More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

NAD ചെസ്സ് ടൂർണമെന്റ് ; ദൃഷ്ട് ജിബിൻ ചാമ്പ്യൻ

Authored by Web Desk | Last updated: 17 Jun 2026, 12:49 PM | 1 min read

Print
 NAD ചെസ്സ് ടൂർണമെന്റ് ; ദൃഷ്ട് ജിബിൻ ചാമ്പ്യൻ
ദോഹ: കോട്ടകളും കാലാൾപ്പടകളും അണിനിരന്ന കളിത്തട്ടിൽ ബുദ്ധികൂർമ്മതയുടെയും ഏകാഗ്രതയുടെയും കരുത്തുറ്റ നീക്കങ്ങളുമായി ഖത്തറിലെ വിദ്യാർത്ഥി പ്രതിഭകൾ മാറ്റുരച്ചNAD 2026 ചെസ്സ് ടൂർണമെന്റ് ആവേശകരമായി സമാപിച്ചു.'നമ്മുടെ അടുക്കളത്തോട്ടം ദോഹ' (NAD), ടി.എ.സി (TAC) ഖത്തറുമായി സഹകരിച്ച് നുഐജയിലുള്ള ടി.എ.സി ഹാളിൽ നടന്ന 'NAD 2026 ചെസ്സ് ടൂർണമെന്റിൽ അണ്ടർ-14 പ്രായപരിധിയിലുള്ള കുട്ടികൾക്കായി 30 മിനിറ്റ് ടൈം കൺട്രോളിൽ 'സ്വിസ് സിസ്റ്റം' ഫോർമാറ്റിലാണ് മത്സരങ്ങൾ നടന്നത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത ടൂർണമെന്റിൽ ദൃഷ്ട് ജിബിൻ ചാമ്പ്യനായി. ഋഷിത് ജഗന്നാഥ ഷെട്ടി ഒന്നാം റണ്ണർഅപ്പായും, ജോഹാൻ രാജ് രണ്ടാം റണ്ണർഅപ്പായും ട്രോഫികളും ക്യാഷ് പ്രൈസുകളും സ്വന്തമാക്കി.


ബെസ്റ്റ് അണ്ടർ-6: ഋതുൻ, പ്രണവി ശശികുമാർ,

ബെസ്റ്റ് അണ്ടർ-8: ഹർഷാ രഘുനാഥൻ,

ബെസ്റ്റ് അണ്ടർ-10: നിവിൻ രഘുനാഥൻ,

ബെസ്റ്റ് അണ്ടർ-12: ഹർഷൻ ജഗന്നാഥ,

ബെസ്റ്റ് അണ്ടർ-14: അനുഷൻ കുമാരൻ എന്നിവർ വിവിധ പ്രായപരിധിയിലെ മികച് പ്രകടനത്തിനുള്ള പ്രത്യേക പുരസ്കാരങ്ങൾനേടി.

ഉച്ചയ്ക്ക് 2:00 മണി മുതൽ രാത്രി 8:00 മണി വരെ നീണ്ടുനിന്ന മത്സരങ്ങളിൽ കുട്ടികൾക്ക് പിന്തുണയുമായി മാതാപിതാക്കളും കുടുംബാംഗങ്ങളുംസാന്നിധ്യം വഹിച്ചു.


പങ്കെടുത്ത എല്ലാ കുട്ടികൾക്കും പാർട്ടിസിപ്പേഷൻk സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ചീഫ് ആർബിറ്റർ ഷഹീൻ ഐനിക്കൽ, ആർബിറ്ററും NAD സെക്രട്ടറിയുമായ ജവാഹർ ഭരതൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.NAD പ്രസിഡന്റ്സിറോസ് രവീന്ദ്രൻ,വൈസ് പ്രസിഡന്റ്

ജിറ്റൊ,ട്രഷറർജൈനാസ്,ജോയിന്റ് സെക്രട്ടറി റംലസമദ്, കമ്മിറ്റി അംഗങ്ങളായ രാജേഷ്, മുഹമ്മദ് സിയാദ്, രമ സിറോസ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. ഡാൻഡി ആയിരുന്നു ടൂർണമെന്റ് റിഫ്രഷ്‌മെന്റ് പാർട്ണർ. ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്ററുമായി (ICC) അഫിലിയേറ്റ് ചെയ്തിട്ടുള്ള 'നമ്മുടെ അടുക്കളത്തോട്ടം ദോഹ'യുടെ ഈ വേറിട്ട സംരംഭം കുട്ടികളുടെ വിശകലന ചിന്തയും ആത്മവിശ്വാസവും വളർത്താൻ ഏറെ സഹായിച്ചതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.


ഷഫീക്ക് അറയ്ക്കൽ


Tags

  • pravasi news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മണലൂർ ഗോപിനാഥന്റെ ഓട്ടൻതുള്ളലിൽ അലിഞ്ഞ് ദോഹ

മണലൂർ ഗോപിനാഥന്റെ ഓട്ടൻതുള്ളലിൽ അലിഞ്ഞ് ദോഹ

റാന്നി പ്രവാസി സംഘം കുവൈത്ത് ഭാരവാഹികള്‍

റാന്നി പ്രവാസി സംഘം കുവൈത്ത് ഭാരവാഹികള്‍

No Image

പ്രഥമശുശ്രൂഷാ പാഠങ്ങളുമായി 'കെഫാക്'; സി.പി.ആർ പരിശീലനം സംഘടിപ്പിച്ചു

ജനകീയ പ്രവാസി അവകാശ രേഖ: പ്രവാസി വെൽഫെയർ സാമൂഹികപ്രവർത്തകരുടെസംഗമം സംഘടിപ്പിച്ചു;നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വെബ്സൈറ്റ് സജ്ജമായി

ജനകീയ പ്രവാസി അവകാശ രേഖ: പ്രവാസി വെൽഫെയർ സാമൂഹികപ്രവർത്തകരുടെസംഗമം സംഘടിപ്പിച്ചു;നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വെബ്സൈറ്റ് സജ്ജമായി

അഡ്രസ് ഗേറ്റ് വേ ബിസിനസ് സർവീസസ് പത്താം വാർഷികത്തിലേക്ക്; മെഗാ പ്രമോഷനിലൂടെ പുത്തൻ കാർ സമ്മാനം

അഡ്രസ് ഗേറ്റ് വേ ബിസിനസ് സർവീസസ് പത്താം വാർഷികത്തിലേക്ക്; മെഗാ പ്രമോഷനിലൂടെ പുത്തൻ കാർ സമ്മാനം

യുഎസ് - ഇറാൻ ധാരണാപത്രം: ജനീവയിലെ ഒപ്പുവെക്കൽ ചടങ്ങിൽ ഖത്തർ പങ്കെടുക്കും

യുഎസ് - ഇറാൻ ധാരണാപത്രം: ജനീവയിലെ ഒപ്പുവെക്കൽ ചടങ്ങിൽ ഖത്തർ പങ്കെടുക്കും