More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് റഹ്മാന്‍; മകള്‍ പകര്‍ത്തിയ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

Authored by Web Desk | Last updated: 25 May 2026, 9:37 AM | 4 min read

Print
Rahman -shares- birthday- celebration- clicks -captured -by -his -daughter- thanks -well-wishers
തനിക്ക് ജന്മദിനാശംസകൾ നേർന്ന സുഹൃത്തുക്കൾക്കും ആരാധകർക്കും സോഷ്യൽ മീഡിയയിലൂടെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് നടൻ റഹ്മാൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വൈകാരികമായ ഒരു കുറിപ്പിലൂടെയാണ് താരം തന്റെ സ്നേഹവും സന്തോഷവും പങ്കുവെച്ചത്. ജന്മദിനം ഇത്രയേറെ സവിശേഷമാക്കി മാറ്റിയതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്നം താരം കുറിച്ചു.


"ഇന്നലെ ശരിക്കും സവിശേഷമായ ഒന്നായിരുന്നു. എന്റെ സുഹൃത്തുക്കൾ, അഭ്യുദയകാംക്ഷികൾ, ആരാധകർ എന്നിവരിൽ നിന്ന് ലഭിച്ച സ്നേഹത്തിനും ആശംസകൾക്കും പ്രാർത്ഥനകൾക്കും മുന്നിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. എന്റെ ഇൻബോക്സ് സന്ദേശങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. എല്ലാവർക്കും വ്യക്തിപരമായി മറുപടി നൽകാൻ കഴിഞ്ഞില്ലെങ്കിലും, നിങ്ങളുടെ സ്നേഹം നിറഞ്ഞ മനസ്സോടെ ഞാൻ വായിച്ചറിഞ്ഞു. എന്റെ ജന്മദിനം മറക്കാനാവാത്ത ഒന്നാക്കി മാറ്റിയതിന് ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് നന്ദി," റഹ്മാന്റെ വാക്കുകള്‍.


View this post on Instagram

A post shared by Rahman (@rahman_actor)





തന്റെ ഇളയമകൾ അലീഷ റഹ്മാൻ ക്യാമറയിൽ പകർത്തിയ മനോഹരമായ പിറന്നാൾ ആഘോഷചിത്രങ്ങൾക്കൊപ്പമാണ് താരം ഈ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളെടുത്ത മകൾക്ക് താരം പ്രത്യേകമായി നന്ദി പറയുകയും ചെയ്തു.


മലയാള സിനിമയിൽ ‘ ഹീറോ' ഇമേജോടെ കടന്നുവന്ന് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരമാണ് റഹ്മാൻ. 1983-ൽ പത്മരാജൻ സംവിധാനം ചെയ്ത 'കൂടെവിടെ' എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. എൺപതുകളിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ റഹ്മാൻ കേന്ദ്രകഥാപാത്രമായി തിളങ്ങി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു.


ഇടക്കാലത്ത് സിനിമയിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്തെങ്കിലും 'ട്രാഫിക്', 'മുംബൈ പോലീസ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. മലയാളത്തിൽ റഹ്മാൻ ഒടുവിലായി അഭിനയിച്ച് തിയേറ്ററുകളിലെത്തിയ ചിത്രം 'സമാറ' ആണ്. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ബിഗ് ബജറ്റ് ചിത്രം 'റാം' ആണ് അണിയറയിൽ ഒരുങ്ങുന്ന റഹ്മാന്റെ പുതിയ മലയാളം സിനിമകളിൽ ഒന്ന്.

Tags

  • rahman

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

  പുതിയ ഫാന്റസി സ്റ്റോറിയുമായി നിങ്ങളുടെ മുന്നിലേക്ക് ; പുതിയ ചിത്രം പ്രഖ്യാപിച്ച് വിനയന്‍

പുതിയ ഫാന്റസി സ്റ്റോറിയുമായി നിങ്ങളുടെ മുന്നിലേക്ക് ; പുതിയ ചിത്രം പ്രഖ്യാപിച്ച് വിനയന്‍

  ' ഹൃദയഭേദകം, ഇത്തരം കുറ്റകൃത്യങ്ങളെ ഇരുമ്പു കൈകൊണ്ട് തകര്‍ക്കണം' ; സുലൂരില്‍ പത്ത് വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി മരിച്ച സംഭവത്തില്‍ കമല്‍ഹാസന്‍

' ഹൃദയഭേദകം, ഇത്തരം കുറ്റകൃത്യങ്ങളെ ഇരുമ്പു കൈകൊണ്ട് തകര്‍ക്കണം' ; സുലൂരില്‍ പത്ത് വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി മരിച്ച സംഭവത്തില്‍ കമല്‍ഹാസന്‍

photo-www.instagram.com/priyadutt/

‘‘ഈ ആത്മബന്ധത്തിന് ഞാൻ നന്ദിയുള്ളവളാണ്"; സഞ്ജുഭായിയെ ചേർത്തുപിടിച്ച് പ്രിയ ദത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

photo-www.instagram.com/khushsundar/

ആരതിയെയും മക്കളെയും ചേർത്തുപിടിച്ച് ഖുശ്ബു; 'എന്റെ കുടുംബം' എന്ന ഹാഷ്‌ടാഗോടെ പുതിയ ചിത്രം പങ്കുവെച്ച് താരം

  മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

  വ്യാജ ബിക്കിനി ചിത്രങ്ങള്‍; പരാതി നല്‍കി നടി രുക്മിണി വസന്ത്

വ്യാജ ബിക്കിനി ചിത്രങ്ങള്‍; പരാതി നല്‍കി നടി രുക്മിണി വസന്ത്