More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' ഞങ്ങള്‍ നൃത്തം ചെയ്യുമ്പോള്‍ അത് മനോഹരമായും ലൈംഗികവത്കരിച്ചും കാണിക്കാം, ക്യാമറ ആംഗിളുകളെ പറ്റി നടിമാര്‍ക്ക് അറിവുണ്ടാകില്ല' ; മധുബാല

Authored by Web Desk | Last updated: 12 Jun 2026, 9:48 AM | 1 min read

Print
 ' ഞങ്ങള്‍ നൃത്തം ചെയ്യുമ്പോള്‍ അത് മനോഹരമായും ലൈംഗികവത്കരിച്ചും കാണിക്കാം, ക്യാമറ ആംഗിളുകളെ പറ്റി നടിമാര്‍ക്ക് അറിവുണ്ടാകില്ല' ;  മധുബാല
രാം ചരണിനെ നായകനാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്ത ചിത്രമാണ് ' പെദ്ധി'. സിനിമയിലെ രാം ചരണിന്റെ പ്രകടനത്തിന് പ്രശംസകളും കയ്യടികളുമാണ് ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ നായികയായി എത്തിയ ജാന്‍വി കപൂറിന് വിമര്‍ശനങ്ങളും ട്രോളുകളുമാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ പെദ്ധിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജാന്‍വി കപൂറിന് പിന്തുണയറിയിച്ചിരിക്കുകയാണ് നടി മധുബാല.


ചിത്രങ്ങളില്‍ സ്ത്രീ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന രീതിയില്‍ നടിമാര്‍ക്ക് ഉത്തരവാദിത്തമുണ്ടോയെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു മധുബാല. പെദ്ധിയുടെ കാര്യത്തില്‍ എന്താണ് ഉണ്ടായതെന്ന് അറിയില്ലെന്ന് പറഞ്ഞ മധു, പലപ്പോഴും നടിമാര്‍ എങ്ങനെയാണ് ചിത്രീകരിക്കപ്പെടുന്നത് എന്നതില്‍ തങ്ങള്‍ക്ക് പൂര്‍ണമായി അറിവുണ്ടാവാറില്ലെന്നും വ്യക്തമാക്കി.


'ഞങ്ങൾ നൃത്തംചെയ്യും. അത് മനോഹരമായും ലൈംഗികവത്കരിച്ചും കാണിക്കാം. അതെല്ലാം ക്യാമറ ആംഗിളിനെ ആശ്രയിച്ചിരിക്കും. ചിലപ്പോൾ നടിമാർക്ക് അക്കാര്യത്തിൽ അറിവുണ്ടാവില്ല. എന്നാൽ, നിങ്ങൾക്ക് അക്കാര്യത്തിൽ ബോധ്യമുണ്ടാവുകയും അതിൽ വിയോജിപ്പുമുണ്ടെങ്കിൽ, ഇത് ശരിയല്ല ഞാൻ ചെയ്യില്ല എന്ന് പറയാൻ സാധിക്കണം', മധുബാല പറഞ്ഞു. നടി എന്ന നിലയിൽ ജാൻവിയെ ഇഷ്ടമാണെന്നും അവർ നല്ലൊരു നർത്തകിയാണെന്നും ഓരോ സിനിമ കഴിയുന്തോറും അവർ വളരുകയാണെന്നും മധുബാല കൂട്ടിച്ചേർത്തു.


ജൂണ്‍ നാലിനാണ് ' പെദ്ധി' തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ ജാന്‍വിയുടെയും രാം ചരണിന്റെയും പ്രണയരംഗങ്ങള്‍ക്കെതിരെ കനത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രേക്ഷകരില്‍ നിന്ന് ഇത്തരമൊരു പ്രതികരണം താന്‍ പ്രതീക്ഷിച്ചില്ലെന്ന് സംവിധായകന്‍ ബുച്ചി ബാബു സന പിന്നീട് സമ്മതിച്ചിരുന്നു. രാം ചരണിന്റെയും ജാന്‍വിയുടെയും കഥാപാത്രങ്ങള്‍ക്കിടയിലെ മനോഹരമായ ഒരു പ്രണയമാണ് താന്‍ ഉദ്ദേശിച്ചതെന്നും, എന്നാല്‍ ചില ദൃശ്യങ്ങള്‍ തെറ്റിദ്ധാരണാജനകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രേക്ഷകരുടെ ഭാഗത്തുനിന്നും വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ചിത്രത്തിലെ അത്തരം ദൃശ്യങ്ങള്‍ നീക്കം ചെയ്തതായും സംവിധായകന്‍ അറിയിച്ചു.



Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/actress.maadhavi/

അഭിമാന നിമിഷം; മകളുടെ വലിയ നേട്ടം പങ്കുവെച്ച് നടി മാധവി

Akhil Marar criticizes the Chief Minister (Image Source: Facebook)

‘ജൻഡർ നോക്കി സൗജന്യം നൽകിയത് വിഡ്ഢിത്തരം; പുരുഷന്മാര്‍ കള്ള് കുടിച്ച് കുടുംബം നോക്കാത്ത തെണ്ടികളാണെ​ന്നാണോ?’ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അഖില്‍ മാരാര്‍

Abhinav Sunder Nayak, Basil Joseph and Ganesh Raj (Image Source: Instagram)

13 വര്‍ഷം കഴിഞ്ഞിട്ടും ബേസിലിന്റെ കള്ളച്ചിരിക്ക് മാറ്റമൊന്നുമില്ല; ബേസിലിനും ഗണേശ് രാജിനുമൊപ്പമുള്ള ത്രോബാക്ക് ചിത്രം പങ്കിട്ട് അഭിനവ് സുന്ദര്‍ നായക്

 ' ദൃഢവും ശ്രീലേഖയുടെ ചെറുകഥയും തമ്മില്‍ ഒരു ബന്ധവുമില്ല' ; മോഷണ ആരോപണം തളളി സംവിധായകന്‍

' ദൃഢവും ശ്രീലേഖയുടെ ചെറുകഥയും തമ്മില്‍ ഒരു ബന്ധവുമില്ല' ; മോഷണ ആരോപണം തളളി സംവിധായകന്‍

Production controller Sidhu Panackal tribute to actor sathyan (Image Source: Facebook)

‘രോഗിയാണെന്ന് സമ്മതിക്കാന്‍ തയ്യാറല്ലാതിരുന്ന തന്റേടിയായ സത്യന്‍ മാഷ് ഷീലയുമായുള്ള കോമ്പിനേഷൻ സീൻ കഴിഞ്ഞയുടന്‍ തളർന്നു വീണു’ സിദ്ധു പനയ്ക്കല്‍

 ' തിരി കെടാതെ തെളിഞ്ഞു നില്‍ക്കുന്ന ഹൃദയദീപമാണ് അച്ഛന്‍. '; വൈകാരിക കുറിപ്പുമായി കാവ്യ മാധവന്‍

' തിരി കെടാതെ തെളിഞ്ഞു നില്‍ക്കുന്ന ഹൃദയദീപമാണ് അച്ഛന്‍. '; വൈകാരിക കുറിപ്പുമായി കാവ്യ മാധവന്‍