More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ച സംഭവം; സൗദിയിൽ മലയാളി നഴ്‌സിനും ഡോക്ടർക്കും കഠിന ശിക്ഷ

Authored by Web Desk | Last updated: 17 Jun 2026, 11:13 AM | 1 min read

Print
കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ച സംഭവം; സൗദിയിൽ മലയാളി നഴ്‌സിനും ഡോക്ടർക്കും കഠിന ശിക്ഷ
ദമാം: സൗദി അറേബ്യയില്‍ ചികിത്സാ പിഴവിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ മലയാളി നഴ്‌സിനും ഈജിപ്ഷ്യന്‍ ഡോക്ടര്‍ക്കും മൂന്ന് ലക്ഷം റിയാല്‍ (ഏകദേശം 66 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം ചുമത്തി കോടതി. രോഗി മരിക്കാനിടയായ കേസില്‍ ഡോക്ടര്‍ക്ക് 80 ശതമാനവും മലയാളി നഴ്‌സിന് 20 ശതമാനവും ഉത്തരവാദിത്തം കോടതി നിശ്ചയിച്ചു.


വയനാട് മാനന്തവാടി സ്വദേശിനിയായ നഴ്‌സ് 60,000 റിയാലും (പതിമൂന്ന് ലക്ഷത്തോളം രൂപ) കോടതിച്ചെലവായി 1,000 റിയാലും അടയ്ക്കണം. ചികിത്സയ്ക്ക് നിര്‍ദ്ദേശം നല്‍കിയ ഡോക്ടര്‍ 2,40,000 റിയാലാണ് മരിച്ചയാളുടെ ആശ്രിതര്‍ക്ക് നല്‍കേണ്ടത്. ഹഫൂഫിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഈജിപ്ഷ്യന്‍ സ്വദേശി മരിച്ച സംഭവത്തിലാണ് റിയാദ് അപ്പീല്‍ കോടതി വിധി ശരിവെച്ചത്.ശരീരവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ രോഗിക്ക് ഡോക്ടർ ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ആന്റിബയോട്ടിക്കും വേദനസംഹാരിയും നൽകാൻ നഴ്‌സിന് നിർദേശം നൽകിയിരുന്നു. എന്നാൽ മരുന്ന് നൽകുന്നതിന് മുമ്പ് ആവശ്യമായ പരിശോധനകൾ നഴ്‌സ് നടത്തിയില്ലെന്നാണ് കണ്ടെത്തൽ.


അതേസമയം, രോഗിയുടെ മുൻകാല ചികിത്സാ വിവരങ്ങളോ അലർജി ചരിത്രമോ പരിശോധിക്കുന്നതിൽ ഡോക്ടർക്കും വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. രോഗിക്ക് പ്രത്യേക മരുന്നുകളോട് അലർജിയുണ്ടെന്ന വിവരം മെഡിക്കൽ രേഖകളിൽ വ്യക്തമായി രേഖപ്പെടുത്തിയിരുന്നുവെന്നും കണ്ടെത്തി.


കുത്തിവയ്പ്പിന് പിന്നാലെ രോഗിക്ക് ഗുരുതരമായ അലർജി പ്രതികരണം ഉണ്ടാവുകയും ആരോഗ്യനില അതിവേഗം വഷളായി മരണത്തിന് കീഴടങ്ങുകയും ചെയ്തു. സംഭവത്തിൽ ആരോഗ്യ പ്രൊഫഷണൽ പ്രാക്ടീസ് നിയമത്തിലെ ആർട്ടിക്കിൾ 26, 27, 30 എന്നിവ ലംഘിക്കപ്പെട്ടതായി മൂന്ന് വിദഗ്ധ ഡോക്ടർമാർ ഉൾപ്പെട്ട മെഡിക്കൽ കമ്മിറ്റി കോടതിയെ അറിയിച്ചു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പ്രിയദര്‍ശിനി ഹിറ്റായി...60 ശതമാനം സ്ത്രീ യാത്രക്കാരും പോയി ; കെ.എസ്.ആര്‍.ടി.സി.യും ഓടുന്ന റൂട്ടുകളില്‍ വരുമാനം പാളി സ്വകാര്യ ബസുകള്‍

പ്രിയദര്‍ശിനി ഹിറ്റായി...60 ശതമാനം സ്ത്രീ യാത്രക്കാരും പോയി ; കെ.എസ്.ആര്‍.ടി.സി.യും ഓടുന്ന റൂട്ടുകളില്‍ വരുമാനം പാളി സ്വകാര്യ ബസുകള്‍

വിലക്കയറ്റത്തിനിടെ ഇടവേള; സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

വിലക്കയറ്റത്തിനിടെ ഇടവേള; സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

മുപ്പത്തഞ്ചുകാരിയെ ലൈംഗികാതിക്രമത്തിനു വിധേയയാക്കി ; അറുപത്തഞ്ചുകാരന് 18 വര്‍ഷം കഠിന തടവും അരലക്ഷം പിഴയും

മുപ്പത്തഞ്ചുകാരിയെ ലൈംഗികാതിക്രമത്തിനു വിധേയയാക്കി ; അറുപത്തഞ്ചുകാരന് 18 വര്‍ഷം കഠിന തടവും അരലക്ഷം പിഴയും

മാലിന്യമുക്ത പഞ്ചായത്തില്‍ വഴിയരികില്‍ മാലിന്യം തള്ളി ; കമ്പനിയെക്കൊണ്ട് അധികൃതര്‍ തിരിച്ചെടുപ്പിച്ചു

മാലിന്യമുക്ത പഞ്ചായത്തില്‍ വഴിയരികില്‍ മാലിന്യം തള്ളി ; കമ്പനിയെക്കൊണ്ട് അധികൃതര്‍ തിരിച്ചെടുപ്പിച്ചു

വിവാഹത്തിന് ശേഷവും പഴയബന്ധം നിലനിര്‍ത്തി ; യുവാവി​ന്റെ പരാതിയില്‍ യുവതിക്കും കുടുംബത്തിനും കാമുകനും കോടതി 15 ലക്ഷം നഷ്ടപരിഹാരം ഇട്ടു കുടുംബ​ക്കോടതി

വിവാഹത്തിന് ശേഷവും പഴയബന്ധം നിലനിര്‍ത്തി ; യുവാവി​ന്റെ പരാതിയില്‍ യുവതിക്കും കുടുംബത്തിനും കാമുകനും കോടതി 15 ലക്ഷം നഷ്ടപരിഹാരം ഇട്ടു കുടുംബ​ക്കോടതി

നീറ്റ് വീണ്ടും എഴുതേണ്ടിവരുമെന്ന ആശങ്ക; തമിഴ്നാട്ടിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

നീറ്റ് വീണ്ടും എഴുതേണ്ടിവരുമെന്ന ആശങ്ക; തമിഴ്നാട്ടിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു