More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mini Screen
  3. Cinema
Loading...

' രേണു സുധിയുടെ 48 കണ്ടന്റുകള്‍ ചെയ്തിട്ടുണ്ട്, നല്ല പൈസയും കിട്ടി, അതില്‍ നിന്നൊരു തുക രേണുവിന് കൊടുക്കും' ; സായ് കൃഷ്ണ

Authored by Web Desk | Last updated: 17 Jun 2026, 11:26 AM | 2 min read

Print
 ' രേണു സുധിയുടെ 48 കണ്ടന്റുകള്‍ ചെയ്തിട്ടുണ്ട്, നല്ല പൈസയും കിട്ടി, അതില്‍ നിന്നൊരു തുക രേണുവിന് കൊടുക്കും' ; സായ് കൃഷ്ണ
തനിക്ക് ബ്രെസ്റ്റ് കാന്‍സറാണെന്നും രോഗം ഇപ്പോള്‍ മൂന്നാം ഘട്ടത്തിലാണെന്നും അടുത്തിടെയാണ് രേണു സുധി ഒരഭിമുഖത്തില്‍ വ്യക്തമാക്കിയത്. രേണുവിനെ സ്‌നേഹിക്കുന്ന നിരവധി പേര്‍ ആശ്വാസവാക്കുകളുമായി രംഗത്തെത്തുന്നുണ്ട്.


രേണു സുധിയുടെ പേരില്‍ കണ്ടന്റുണ്ടാക്കി ലഭിച്ച തുകയില്‍ നിന്നും തരക്കേടില്ലാത്ത പൈസ അവര്‍ക്ക് കൊടുക്കുമെന്ന് പറയുകയാണ് യൂട്യൂബര്‍ സായ് കൃഷ്ണ എന്ന സീക്രട്ട് ഏജന്റ്. രേണുവിന്റെ പേരില്‍ 48 കണ്ടന്റുകള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും അവയിലൂടെ അത്യാവശ്യം നല്ല പൈസ തന്നെ കിട്ടിയെന്നും സായ് കൃഷ്ണ വെളിപ്പെടുത്തി. അവരെ വച്ച് കണ്ടന്റ് ചെയ്തിട്ടുളള മറ്റുളളവരും അങ്ങനെ ചെയ്താല്‍ രേണുവിന് അത് സഹായകരമാകുമെന്നും സായ് കൃഷ്ണ പറയുന്നു.


"രേണു സുധിയുടെ ഒരുപാട് കണ്ടന്‍റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. കറക്ടായി പറഞ്ഞാല്‍ 48 കണ്ടന്‍റ്. വിമര്‍ശിച്ചിട്ടുണ്ട്, പിന്തുണച്ചിട്ടുണ്ട് അങ്ങനെ കുറേ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. 48 കണ്ടന്‍റുകള്‍ ഞാന്‍ ചെയ്തത് കൊണ്ടുതന്നെ അതില്‍ നിന്നും അത്യാവശ്യം റെവന്യുവും എനിക്ക് കിട്ടിയിട്ടുണ്ട്. അതില്‍ നിന്നും കിട്ടിയ മുഴുവന്‍ തുകയും എന്ന് പറയുന്നില്ല, പക്ഷേ അതില്‍ നിന്നൊരു തുക രേണുവിന് കൊടുക്കും. കാരണം നമ്മള്‍ കണ്ടന്‍റ് ആക്കി ഒരുപാട് വീഡിയോകള്‍ ചെയ്തൊരു വ്യക്തിയാണ്. അവർക്ക് ഇങ്ങനെ ഒരു സിറ്റുവേഷന്‍ ജീവിതത്തില്‍ വരുന്നുവെന്ന് അറിയുമ്പോള്‍, അവര്‍ക്ക് പണം ആവശ്യമാണ്. നമുക്ക് കുറേ കാശുണ്ടാക്കാന്‍ കണ്ടന്‍റ് തന്നൊരു വ്യക്തി എന്നതുകൊണ്ട് ഞാനത് ചെയ്യേണ്ടതാണെന്ന് എനിക്ക് തോന്നി. അവരുടെ പേര് പറഞ്ഞ് ഞാനുണ്ടാക്കിയ തുകയില്‍ നിന്നും തരക്കേടില്ലാത്തൊരു തുക അവര്‍ക്ക് കൊടുക്കും. അവരെ വച്ച് കണ്ടന്‍റുണ്ടാക്കിയ ഒരുപാട് പേരുണ്ട്, ബാക്കിയുള്ളവരുടെ മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥ ഉണ്ടാക്കേണ്ടതായിട്ടുള്ള രീതിയില്‍ അവശ്യ കാര്യങ്ങള്‍ നടന്നു പോകാന്‍ ഇത് മതിയാകും. ഉണ്ടാക്കിയ കണ്ടന്‍റുകളില്‍ നിന്നും കിട്ടിയ തുകയില്‍ നിന്നും ഒരിത്തിരി തുക നല്‍കി കഴിഞ്ഞാല്‍ അവര്‍ക്ക് മുന്നോട്ട് പോകാനാകും. ആരുടെ മുന്നിലും കൈ നീട്ടാതെ, സമാധാനത്തോടെ അവരുടെ മെഡിക്കല്‍ ജേണി കംപ്ലീറ്റ് ചെയ്യാനാകും. അവർ കാന്‍സറിനെ അതിജീവിച്ച് തിരിച്ച് വരട്ടെ എന്ന ആഗ്രഹമാണ് എനിക്കുള്ളത്", എന്നായിരുന്നു സായ് കൃഷ്ണയുടെ വാക്കുകൾ.


രേണു സുധിയ്ക്ക് നേരെ വരുന്ന നെ​ഗറ്റീവ് കമന്റുകളെ കുറിച്ചും സായ് കൃഷ്ണ പ്രതികരിച്ചു. "ഇങ്ങനെ ഒരു മെഡിക്കല്‍ കണ്ടീഷന്‍ ഉണ്ടെന്ന് പറഞ്ഞിട്ട് പോലും അത് വിശ്വസിക്കാതെ കമന്‍റ് ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഒരുപാട് പേര്‍ കമന്‍റുകളില്‍ നെഗറ്റീവ് ഇടുന്നുണ്ട്. അവരെ ഒന്നും ഞാന്‍ കുറ്റം പറയില്ല. കാരണം, എന്നെ പോലെ അവരെ കുറിച്ച് വീഡിയോ ചെയ്ത ആളുകള്‍ ഒരു ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട് കമന്‍റ് ബോക്സില്‍. അവരെ കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന കണ്ടന്‍റുകള്‍ ഞാന്‍ ചെയ്തിട്ടില്ലെന്നത് എനിക്ക് ഉറപ്പാണ്. പബ്ലിക്കില്‍ രേണുവിനെതിരെ കമന്‍റുകള്‍ വരുന്നുണ്ടെങ്കില്‍ അതിന് കാരണക്കാരായവരില്‍ നമ്മളും പെടും. കണ്ടന്‍റ് ക്രിയേറ്റേഴ്സ്. കമന്‍റ് ഇടുന്നവര്‍ക്കെതിരെ പ്രതികരിക്കാനുള്ള അര്‍ഹതയൊന്നും നമുക്കില്ല. അവരെ വിട്ടേക്കാന്‍ നമുക്ക് അഭ്യര്‍ത്ഥിക്കാം", സായ് കൃഷ്ണ പറഞ്ഞു.


അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. സമൂഹമാധ്യമങ്ങളിലും ആല്‍ബങ്ങളിലുമൊക്കെ സജീവമായിരുന്നു താരം. മെയിന്‍സ്ട്രീം വണ്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് കാന്‍സറാണെന്ന കാര്യം രേണു സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സ ആരംഭിച്ച രേണു തന്റെ ആരോഗ്യ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്.


Tags

  • miniscreen

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/renu_sudhi/

എന്റെ അറിവോടെയല്ല അത്, പണപ്പിരിവിന് ആരെയും ഏൽപ്പിച്ചിട്ടില്ല; രോഗം മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു; രേണു സുധി

photo-www.instagram.com/padmasoorya/

' മനസ്സ് നിറഞ്ഞു, ഓരോ മെസ്സേജും, ഓരോ കോളും എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു' ; പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി പറഞ്ഞ് ജിപി

 ' പിക് ലൈന്‍ ഇട്ടു, കഠിനമായ വേദനയാണ്, എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം' ; രേണു സുധി

' പിക് ലൈന്‍ ഇട്ടു, കഠിനമായ വേദനയാണ്, എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം' ; രേണു സുധി

photo-www.facebook.com/Soorajsunactor

' ഇന്നലെ വരെ ഒരു വിളിക്ക് ഒപ്പമുണ്ടായിരുന്ന അച്ഛന്‍' ; നൊമ്പരക്കുറിപ്പുമായി നടന്‍ സൂരജ് സണ്‍

photo-www.instagram.com/__keerthana_anil__/

"ഇത്തരം ഫോട്ടോകൾ ഇല്ലാതെ എന്ത് ബർത്ത്ഡേ" ; ജിപിക്ക് പിറന്നാൾ ആശംസകളുമായി കീർത്തന അനില്‍

photo-www.facebook.com/vinod.kovoor/

' ഭാഗ്യം ആയുസ് നീട്ടി കിട്ടി, വലിയ ദുരന്തത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു' ; വിനോദ് കോവൂര്‍