More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു; 10 ദിവസത്തിനുള്ളിൽ നാലാമത്തെ വർദ്ധന

Authored by Web Desk | Last updated: 25 May 2026, 7:10 AM | 1 min read

Print
Fuel Gets Costlier By Rs 2,petrol prices were increased by Rs 2.61. Diesel prices were hiked by Rs 2.71
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഇന്ധനവില വർദ്ധിപ്പിച്ചു. തിങ്കളാഴ്ച പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ നാലാം തവണയാണ് രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കുന്നത്.


കഴിഞ്ഞ ശനിയാഴ്ചയാണ് (മേയ് 23) ഇതിന് മുൻപ് ഇന്ധനവില കൂട്ടിയത്. അന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് വർദ്ധിപ്പിച്ചിരുന്നത്. രജ്യാന്തര വിപണിയിലെ വിലക്കയറ്റവും പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കാത്തതുമാണ് വിലവർദ്ധനയ്ക്ക് കാരണമായി എണ്ണ കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്.


ഇന്ധനവില വർദ്ധിക്കുന്നത് കാരണം ജനജീവിതം ദുസ്സഹമാകും. നിലവിലെ പണപ്പെരുപ്പം മൂലം പ്രതിസന്ധിയിലായ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ ഈ വിലവർദ്ധനവ് കൂടുതൽ ബാധിക്കും. ഡീസൽ വില ഉയർന്നത് ചരക്കുകൂലി വർദ്ധിക്കാൻ കാരണമാകും. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലേക്ക് നയിക്കും. മുൻപുണ്ടായ ഇന്ധനവില വർദ്ധനവ് കാരണം പാൽ, ബ്രെഡ് തുടങ്ങിയ അവശ്യസാധനങ്ങൾക്ക് ഇതിനകം തന്നെ വില വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.

Tags

  • petrol price hike
  • petrol diesel price

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യ എന്ത് ചോദിച്ചാലും അത് അവർക്ക് ലഭിക്കും; ഞാൻ മോദിയുടെ വലിയ ആരാധകൻ: ട്രം‌പ്

ഇന്ത്യ എന്ത് ചോദിച്ചാലും അത് അവർക്ക് ലഭിക്കും; ഞാൻ മോദിയുടെ വലിയ ആരാധകൻ: ട്രം‌പ്

പ്ലസ് വണ്‍ അഡ്മിഷന്‍: നടപടികള്‍ ഇന്ന് ആരംഭിക്കും, അറിയേണ്ടതെല്ലാം

പ്ലസ് വണ്‍ അഡ്മിഷന്‍: നടപടികള്‍ ഇന്ന് ആരംഭിക്കും, അറിയേണ്ടതെല്ലാം


ഗണ്‍മാന്മാരുടെ മര്‍ദ്ദനം: അന്വേഷണം എഡിജിപി ഓഫീസിലേക്ക്, കേസ് ഡയറി തിരുത്തിയതിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് പി വി അന്‍വര്‍

ഗണ്‍മാന്മാരുടെ മര്‍ദ്ദനം: അന്വേഷണം എഡിജിപി ഓഫീസിലേക്ക്, കേസ് ഡയറി തിരുത്തിയതിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് പി വി അന്‍വര്‍


മന്ത്രി സഭായോഗം ഇന്ന്: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കും, കെഎസ്ആര്‍ടിസി സൗജന്യ യാത്രയും ചര്‍ച്ചയില്‍

മന്ത്രി സഭായോഗം ഇന്ന്: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കും, കെഎസ്ആര്‍ടിസി സൗജന്യ യാത്രയും ചര്‍ച്ചയില്‍

കണ്ണുകൾ നിറയാതെ നമുക്ക് ഇത് വായിക്കാൻ കഴിയുമോ? 500 രൂപ പെൻഷനായി ഭർതൃമാതാവിനെ ചുമന്ന് കിലോമീറ്ററുകൾ നടന്ന് മരുമകൾ

കണ്ണുകൾ നിറയാതെ നമുക്ക് ഇത് വായിക്കാൻ കഴിയുമോ? 500 രൂപ പെൻഷനായി ഭർതൃമാതാവിനെ ചുമന്ന് കിലോമീറ്ററുകൾ നടന്ന് മരുമകൾ

തെരഞ്ഞെടുപ്പ്‌ തോല്‍വി; രാഷ്‌ട്രീയഭാവി അനിശ്‌ചിതത്വത്തില്‍, ലയനനീക്കവുമായി എല്‍.ഡി.എഫിലെ ആറ് ചെറുകക്ഷികള്‍

തെരഞ്ഞെടുപ്പ്‌ തോല്‍വി; രാഷ്‌ട്രീയഭാവി അനിശ്‌ചിതത്വത്തില്‍, ലയനനീക്കവുമായി എല്‍.ഡി.എഫിലെ ആറ് ചെറുകക്ഷികള്‍