More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mini Screen
  3. Cinema
Loading...

"ഇത്തരം ഫോട്ടോകൾ ഇല്ലാതെ എന്ത് ബർത്ത്ഡേ" ; ജിപിക്ക് പിറന്നാൾ ആശംസകളുമായി കീർത്തന അനില്‍

Authored by Web Desk | Last updated: 17 Jun 2026, 11:02 AM | 4 min read

Print
photo-www.instagram.com/__keerthana_anil__/
photo-www.instagram.com/__keerthana_anil__/
പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് നടൻ ഗോവിന്ദ് പദ്മസൂര്യയും (ജിപി) നടി ഗോപിക അനിലും. ഇന്നലെയായിരുന്നു ജിപിയുടെ പിറന്നാൾ. നിരവധി താരങ്ങളും ആരാധകരുമാണ് പ്രിയപ്പെട്ട താരത്തിന് ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. ഇതിനിടയിൽ, ഗോപികയുടെ സഹോദരിയും നടിയുമായ കീർത്തന പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.


ജിപിയോടുള്ള സ്നേഹവും സൗഹൃദവും വെളിപ്പെടുത്തുന്ന കുറിപ്പാണ് കീർത്തന കുറിച്ചത്. താരത്തിന്റെ രസകരമായ ചിത്രങ്ങൾക്കൊപ്പമാണ് കീർത്തന ആശംസകൾ പങ്കുവെച്ചത്.


"ഹാപ്പി ബർത്ത്‌ഡേ എന്റെ ചേട്ടാ! ഈ കോമഡി ഫോട്ടോകൾക്കും വീഡിയോകൾക്കും പിന്നിൽ, പോകുന്നിടത്തെല്ലാം ഒരുപാട് സന്തോഷം നിറയ്ക്കുന്ന ഒരാളുണ്ട്. ചേട്ടൻ എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കും, എപ്പോഴും പോസിറ്റീവ് ആണ്, പിന്നെ ഏത് സാഹചര്യത്തിലും എന്താണ് പറയേണ്ടതെന്ന് കൃത്യമായി അറിയാം.


എനിക്ക് വിഷമം വരുമ്പോഴോ, സന്തോഷം വരുമ്പോഴോ, കൺഫ്യൂഷൻ വരുമ്പോഴോ, അല്ലെങ്കിൽ ഒരു തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുമ്പോഴോ ഒക്കെ എനിക്ക് ധൈര്യമായി വിളിക്കാൻ പറ്റുന്ന ഒരാളായതിന് ഒരുപാട് നന്ദി. അത് എന്തുതന്നെയായാലും, ചേട്ടൻ എപ്പോഴും അത് കേൾക്കാനും ഒരു പുതിയ കാഴ്ചപ്പാട് തരാനും, അല്ലെങ്കിൽ ഒരു തമാശ പറഞ്ഞ് ആകെമൊത്തം മൂഡ് ലൈറ്റാക്കാനും കൂടെയുണ്ടാകും. ആളുകളെ ഒരുമിച്ച് കൊണ്ടുപോകാനും, എല്ലാവർക്കും ഒരു കംഫർട്ട് നൽകാനും, അവരെ ഉൾക്കൊള്ളാനും, കെയർ ചെയ്യാനും ചേട്ടന് പ്രത്യേകമൊരു കഴിവുണ്ട്. അതുകൊണ്ട് തന്നെയാണ് എല്ലാവർക്കും ചേട്ടന്റെ കൂടെയായിരിക്കാൻ ഇത്രയും ഇഷ്ടം.


ഇനി ഈ നാണംകെടുത്തുന്ന ഫോട്ടോകൾ കണ്ട് ആസ്വദിക്കൂ, കാരണം ഇത്തരം ഫോട്ടോകൾ ഇല്ലാതെ എന്ത് ബർത്ത്‌ഡേ! സ്‌നേഹവും സന്തോഷവും നല്ല ആരോഗ്യവും, കൂടാതെ ചേട്ടൻ അർഹിക്കുന്ന എല്ലാ നല്ല കാര്യങ്ങളും നിറഞ്ഞ ഒരു വർഷമാകട്ടെ ഇതൊക്കെയെന്ന് ആശംസിക്കുന്നു. ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്," കീർത്തന കുറിച്ചു.


View this post on Instagram

A post shared by Keerthana Anil ⭐ (@__keerthana_anil__)



ഗോപികയെ പോലെ തന്നെ അഭിനയരംഗത്ത് സജീവമായിരുന്നു കീർത്തനയും. ബാലതാരങ്ങളായി സിനിമയിൽ എത്തിയവരാണ് ഇരുവരും. മോഹൻലാലിന്റെ ഹിറ്റ് ചിത്രം 'ബാലേട്ടനി'ൽ മോഹൻലാലിന്റെ മക്കളായി വേഷമിട്ടത് ഗോപികയും കീർത്തനയുമായിരുന്നു. 'സീതാകല്യാണം', 'സദാനന്ദന്റെ സമയം' എന്നീ ചിത്രങ്ങളിലും കീർത്തന അഭിനയിച്ചിട്ടുണ്ട്. കൂടാതെ സീ കേരളത്തിലെ 'കബനി' എന്ന സീരിയലിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു.


Tags

  • keerthana anil

About Author:

Author photo

Web Desk


ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/renu_sudhi/

എന്റെ അറിവോടെയല്ല അത്, പണപ്പിരിവിന് ആരെയും ഏൽപ്പിച്ചിട്ടില്ല; രോഗം മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു; രേണു സുധി

photo-www.instagram.com/padmasoorya/

' മനസ്സ് നിറഞ്ഞു, ഓരോ മെസ്സേജും, ഓരോ കോളും എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു' ; പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി പറഞ്ഞ് ജിപി

 ' പിക് ലൈന്‍ ഇട്ടു, കഠിനമായ വേദനയാണ്, എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം' ; രേണു സുധി

' പിക് ലൈന്‍ ഇട്ടു, കഠിനമായ വേദനയാണ്, എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം' ; രേണു സുധി

photo-www.facebook.com/Soorajsunactor

' ഇന്നലെ വരെ ഒരു വിളിക്ക് ഒപ്പമുണ്ടായിരുന്ന അച്ഛന്‍' ; നൊമ്പരക്കുറിപ്പുമായി നടന്‍ സൂരജ് സണ്‍

 ' രേണു സുധിയുടെ 48 കണ്ടന്റുകള്‍ ചെയ്തിട്ടുണ്ട്, നല്ല പൈസയും കിട്ടി, അതില്‍ നിന്നൊരു തുക രേണുവിന് കൊടുക്കും' ; സായ് കൃഷ്ണ

' രേണു സുധിയുടെ 48 കണ്ടന്റുകള്‍ ചെയ്തിട്ടുണ്ട്, നല്ല പൈസയും കിട്ടി, അതില്‍ നിന്നൊരു തുക രേണുവിന് കൊടുക്കും' ; സായ് കൃഷ്ണ

photo-www.facebook.com/vinod.kovoor/

' ഭാഗ്യം ആയുസ് നീട്ടി കിട്ടി, വലിയ ദുരന്തത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു' ; വിനോദ് കോവൂര്‍