More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mini Screen
  3. Cinema
Loading...

' പിക് ലൈന്‍ ഇട്ടു, കഠിനമായ വേദനയാണ്, എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം' ; രേണു സുധി

Authored by Web Desk | Last updated: 17 Jun 2026, 2:04 PM | 3 min read

Print
 ' പിക് ലൈന്‍ ഇട്ടു, കഠിനമായ വേദനയാണ്, എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം' ; രേണു സുധി
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചതമായ മുഖമാണ് രേണു സുധിയുടേത്. തനിക്ക് കാന്‍സറാണെന്നും രോഗം ഇപ്പോള്‍ മൂന്നാം ഘട്ടത്തിലാണെന്നും അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ രേണു സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ചികിത്സ ആരംഭിച്ച രേണു തന്റെ ആരോഗ്യ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് താരം ചികിത്സ തേടുന്നത്. കീമോ ആരംഭിക്കുന്നതിന് മുേന്നാടിയായി കഴിഞ്ഞ ദിവസം ശരീരത്തില്‍ പിക് ലൈന്‍ ഇട്ടതായി രേണു അറിയിച്ചിരുന്നു. ശരീരത്തിലാകെ വേദനയാണെന്നും മുഖത്തൊക്കെ പാടുകള്‍ വന്ന് തുടങ്ങിയെന്നും വീഡിയോയില്‍ രേണു പറഞ്ഞു.


View this post on Instagram

A post shared by Reshma P Thankachen (@renu_sudhi)




വേദനയുമായി കിടക്കയില്‍ കിടക്കുമ്പോള്‍ ഞാന്‍ പാട്ട് പാടി ആശ്വസിക്കാറുണ്ട്. ആ പാട്ട് നിങ്ങളില്‍ പലര്‍ക്കും അറിയുമായിരിക്കും. എങ്കിലും ഞാന്‍ എന്റെ രീതിയില്‍ പാടുകയാണ് എന്ന് പറഞ്ഞാണ് രേണുവിന്റെ പുതിയ വീഡിയോ. ' യേശു എന്‍ അടിസ്ഥാനം ആശ അവനിലത്രേ' എന്ന ക്രിസ്ത്രീയ ഭക്തിഗാനമാണ് രേണു പാടിയത്. പാട്ട് പാടിയശേഷം എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. ഞാനും നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും. പിക് ലൈന്‍ ഇട്ടയിടത്ത് ചെറുതായി ബ്ലീഡിങുണ്ട്. വേദനയാണ് എന്നും രേണു പറഞ്ഞു.


രേണുവിന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആശ്വാസവാക്കുകളുമായി എത്തുന്നത്. ' ചേച്ചി ഒറ്റയ്ക്കല്ല. നിങ്ങളെ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനകള്‍ എന്നും കൂടെയുണ്ട്' , ' ഈ സമയവും കടന്നു പോകും. വേഗം സുഖം പ്രാപിക്കട്ടെ' എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.


Tags

  • miniscreen

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/renu_sudhi/

എന്റെ അറിവോടെയല്ല അത്, പണപ്പിരിവിന് ആരെയും ഏൽപ്പിച്ചിട്ടില്ല; രോഗം മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു; രേണു സുധി

photo-www.instagram.com/padmasoorya/

' മനസ്സ് നിറഞ്ഞു, ഓരോ മെസ്സേജും, ഓരോ കോളും എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു' ; പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി പറഞ്ഞ് ജിപി

photo-www.facebook.com/Soorajsunactor

' ഇന്നലെ വരെ ഒരു വിളിക്ക് ഒപ്പമുണ്ടായിരുന്ന അച്ഛന്‍' ; നൊമ്പരക്കുറിപ്പുമായി നടന്‍ സൂരജ് സണ്‍

 ' രേണു സുധിയുടെ 48 കണ്ടന്റുകള്‍ ചെയ്തിട്ടുണ്ട്, നല്ല പൈസയും കിട്ടി, അതില്‍ നിന്നൊരു തുക രേണുവിന് കൊടുക്കും' ; സായ് കൃഷ്ണ

' രേണു സുധിയുടെ 48 കണ്ടന്റുകള്‍ ചെയ്തിട്ടുണ്ട്, നല്ല പൈസയും കിട്ടി, അതില്‍ നിന്നൊരു തുക രേണുവിന് കൊടുക്കും' ; സായ് കൃഷ്ണ

photo-www.instagram.com/__keerthana_anil__/

"ഇത്തരം ഫോട്ടോകൾ ഇല്ലാതെ എന്ത് ബർത്ത്ഡേ" ; ജിപിക്ക് പിറന്നാൾ ആശംസകളുമായി കീർത്തന അനില്‍

photo-www.facebook.com/vinod.kovoor/

' ഭാഗ്യം ആയുസ് നീട്ടി കിട്ടി, വലിയ ദുരന്തത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു' ; വിനോദ് കോവൂര്‍