More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘‘ഈ ആത്മബന്ധത്തിന് ഞാൻ നന്ദിയുള്ളവളാണ്"; സഞ്ജുഭായിയെ ചേർത്തുപിടിച്ച് പ്രിയ ദത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

Authored by Web Desk | Last updated: 25 May 2026, 11:48 AM | 4 min read

Print
priya-dutt-shares-emotional-note-for-brother-sanjay-dutt-grateful-for-this-bond
ബോളിവുഡ് താരം സഞ്ജയ് ദത്തുമായുളള ആത്മബന്ധത്തെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് സഹോദരിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ പ്രിയ ദത്ത്. സഹോദരങ്ങള്‍ എങ്ങനെയാണ് സഹോദരിമാരുടെ ജീവിതകാലം മുഴുവനുള്ള കരുത്തായി മാറുന്നതെന്ന് സ്വന്തം അനുഭവത്തിലൂടെ പറയുകയാണ് പ്രിയ.


വാക്കുകളുടെ ആഡംബരങ്ങളില്ലാതെ, പരസ്പരമുള്ള കുഞ്ഞു കുഞ്ഞു ആംഗ്യങ്ങളിലൂടെയും മനോഹരമായ ഓര്‍മ്മകളിലൂടെയും ശാന്തമായ പിന്തുണയിലൂടെയും ആഴമേറിയതാകുന്ന ആത്മബന്ധങ്ങളെക്കുറിച്ചാണ് പ്രിയ വാചാലയായത്. ഓരോ വീഴ്ചയിലും കൈപിടിച്ചുയര്‍ത്താന്‍ കൂടെയുള്ള ജേഷ്ഠസഹോദരനോടുള്ള സ്‌നേഹവും കൃതജ്ഞതയും പ്രിയയുടെ ഓരോ വാക്കുകളിലും നിറഞ്ഞുനില്‍ക്കുന്നു.


‘ചില ബന്ധങ്ങൾക്ക് അധികം വാക്കുകളുടെ ആവശ്യമില്ല; അവ ഓരോ ചിരിയിലും, ഓരോ കെട്ടിപ്പിടിത്തത്തിലും, പരസ്പരം തണലായി നിൽക്കുന്ന ഓരോ നിമിഷത്തിലും അനുഭവപ്പെടുന്നവയാണ്. സഹോദരങ്ങൾ നമ്മുടെ കുട്ടിക്കാലത്തിൻ്റെയും ഓർമ്മകളുടെയും നമ്മുടെ ഹൃദയത്തിൻ്റെയും ഒരു ഭാഗം എന്നെന്നേക്കുമായി തങ്ങളോടൊപ്പം ചുമന്നുകൊണ്ട്, ജീവിതകാലം മുഴുവൻ നമ്മുടെ കരുത്തായി മാറുന്നു. സമയത്തിനൊപ്പം സ്നേഹത്തോടെയും ഒരുമയോടെയും കൂടുതൽ ശക്തമായി വളരുന്ന ഈ ബന്ധത്തിന് ഞാൻ നന്ദിയുള്ളവളാണ്’ പ്രിയ കുറിച്ചു.


View this post on Instagram

A post shared by Priya Dutt Roncon (@priyadutt)




സഞ്ജയ്‌ക്കൊപ്പമുള്ള ഹൃദ്യമായൊരു ചിത്രവും ഈ കുറിപ്പിനൊപ്പം പ്രിയ പങ്കുവെച്ചിട്ടുണ്ട്. സഹോദരനൊപ്പമുള്ള ഇത്തരം അപൂർവ്വമായ പഴയകാല കുടുംബചിത്രങ്ങൾ പ്രിയ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി പങ്കുവെക്കാറുള്ളതാണ്. അടുത്തിടെ, തങ്ങളുടെ പ്രിയപ്പെട്ട പിതാവും ഇതിഹാസ നടനുമായ സുനിൽ ദത്തിനൊപ്പമുള്ള സഞ്ജയ് ദത്തിന്റെ ചെറുപ്പകാലത്തെ മനോഹരമായൊരു ചിത്രവും പ്രിയ പോസ്റ്റ് ചെയ്തിരുന്നു.


താൻ ജനിച്ചുവളർന്ന കുടുംബത്തെയും പിന്നീട് ജീവിതയാത്രയിൽ സ്വന്തം കുടുംബമായി നെഞ്ചോട് ചേർത്ത മനുഷ്യരെയും ഓർത്തെടുത്തുകൊണ്ട് പ്രിയ കുറിച്ച വാക്കുകൾ ആരാധകരുടെ ഹൃദയം കവർന്നിരുന്നു. ജീവിതത്തിലെ ഓരോ ഉയർച്ചതാഴ്ചകളിലും തനിക്ക് സ്നേഹവും ശക്തിയും ഊഷ്മളതയും പകർന്ന് തണലായി നിന്ന എല്ലാവരോടും താൻ എന്നെന്നും കടപ്പെട്ടിരിക്കുന്നുവെന്നാണ് പ്രിയ അന്ന് കുറിച്ചത്.


ഇന്ത്യൻ ചലച്ചിത്ര ലോകം എക്കാലവും ആരാധനയോടെ നോക്കിക്കണ്ട സുനിൽ ദത്ത്–നർഗീസ് ദമ്പതികളുടെ മക്കളാണ് സഞ്ജയ് ദത്തും പ്രിയ ദത്തും നമ്രത ദത്തും. 1958-ലായിരുന്നു സുനിൽ ദത്തും നർഗീസും വിവാഹിതരായത്.

Tags

  • sanjay dutt

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

  പുതിയ ഫാന്റസി സ്റ്റോറിയുമായി നിങ്ങളുടെ മുന്നിലേക്ക് ; പുതിയ ചിത്രം പ്രഖ്യാപിച്ച് വിനയന്‍

പുതിയ ഫാന്റസി സ്റ്റോറിയുമായി നിങ്ങളുടെ മുന്നിലേക്ക് ; പുതിയ ചിത്രം പ്രഖ്യാപിച്ച് വിനയന്‍

photo-www.instagram.com/mohanlal/

പ്രിയപ്പെട്ട ആന്റണിക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ

  ' ഹൃദയഭേദകം, ഇത്തരം കുറ്റകൃത്യങ്ങളെ ഇരുമ്പു കൈകൊണ്ട് തകര്‍ക്കണം' ; സുലൂരില്‍ പത്ത് വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി മരിച്ച സംഭവത്തില്‍ കമല്‍ഹാസന്‍

' ഹൃദയഭേദകം, ഇത്തരം കുറ്റകൃത്യങ്ങളെ ഇരുമ്പു കൈകൊണ്ട് തകര്‍ക്കണം' ; സുലൂരില്‍ പത്ത് വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി മരിച്ച സംഭവത്തില്‍ കമല്‍ഹാസന്‍

photo-www.instagram.com/khushsundar/

ആരതിയെയും മക്കളെയും ചേർത്തുപിടിച്ച് ഖുശ്ബു; 'എന്റെ കുടുംബം' എന്ന ഹാഷ്‌ടാഗോടെ പുതിയ ചിത്രം പങ്കുവെച്ച് താരം

  മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

  വ്യാജ ബിക്കിനി ചിത്രങ്ങള്‍; പരാതി നല്‍കി നടി രുക്മിണി വസന്ത്

വ്യാജ ബിക്കിനി ചിത്രങ്ങള്‍; പരാതി നല്‍കി നടി രുക്മിണി വസന്ത്