More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' ഞാന്‍ നിന്നെ പണ്ട് ഒരുപാട് എടുത്തോണ്ട് നടന്നതാ' ; വിക്രമിനൊപ്പമുളള ചിത്രം പങ്കുവച്ച് അഭിമന്യു ഷമ്മി തിലകന്‍

Authored by Web Desk | Last updated: 17 Jun 2026, 8:48 AM | 4 min read

Print
photo-www.instagram.com/abhimanyusthilakan/
photo-www.instagram.com/abhimanyusthilakan/
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഷമ്മി തിലകന്‍. അദ്ദേഹത്തിന്റെ മകനും നടനുമായ അഭിമന്യു തിലകനും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ഇപ്പോള്‍ തമിഴ് സൂപ്പര്‍താരം വിക്രമിനൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുകയാണ് അഭിമന്യു ഷമ്മി തിലകന്‍. അച്ഛന്‍ ഷമ്മി തിലകനും അഭിമന്യുവിനൊപ്പമുണ്ട്. ഷമ്മി തിലകനും വിക്രമും അഭിനയിച്ച' സ്ട്രീറ്റ്' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് വിക്രത്തിനെ താന്‍ ആദ്യമായി കാണുന്നതെന്നും അന്ന് തനിക്ക് വെറും 6 മാസം മാത്രമായിരുന്നു പ്രായമെന്നും അഭിമന്യു തിലകന്‍ കുറിച്ചു. ഞാന്‍ നിന്നെ പണ്ട് ഒരുപാട് എടുത്തോണ്ട് നടന്നതാ എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ തനിക്ക് തിരിച്ച് നല്‍കാന്‍ കഴിഞ്ഞത് ഒരു നാണത്തോടെയുളള പുഞ്ചിരി മാത്രമായിരുന്നെന്നും അഭിമന്യു തിലകന്‍ പറഞ്ഞു. നീണ്ട 30 വര്‍ഷങ്ങള്‍ക്കു ശേഷം ഷമ്മി തിലകനും വിക്രമും വീണ്ടും ' ചിയാന്‍ 63' എന്ന ചിത്രത്തിലൂടെ ഒന്നിക്കുകയാണ് എന്ന സന്തോഷവും തന്റെ പോസ്റ്റിലൂടെ അഭിമന്യു പങ്കുവച്ചു.


' എടാ നിനക്ക് എന്നെ ഓര്‍മ്മയുണ്ടോ..?'' ഇന്നലെ വിക്രം സാറില്‍ നിന്നും ഈ വാക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞത് എനിക്ക് ജീവിതകാലം മുഴുവന്‍ നെഞ്ചിലേറ്റാന്‍ ഉള്ളൊരു നിമിഷമാണ്. ഞങ്ങള്‍ അവസാനമായി കണ്ടപ്പോള്‍, അദ്ദേഹം എന്റെ അച്ഛനൊപ്പം അഭിനയിച്ച 'സ്ട്രീറ്റ്' എന്ന മലയാള സിനിമയുടെ സെറ്റില്‍ വെച്ച് എനിക്ക് വെറും 6 മാസം മാത്രമായിരുന്നു പ്രായം. അവര്‍ ആദ്യമായി ഒന്നിച്ചഭിനയിച്ചത് 'ധ്രുവം' എന്ന ചിത്രത്തിലായിരുന്നു. ഇപ്പോള്‍ ഇതാ, 30 വര്‍ഷങ്ങള്‍പ്പുറം ചിയാന്‍ 63 യിലൂടെ അവര്‍ വീണ്ടും ഒന്നിക്കുകയാണ്.


' ഞാന്‍ നിന്നെ പണ്ട് ഒരുപാട് എടുത്തോണ്ട് നടന്നതാ.. ' എന്ന് അദ്ദേഹം ആ പുഞ്ചിരിയോടെ കൂട്ടിച്ചേര്‍ത്തപ്പോള്‍, എനിക്ക് തിരിച്ച് നല്‍കാന്‍ കഴിഞ്ഞത് ഒരു നാണത്തോടെയുള്ള, വികാരനിര്‍ഭരമായൊരു പുഞ്ചിരി മാത്രമായിരുന്നു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഈ രണ്ട് മികച്ച നടന്മാര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്നത് ഒരു മാന്ത്രികത പോലെയാണ് തോന്നുന്നത്. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ നിന്ന് തുടങ്ങി ഒരു വമ്പന്‍ തമിഴ് പ്രോജക്റ്റ് വരെ. ചില ബന്ധങ്ങള്‍ കാലത്തിനനുസരിച്ച് കൂടുതല്‍ മനോഹരമായിക്കൊണ്ടേയിരിക്കും'', അഭിമന്യുവിന്റെ വാക്കുകള്‍.


View this post on Instagram

A post shared by Abhimanyu Shammy Thilakan (@abhimanyusthilakan)




ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിച്ചുകൊണ്ടാണ് അഭിമന്യു തിലകന്‍ വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ റസല്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിവിന്‍ പോളി നായകനായ ബേബി ഗേള്‍ എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു.



Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Veteran actor Suhasini Mulay tied the knot at 60 (Image Source: Instagram)

ഒരു ഫെയ്സ്ബുക്ക് പ്രണയത്തിന്റെ ഓര്‍മ്മയ്ക്ക്; 60-ാം വയസ്സില്‍ അതുല്‍ ഗുര്‍തു എന്ന ശാസ്ത്രജ്ഞനെ ജീവിതത്തിലേക്ക് ക്ഷണിച്ചതിനെപ്പറ്റി സുഹാസിനി മുലെ

Sheelu Abraham about loss from movie production (Image Source: Youtube)

‘ആ 2 സിനിമകള്‍ കാരണം 12 കോടിയുടെ നഷ്ടം വന്നു; ആറ് ഹോട്ടലുകള്‍ പൂട്ടി, മുംബൈയിലെ ബിസിനസ്സ് കംപ്ലീറ്റ് ഓഫായി...പക്ഷേ...’ മനസ്സു തുറന്ന് ഷീലു എബ്രഹാം

photo-www.instagram.com/maanvigagroo/

‘ഒരു ലക്ഷം രൂപ തരാം, വിട്ടുവീഴ്ച ചെയ്യണം’; കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി മാൻവി ഗാഗ്രു

photo-www.instagram.com/janhvikapoor/

'Happy Place'; മനോഹരമായ ചിത്രങ്ങളുമായി ജാൻവി കപൂർ

photo-www.instagram.com/veenanair143/

‘ഞാൻ തനിച്ച് യാത്ര ചെയ്യുന്ന ആളാണ്, എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം..’; കയ്യിൽ ‘മെഡിസിൻ അലർജി’ ടാറ്റൂ ചെയ്ത് നടി വീണ നായർ

"ട്രാൻസ് വ്യക്തിയെന്ന് വിളിക്കുന്നത് അധിക്ഷേപമല്ല; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി അനന്ദിത സുന്ദർ; മകളെ പ്രശംസിച്ച് ഖുശ്ബു

"ട്രാൻസ് വ്യക്തിയെന്ന് വിളിക്കുന്നത് അധിക്ഷേപമല്ല; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി അനന്ദിത സുന്ദർ; മകളെ പ്രശംസിച്ച് ഖുശ്ബു