More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' ഹൃദയഭേദകം, ഇത്തരം കുറ്റകൃത്യങ്ങളെ ഇരുമ്പു കൈകൊണ്ട് തകര്‍ക്കണം' ; സുലൂരില്‍ പത്ത് വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി മരിച്ച സംഭവത്തില്‍ കമല്‍ഹാസന്‍

Authored by Web Desk | Last updated: 25 May 2026, 12:08 PM | 1 min read

Print
kamal-haasan-pa-ranjith-voice-out-against-sexual-assault-of-ten-year-old-in-sulur
ചെന്നൈ: സുലൂരില്‍ പത്ത് വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് നടനും രാജ്യസഭാ എം.പിയുമായ കമല്‍ഹാസന്‍. ഹൃദയഭേദകമായ സംഭവമാണ് നടന്നതെന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് കമല്‍ഹാസന്‍ എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു.


'സുലൂരിനടുത്ത് 10 വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയാകുകയും കൊലചെയ്യപ്പെടുകയും ചെയ്ത സംഭവം അതീവ ഹൃദയഭേദകമാണ്. കുറ്റവാളികളെ ഫാസ്റ്റ് ട്രാക്ക് കോടതിയിലൂടെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും അവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുകയും വേണം. തങ്ങളുടെ പിഞ്ചുകുഞ്ഞിന് നേരിടേണ്ടി വന്ന ക്രൂരതയോര്‍ത്ത് ദുഃഖത്തില്‍ തകര്‍ന്നിരിക്കുന്ന ആ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങളെ ഇരുമ്പ് കൈകൊണ്ട് തന്നെ തകര്‍ക്കണം '', കമല്‍ഹാസന്റെ വാക്കുകള്‍.


சூலூர் அருகே 10 வயது நிரம்பிய சிறுமி பாலியல் வன்முறை செய்யப்பட்டு கொல்லப்பட்ட சம்பவம் மனம் கொதிக்கச் செய்கிறது. குற்றவாளிகளுக்கு விரைவு நீதிமன்றம் மூலம் அதிகபட்ச தண்டனை பெற்றுத்தர வேண்டும். தங்கள் செல்லமகளுக்கு நிகழ்ந்த கொடுமையை எண்ணி உருக்குலைந்து போயிருக்கும் குடும்பத்துக்கு…

— Kamal Haasan (@ikamalhaasan) May 23, 2026


വ്യാഴാഴ്ച വൈകിട്ടോടെ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വെളളിയാഴ്ച, സുലൂര്‍ പ്രദേശത്തെ കണ്ണംപാളയം തടാകത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ദേഹത്ത് മുറിവുകളുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ത്തിക്, മോഹന്‍രാജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങാനിറങ്ങിയ പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോവുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് വിവരം.


Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

  പുതിയ ഫാന്റസി സ്റ്റോറിയുമായി നിങ്ങളുടെ മുന്നിലേക്ക് ; പുതിയ ചിത്രം പ്രഖ്യാപിച്ച് വിനയന്‍

പുതിയ ഫാന്റസി സ്റ്റോറിയുമായി നിങ്ങളുടെ മുന്നിലേക്ക് ; പുതിയ ചിത്രം പ്രഖ്യാപിച്ച് വിനയന്‍

photo-www.instagram.com/mohanlal/

പ്രിയപ്പെട്ട ആന്റണിക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ

photo-www.instagram.com/priyadutt/

‘‘ഈ ആത്മബന്ധത്തിന് ഞാൻ നന്ദിയുള്ളവളാണ്"; സഞ്ജുഭായിയെ ചേർത്തുപിടിച്ച് പ്രിയ ദത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

photo-www.instagram.com/khushsundar/

ആരതിയെയും മക്കളെയും ചേർത്തുപിടിച്ച് ഖുശ്ബു; 'എന്റെ കുടുംബം' എന്ന ഹാഷ്‌ടാഗോടെ പുതിയ ചിത്രം പങ്കുവെച്ച് താരം

  മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

  വ്യാജ ബിക്കിനി ചിത്രങ്ങള്‍; പരാതി നല്‍കി നടി രുക്മിണി വസന്ത്

വ്യാജ ബിക്കിനി ചിത്രങ്ങള്‍; പരാതി നല്‍കി നടി രുക്മിണി വസന്ത്