More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; വ്യാജരേഖ ചമച്ച് 300 കോടി തട്ടിയെന്ന് പരാതി

Authored by Web Desk | Last updated: 18 Jun 2026, 12:36 PM | 1 min read

Print
വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; വ്യാജരേഖ ചമച്ച് 300 കോടി തട്ടിയെന്ന് പരാതി
കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പേരിൽ വ്യാജരേഖ ചമച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മലപ്പുറം സ്വദേശിയായ സൽമാൻ ഫാരിസിനെതിരെ പൊലീസ് കേസെടുത്തു. 300 കോടി രൂപയുടെ ടെൻഡർ ലഭിച്ചെന്ന വ്യാജരേഖ തയ്യാറാക്കി നിരവധി പേരിൽ നിന്ന് പണം തട്ടിയെന്നാണ് കേസ്. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.


വിഴിഞ്ഞം തുറമുഖത്തിന്റെ മുൻ മാനേജിങ് ഡയറക്ടറായിരുന്ന ദിവ്യ എസ്. അയ്യരുടെ ഒപ്പ് ദുരുപയോഗം ചെയ്താണ് വ്യാജരേഖകൾ തയ്യാറാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. സ്വന്തം വ്യക്തിത്വം മറച്ചുവെച്ചായിരുന്നു തട്ടിപ്പ് നടത്തിയതെന്നും അന്വേഷണ സംഘം പറയുന്നു. മുൻപ് നിരവധി കേസുകളിൽ ഇയാൾക്കെതിരെ പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.


300 കോടി രൂപയുടെ കരാർ ലഭിച്ചതായി അവകാശപ്പെട്ട് തയ്യാറാക്കിയ വ്യാജരേഖകൾ വിവിധ വ്യക്തികൾക്ക് കാണിച്ചാണ് പ്രതി വിശ്വാസ്യത നേടിയെടുത്തത്. ഇതിന്റെ ഭാഗമായി കൊച്ചിയിൽ ഒരു ബിസിനസ് സമ്മിറ്റും സംഘടിപ്പിച്ചിരുന്നു. പരിപാടിയിലേക്ക് പ്രമുഖരെയും വ്യവസായ മേഖലയിലെ വ്യക്തികളെയും ക്ഷണിച്ചിരുന്നു.


സമ്മിറ്റിൽ പങ്കെടുത്തവരോട് വിഴിഞ്ഞം ഇന്റർനാഷണൽ ഡീപ്പ് വാട്ടർ കണ്ടെയ്നർ ട്രാൻഷിപ്പ്മെന്റ് പോർട്ടുമായി ബന്ധപ്പെട്ട കരാർ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് വ്യാജ ടെൻഡർ രേഖകൾ കാണിച്ച് പ്രതി തെറ്റിദ്ധരിപ്പിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.


തട്ടിപ്പിനിരയായവരിൽ ഒരു തെന്നിന്ത്യൻ നടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രതിക്ക് വിദേശ രാജ്യങ്ങളിലുൾപ്പെടെ വ്യാപാരബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നുവെന്ന വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിപ്പിനിരയായ മറ്റ് ആളുകളെ കണ്ടെത്തുന്നതിനും സാമ്പത്തിക ഇടപാടുകളുടെ വ്യാപ്തി പരിശോധിക്കുന്നതിനുമായി അന്വേഷണം തുടരുകയാണ്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

സവർണ ബോധമാണ് പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന പ്രസ്താവനയ്ക്ക് പിന്നിൽ ;രാഹുൽ ഗാന്ധിക്കെതിരെ എകെ ബാലൻ

ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് സംശയം; പത്തനംതിട്ടയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി.

ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് സംശയം; പത്തനംതിട്ടയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി.

സോഹൻ സിംഗ് ഗിൽ പുലിയല്ല ‘പുപ്പുലി’; 83 വയസ്സിൽ ബിരുദാനന്തര ബിരുദം നേടി പഞ്ചാബ് സ്വദേശി

സോഹൻ സിംഗ് ഗിൽ പുലിയല്ല ‘പുപ്പുലി’; 83 വയസ്സിൽ ബിരുദാനന്തര ബിരുദം നേടി പഞ്ചാബ് സ്വദേശി

മണൽ മാഫിയ പ്രതികാരം; ഫോർച്യൂണർ ലോറികൾക്കിടയിൽ കുടുക്കി പെട്രോളൊഴിച്ച് കത്തിച്ചു; 3 പേർ വെന്തുമരിച്ചു!

മണൽ മാഫിയ പ്രതികാരം; ഫോർച്യൂണർ ലോറികൾക്കിടയിൽ കുടുക്കി പെട്രോളൊഴിച്ച് കത്തിച്ചു; 3 പേർ വെന്തുമരിച്ചു!

‘മികച്ച തിരക്കഥാകൃത്ത് ആകാശ് തില്ലങ്കേരി’; പി.എസ്.സി ബുള്ളറ്റിനിൽ അവാർഡ് ജേതാവിന്റെ ഫോട്ടോയ്ക്ക് പകരം പ്രതിയുടെ ചിത്രം പ്രസിദ്ധീകരിച്ചു

‘മികച്ച തിരക്കഥാകൃത്ത് ആകാശ് തില്ലങ്കേരി’; പി.എസ്.സി ബുള്ളറ്റിനിൽ അവാർഡ് ജേതാവിന്റെ ഫോട്ടോയ്ക്ക് പകരം പ്രതിയുടെ ചിത്രം പ്രസിദ്ധീകരിച്ചു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന് ജാമ്യമില്ല ; രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന് ജാമ്യമില്ല ; രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു