച്ചവരുമുണ്ട്. ഉറക്കത്തിൽ നിന്ന് പെട്ടെന്ന് ഉണരുന്ന ഡ്രൈവർ ഭയന്ന് സ്റ്റിയറിംഗ് പെട്ടെന്ന് വെട്ടിച്ചാൽ ഉണ്ടാകാനിടയുള്ള അപകടത്തെക്കുറിച്ചും ഡ്രൈവർ ഇല്ലാത്ത റോബോടാക്സികളെയാണ് ഇതിലും വിശ്വസിക്കാൻ കൊള്ളുകയെന്നും ചിലര്‍ കുറിച്ചു. എന്നാല്‍ ഇതിനൊക്കെ മേലെയായി ഈ സംഭവം ടെസ്‌ലയുടെ സാങ്കേതികവിദ്യ എത്രത്തോളം മികച്ചതാണെന്നതിന്റെ തെളിവാണെന്നാണ് മറ്റ് ചിലരുടെ വാദം.






My uber picked me up in a Tesla and fell asleep on the highway. I’ve driven with FSD and trust how well it works so I wasn’t worried. It took the exit and drove me to my destination all by itself. He was asleep for 90% of the 20 minute drive haha pic.twitter.com/bYTC0718mN

— Kyle Wade (@BoostedBoiKyle) May 20, 2026

Tags

  • car drives itself as tesla uber driver falls asleep

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Restaurant charged fee for cake cutting (Image Source: Instagram)

ജന്മദിനത്തിൽ കേക്ക് മുറിച്ചു നൽകിയതിന് ഈടാക്കിയത് 10,000 രൂപ; റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഇൻഫ്ലുവൻസർ; വൈറലായപ്പോൾ ക്ഷമാപണം നടത്തി റെസ്റ്റോറന്റ്

Women explains reverse cultural shock after a long gap from india (Image Source: Instagram)

കഠിനമായ ചൂട്, ജനത്തിരക്ക്, റോഡുകളിൽ നിർത്താതെയുള്ള ഹോണടി; എന്തിനായിരുന്നു ഈ മടക്കം; ‘റിവേഴ്സ് കള്‍ച്ചര്‍ ഷോക്കി’ല്‍ ചോദ്യവുമായി ഫിന്‍ലഡില്‍ നിന്നെത്തിയ ഇന്ത്യന്‍ യുവതി

Siddharth Bhadauria bought BMW for parents (Image Source: Instagram)

‘അച്ഛനൊരു സ്കൂട്ടർ വാങ്ങിയെ’ന്ന് അമ്മയോട് പറഞ്ഞു; ‘കീ ’യില്‍ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ മിന്നിയത് ബിഎംഡബ്ല്യൂവിന്റെ ലൈറ്റ്; മകന്റെ സര്‍പ്രൈസില്‍ ഞെട്ടി മാതാപിതാക്കള്‍

Kevin Glover share unpleasant experience from plane (Image Source: Instagram)

‘എന്തോ ഒരു ദ്രാവകം തലയിലേക്കും വസ്ത്രങ്ങളിലേക്കും നിര്‍ത്താതെ ഒഴുകി; അടിവസ്ത്രം വരെ നനഞ്ഞു കുതിര്‍ന്നു; ശരിക്കും അപമാനിതനായി...’ വിമാന യാത്രയിലെ ദുരനുഭവം പങ്കിട്ട് യാത്രക്കാരന്‍

ലോകത്തിലെ ഏറ്റവും വലിയ കിടക്കയിൽ ഉറങ്ങാം; കൊറിയയിലേക്ക് പോകൂ!

ലോകത്തിലെ ഏറ്റവും വലിയ കിടക്കയിൽ ഉറങ്ങാം; കൊറിയയിലേക്ക് പോകൂ!

Sun framed inside a tree’s branches (Image Source: Instagram)

മരത്തിന്റെ ശിഖരങ്ങളുടെ നടുവിൽ ദിവ്യപ്രഭയുള്ള അസ്തമയസൂര്യന്‍; അപൂര്‍വ്വ ക്ലിക്കുമായി നെതര്‍ലന്റിലെ ഫോട്ടോഗ്രാഫര്‍ ടോബിയാസ് മെസ്സെർലി; പെര്‍ഫക്ട് ക്ലിക്ക് വൈറല്‍