
കുവൈത്ത്സിറ്റി:കുവൈത്തിന്റെ അതിര്‍ത്തിപ്രദേശമായ അല്‍ സാല്‍മി സ്ക്രാപ്പ്യാര്‍ഡില്‍ തീപിടുത്തം;ആളപായമില്ലെന്നും
അല്‍-സാല്‍മി സ്ക്രാപ്യാര്‍ഡിലെ തീ നിയന്ത്രണവിധേയമാക്കി കുവൈത്ത് ഫയര്‍ ഫോഴ്സ് അറിയിച്ചു.സംഭവം അറിഞ്ഞ ഉടനെ
അല്‍-നായെം ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള ആറ് അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.







