More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

പ്രിയപ്പെട്ട ആന്റണിക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ

Authored by Web Desk | Last updated: 25 May 2026, 12:37 PM | 3 min read

Print
mohanlal-extends-wishes-for-producer-antony-perumbavoor-on-his-birthday
തന്റെ സന്തതസഹചാരിയും പ്രിയ സുഹൃത്തുമായ ആന്റണി പെരുമ്പാവൂരിന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകളുമായി മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ആശംസകൾ നേർന്നത്."പ്രിയപ്പെട്ട ആന്റണിക്ക് ജന്മദിനാശംസകൾ. സമാധാനവും നല്ല ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു. ജീവിതത്തിൽ ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിക്കാൻ ഈ വർഷത്തിന് കഴിയട്ടെ," മോഹൻലാൽ കുറിച്ചു.


View this post on Instagram

A post shared by Mohanlal (@mohanlal)




ജന്മദിനത്തോടൊപ്പം തന്നെ ആന്റണിയുടെ വിവാഹവാർഷികവും ഇതേ ദിവസം ആണെന്ന പ്രത്യേകത കൂടിയുണ്ട്. ആന്റണിക്കും ഭാര്യ ശാന്തിക്കും ഹൃദ്യമായ ഭാഷയിലാണ് താരം വിവാഹവാർഷിക ആശംസകൾ നേർന്നത്."നിങ്ങൾക്കും ശാന്തിക്കും വിവാഹവാർഷിക ആശംസകൾ. ഒരുമിച്ച് കെട്ടിപ്പടുത്ത ജീവിതത്തെ കൃതജ്ഞതയോടെ ഓർക്കാനും, വരാനിരിക്കുന്ന മനോഹരമായ ജീവിതയാത്രയെ ഏറെ ആവേശത്തോടെ വരവേൽക്കാനും നിങ്ങൾക്ക് സാധിക്കട്ടെ," മോഹൻലാൽ കൂട്ടിച്ചേർത്തു.


മോഹൻലാലിന്റെ കരിയറിന്റെ തുടക്ക കാലം മുതൽ തന്നെ ആന്റണിയും കൂടെയുണ്ട്. വ‍ർഷങ്ങൾക്ക് മുമ്പ് വെറും 22 ദിവസത്തേക്ക് പട്ടണപ്രവേശം എന്ന സിനിമയുടെ ലൊക്കേഷനിൽ ഡ്രൈവറായി വന്നതാണ് ആൻ്റണി പെരുമ്പാവൂർ. പിന്നീട്, മൂന്നാംമുറയുടെ ഷൂട്ടിങ് ലൊക്കേഷനിലെ ആൾക്കൂട്ടത്തിനിടയിൽ ആന്റണിയെ കണ്ടപ്പോൾ മോഹൻലാൽ ആന്റണിയെ ഡ്രൈവറായി കൂടെ ക്ഷണിക്കുകയായിരുന്നു. പിൽക്കാലത്ത് മോഹൻലാലിൻറെ ആത്മമിത്രമായി ആന്റണി മാറി.


ഇന്ന് ആശിര്‍വാദ് സിനിമാസിന്റെ അമരക്കാരനാണ് ആന്റണി .നരസിംഹം, രാവണപ്രഭു, നരൻ, ദൃശ്യം എന്നു തുടങ്ങി മോഹൻലാലിന്റെ 35 ഓളം ചിത്രങ്ങളുടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ആണ്. കഴിഞ്ഞ 24 വർഷത്തോളമായി സിനിമാ നിർമ്മാണരംഗത്തെ പ്രമുഖ കമ്പനികളിലൊന്നായി ആശിർവാദ് സിനിമാസ് നിലകൊള്ളുന്നു.



Tags

  • mohanlal

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

  പുതിയ ഫാന്റസി സ്റ്റോറിയുമായി നിങ്ങളുടെ മുന്നിലേക്ക് ; പുതിയ ചിത്രം പ്രഖ്യാപിച്ച് വിനയന്‍

പുതിയ ഫാന്റസി സ്റ്റോറിയുമായി നിങ്ങളുടെ മുന്നിലേക്ക് ; പുതിയ ചിത്രം പ്രഖ്യാപിച്ച് വിനയന്‍

  ' ഹൃദയഭേദകം, ഇത്തരം കുറ്റകൃത്യങ്ങളെ ഇരുമ്പു കൈകൊണ്ട് തകര്‍ക്കണം' ; സുലൂരില്‍ പത്ത് വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി മരിച്ച സംഭവത്തില്‍ കമല്‍ഹാസന്‍

' ഹൃദയഭേദകം, ഇത്തരം കുറ്റകൃത്യങ്ങളെ ഇരുമ്പു കൈകൊണ്ട് തകര്‍ക്കണം' ; സുലൂരില്‍ പത്ത് വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി മരിച്ച സംഭവത്തില്‍ കമല്‍ഹാസന്‍

photo-www.instagram.com/priyadutt/

‘‘ഈ ആത്മബന്ധത്തിന് ഞാൻ നന്ദിയുള്ളവളാണ്"; സഞ്ജുഭായിയെ ചേർത്തുപിടിച്ച് പ്രിയ ദത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

photo-www.instagram.com/khushsundar/

ആരതിയെയും മക്കളെയും ചേർത്തുപിടിച്ച് ഖുശ്ബു; 'എന്റെ കുടുംബം' എന്ന ഹാഷ്‌ടാഗോടെ പുതിയ ചിത്രം പങ്കുവെച്ച് താരം

  മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

  വ്യാജ ബിക്കിനി ചിത്രങ്ങള്‍; പരാതി നല്‍കി നടി രുക്മിണി വസന്ത്

വ്യാജ ബിക്കിനി ചിത്രങ്ങള്‍; പരാതി നല്‍കി നടി രുക്മിണി വസന്ത്